wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

gra

Total questions: 8

Worksheet time: 8mins

Name
Class
Date
1.

അവന് കേസരിയോഗം ഉണ്ട് -അര്‍ഥവ്യത്യാസം വരാതെ നിഷേധവാക്യമാക്കുക

a)

അവന് കേസരിയോഗം ഇല്ല

b)

അവന് കേസരിയോഗം ഇല്ലാതില്ല

2.

അവന്‍റെ കത്ത് വന്നില്ലെങ്കില്‍ എന്‍റെ വയറ്റില്‍ തീയാണ് .... അ ര്‍ഥവ്യത്യാസം വരാതെ നിഷേധവാക്യമാക്കുക

a)

അവന്‍റെ കത്ത് വന്നില്ലെങ്കില്‍ എന്‍റെ വയറ്റില്‍ തീയല്ല

b)

അവന്‍റെ കത്ത് വന്നില്ലെങ്കില്‍ എന്‍റെ വയറ്റില്‍ തീയാല്ലാതെ മറ്റൊന്നുമല്ല

c)

അവന്‍റെ കത്ത് വന്നില്ലെങ്കില്‍ എന്‍റെ വയറ്റില്‍ തീയല്ലാതിരിക്കില്ല

3.

അവന് വിളിച്ച് ചോദിച്ചു..അര്‍ത്ഥവ്യത്യാസംവരാതെ നിഷേധവാക്യമാക്കുക

a)

അവന് വിളിച്ച് ചോദിക്കാതിരുന്നില്ല

b)

അവന് വിളിച്ച് ചോദിക്കാതിരിക്കില്ല

c)

അവന് വിളിച്ച് ചോദിക്കാതിരിക്കുന്നില്ല

4.

അവസാനത്തെ തൂപ്പോ തുടപ്പും നടത്തുകയാണയാള്‍---വാക്യശുദ്ധി

a)

അവസാനത്തെ തൂടപ്പോ തുപ്പും നടത്തുകയാണയാള്‍-

b)

അവസാനത്തെ തൂപ്പും തുടപ്പും നടത്തുകയാണയാള്‍-

c)

അവസാനം തൂപ്പോ തുടപ്പും നടത്തുകയാണയാള്‍-

5.

അവള്‍ വീണ്ടും പിന്നാലെ നടന്നപ്പോള്‍ അയാള്‍ക്ക് ഒരു വല്ലായ്മയുണ്ടായി---അംഗിവാക്യം

a)

അവള്‍ വീണ്ടും പിന്നാലെ നടന്നപ്പോള്‍

b)

അയാള്‍ക്ക് ഒരു വല്ലായ്മയുണ്ടായി

c)

വല്ലായ്മയുണ്ടായി

6.

അവര്‍ നടന്നപ്പോള്‍ അവളും പിന്നാലെ നടന്നു---അംഗവാക്യം?

a)

പിന്നാലെ നടന്നു

b)

അവര്‍ നടന്നപ്പോള്‍

c)

അവളും പിന്നാലെ നടന്നു

7.

സാരികിട്ടിയില്ലെങ്കില്‍ കല്യാണത്തിന് പോകുന്ന പ്രശ്നമെയില്ലെന്ന് രമണി പറഞ്ഞിരുന്നു--അംഗിവാക്യം

a)

സാരികിട്ടിയില്ലെങ്കില്‍

b)

പോകുന്ന പ്രശ്നമെയില്ലെന്ന് രമണി പറഞ്ഞിരുന്നു-

c)

സാരികിട്ടിയില്ലെങ്കില്‍ കല്യാണത്തിന് പോകുന്ന

d)

രമണി പറഞ്ഞിരുന്നു-

8.

കാര്‍ പര്‍ക്ക് ചെയ്ത് അവര്‍ നടക്കുകയായിരുന്നു ..അംഗിവാക്യം

a)

കാര്‍ പര്‍ക്ക് ചെയ്ത്

b)

നടക്കുകയായിരുന്നു

c)

അവര്‍ നടക്കുകയായിരുന്നു

Similar Resources on Wayground