Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

3rd standard

Total questions: 20

Worksheet time: 10mins

Name
Class
Date
1.

ബൈബിൾ എന്ന വാക്കിൻറെ അർത്ഥം

a)

പുസ്തകം

b)

പ്രകാശം

c)

ബിബ്ളിയ

2.

ഏത് ഗ്രീക്ക് പദത്തിൽ നിന്നാണ് ബൈബിൾ എന്ന വാക്കുണ്ടായത്?

a)

പുസ്തകം

b)

ബൈബിൾ

c)

ബിബ്ളിയ

3.

ഇത് ഗ്രന്ഥത്തിൽ എത്ര പുസ്തകങ്ങൾ ഉണ്ട്?

a)

73

b)

47

c)

60

4.

ലോകത്തിൽ ഏറ്റവും കൂടുതൽ അച്ചടിച്ച പുസ്തകം?

a)

ബൈബിൾ

b)

പ്രപഞ്ചസൃഷ്ടി

c)

ഉൽപ്പത്തി

5.

ഇത് ഗ്രന്ഥത്തിൽ എത്ര പുസ്തകങ്ങൾ ഉണ്ട്?

a)

73

b)

47

c)

60

6.

ജീവിതത്തിൽ വഴികാട്ടി ഏതാണ്

a)

ബൈബിൾ

b)

ദൈവവചനം

c)

പുറപ്പാട്

7.

സ്വർഗത്തെ ലക്ഷ്യമാക്കി ജീവിക്കുന്നതിന് വഴികാട്ടി ആര്

a)

പുറപ്പാട്

b)

വിശുദ്ധ ഗ്രന്ഥം

c)

ഉല്പത്തി

8.

ബൈബിളിലൂടെ സംസാരിക്കുന്നത് ആരാണ്

a)

അബ്രഹാം

b)

ദാവീദ്

c)

ദൈവം

9.

ദൈവത്തിന് മനുഷ്യനോടുള്ള സ്നേഹത്തിൻറെ ____ഉം ____ഉം ആണ് ബൈബിളിലെ പുസ്തകങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്

a)

പ്രകാശവും സന്ദേശവും

b)

പഴയ നിയമവും പുതിയ നിയമവും

c)

സ്നേഹവും സന്ദേശവും

10.

ദൈവത്തിൻറ വചനം ____ പ്രദാനം ചെയ്യുന്നു

a)

നിത്യജീവൻ

b)

സ്നേഹം

c)

നിത്യരക്ഷ

11.

ഏത് ഗ്രീക്ക് പദത്തിൽ നിന്നാണ് ബൈബിൾ എന്ന വാക്കുണ്ടായത്?

a)

പുസ്തകം

b)

ബൈബിൾ

c)

ബിബ്ളിയ

12.

പഞ്ചഗ്രന്ഥി യുടെ ഉള്ളടക്കം എന്ത്

a)

10 പുസ്തകം

b)

7 പുസ്തകം

c)

5 പുസ്തകം

13.

പഴയ നിയമ ഗ്രന്ഥങ്ങളെ 3 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു അവ ഏതെല്ലാം

a)

ചരിത്രപരം ,പ്രവചന പരം ,പ്രബോധനപരം

b)

പൂർവ പിതാക്കന്മാർ, രാജാക്കന്മാർ ,പ്രവാചകന്മാർ

c)

ന്യായാധിപന്മാർ ,പ്രവാചകന്മാർ ,രാജാക്കന്മാർ

14.

_____ ൻറെ ജീവിതമാണ് പുതിയ നിയമത്തിൻറെ കേന്ദ്രബിന്ദു

a)

ആദിമസഭയുടെ

b)

ഈശോയുടെ

c)

മനുഷ്യൻറെ

15.

ഒട്ടേറെ ചരിത്ര സംഭവങ്ങളുടെ സമാഹാരമാണ്_______

a)

പുതിയ നിയമം

b)

പഴയ നിയമം

c)

സങ്കീർത്തനം

16.

ആരാണ് മനുഷ്യമക്കളെ സൃഷ്ടിച്ചത്

a)

ദൈവം

b)

ഏശയ്യാ

c)

ദാവീദ്

17.

തകർച്ചകളിൽ നിന്ന് നമ്മെ കൈപിടിച്ച് കയറ്റുന്നത് എന്ത്

a)

ദൈവവചനം

b)

നിത്യരക്ഷ

c)

നിത്യജീവൻ

18.

രോഗങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കുന്നത് എന്ത്

a)

നിത്യരക്ഷ

b)

ദൈവവചനം

c)

നിത്യജീവൻ

19.

ദൈവത്തിൻറെ ഇഷ്ടം അറിയാൻ ആഗ്രഹമുള്ളവർക്ക് _____ ലൂടെ അറിയാൻ സാധിക്കും

a)

സങ്കീർത്തനം

b)

ബൈബിൾ

c)

പഞ്ചഗ്രന്ഥി

20.

ദൈവത്തിൻറെ വചനം______ ഉം ______ഉം ആണ്

a)

ആത്മാവും ജീവനും

b)

നിത്യ ജീവനും നിത്യ രക്ഷയും

c)

സ്നേഹവും രക്ഷയും