NEW
Font size
WorksheetsPsc questions
Total questions: 30
Worksheet time: 15mins
പഴശ്ശി രാജാവിൻറെ ജീവിതത്തെ ആസ്പദമാക്കി 'കേരളസിംഹം' എന്ന ചരിത്ര നോവൽ രചിച്ചതാര്
എ ശ്രീധരമേനോൻ
സർദാർ കെ എം പണിക്കർ
രാജൻ ഗുരുക്കൾ
ഇളംകുളം കുഞ്ഞൻപിള്ള
ലോകത്തിലെ ആദ്യ 'താളിയോല മ്യൂസിയം' ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
തമിഴ്നാട്
ഗുജറാത്ത്
കർണാടക
കേരളം
ഗവൺമെന്റിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പിലാക്കുന്നതിന് ഭൗതിക സാഹചര്യങ്ങളും മനുഷ്യ വിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നതിന് പറയുന്ന പേര്?
പൊതു ഭരണം
പൊതുജനാരോഗ്യം
ആസൂത്രണം
ആസൂത്രണ കമ്മീഷൻ
ഉപ്പ് ജലതടാകമായ 'സാംഭാർ തടാകം' സ്ഥിതിചെയ്യുന്നത് ?
രാജസ്ഥാൻ
പഞ്ചാബ്
ഹരിയാന
ഗുജറാത്ത്
ചുവടെ കൊടുത്തിരിക്കുന്നവയിൽ 'ഗംഗാനദിവ്യവസ്ഥ' ഉൾപ്പെടാത്തത് ?
ചമ്പൽ
ബൈതർണി
ബെത്വ
സോൺ
ഇന്ത്യ സാമ്പത്തികാസൂത്രണം എന്ന ആശയം കടം കൊണ്ടത് ഏത് രാജ്യത്ത് നിന്നാണ് ?
ജപ്പാൻ
ബ്രിട്ടൺ
അമേരിക്ക
സോവിയറ്റ് യൂണിയൻ
നാഷ്ണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആസ്ഥാനം ?
പൂനൈ
ന്യൂഡൽഹി
മുബൈ
ഹൈദ്രാബാദ്
ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ?
മാൾവ പീഠഭൂമി
ഡെക്കാൻ പീഠഭൂമി
വിന്ധ്യ പീഠഭൂമി
ബേരുൾ പീഠഭൂമി
സംസ്ഥാന തലത്തിൽ അഴിമതി കേസുകൾ പരിശോധിക്കുന്നതിന് രൂപം നൽകിയ സ്ഥാപനം ?
വിജിലൻസ്
അഴിമതി വിരുദ്ധ സ്ക്വാഡ്
ലോക്പാൽ
ലോകായുക്ത
'സമപന്തി ഭോജനം' സംഘടിപ്പിച്ച സമൂഹ്യപരിഷ്കർത്താവ് ?
വൈകുണ്ഠ സ്വാമികൾ
പണ്ഡിറ്റ് കറുപ്പൻ
ശ്രീ നാരായണ ഗുരു
സഹോദരൻ അയ്യപ്പൻ
'ബച്പൻ ബച്ചവോ ആന്ദോളൻ ' എന്ന സംഘടനയുമായി ബന്ധപ്പെട്ട വ്യക്തി ?
അണ്ണാഹസാരെ
കൈലാസ് സത്യാർഥി
മേധാ പട്കർ
അരുണ റോയി
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന് പറയുന്ന പേര് ?
നിയമസമിതി
ചാർട്ടർ
പ്രിയാമ്പിൾ
Parla
The chief responsibility of Headmaster is
Handle disciplinary problem
Maintain school record
Organize counselling program
Provides leadership in school activities
The data that has been organized or presented in a meaningful fashion
Information
Software
Process
Storage
Sustainable development
Give consideration to human only
Give well planned development of present generation only
Give well planned development of present generation considering need of the future generation
Give well planned development of future generation only
Ms Excel is
Spreadsheet
Presentation of software
Operating system
Word process
Identify the method of teaching suitable for developing democratic attitude
Lecture method
Brainstorming
Historical method
Activity method
ദേശീയ വിദ്യാഭ്യാസ ദിനം
ജനുവരി 26
നവംബർ 11
ജൂൺ 5
ഡിസംബർ 10
Humanistic theory of motivation was explained by
Jean piaget
Vygotsky
William James
Abraham Maslow
What is the characterised as mental representation of an object?
Concept
Language
Stimulus
Response
ലോകത്തിൽ ഏറ്റവും കൂടുതൽ പഞ്ഞി ഉത്പാദിപ്പിക്കുന്ന രാജ്യം
ചൈന
ജപ്പാൻ
ഇന്ത്യ
കൊറിയ
ഏത് നദി തീരത്താണ് റോമ നഗരം സ്ഥിതി ചെയ്യുന്നത്
ടൈഗ്രിസ്
ടൈബർ
വോൾഗ
നൈൽ
ഏതൊക്കെ ഭാഗങ്ങൾ ചേർന്നതാണ് ശിലാമണ്ഡലം
പുറ കാമ്പ് - അക കാമ്പ്
ഭുവൽക്കം - പുറകാമ്പ്
മൻ്റിൽ - അകകാമ്പ്
ഭുവൽക്കം - മാൻ്റിൽ
അകകാമ്പ് എത് അവസ്ഥയിലാണ് കാണപ്പെടുന്നത്
ദ്രാവകം
വാതകം
ഖരം
പ്ലാസ്മ
ഭുവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം
ഇരുമ്പ്
സിങ്ക്
നിക്കൽ
അലുമിനിയം
VS അച്യുതാനന്ദൻ്റെ പൊതുപ്രവർത്തനം സമര ജീവിതവും അടയാളപ്പെടുത്തുന്ന പുസ്തകം
ഒരു സമര നൂറ്റാണ്ട്
എൻ്റെ ജീവിത കഥ
ഒന്നേകാൽ കോടി മലയാളികൾ
കാലം സാക്ഷി
2022 ൽ അഭിമാനകരമായ സരസ്വതി സമ്മാൻ പുരസ്കാരം നൽകി ആദരിച്ചത്
എം.മുകുന്ദൻ
വത്സല
ശിവശങ്കരി
ശ്രീകുമാരൻ തമ്പി
2024 യൂറോ കപ്പ് വേദിയാകുന്ന രാജ്യം
ജപ്പാൻ
ജർമനി
ഇംഗ്ലണ്ട്
റഷ്യ
വിഴിഞ്ഞം തുറമുഖത്തിൻ്റെ പുതിയ മാനേജിംഗ് ഡയറക്ടർ
ദിവ്യ എസ് അയ്യർ
വി പി ജോയി
വി വേണു
ആശ തോമസ്
ലോക അത്ലറ്റിക് പുരസ്കാര നോമിനേഷൻ പട്ടികയിൽ ഇടം നേടിയ ഇന്ത്യാക്കാരൻ
റൗണക്ക് സദ്വാനി
എം എസ് ധോണി
പി വി സിന്ധു
നീരജ് ചോപ്ര
