wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

കണക്ക്

Total questions: 15

Worksheet time: 8mins

Name
Class
Date
1.

1, 2, 3, 5, 7, _ അടുത്ത സംഖ്യ ഏത്?

a)

9

b)

11

c)

13

d)

14

2.

2 + 4 x 3 - 1 = ?

a)

17

b)

13

c)

12

d)

10

3.

കണ്ണാടിയിൽ കൂടി നോക്കുമ്പോൾ ക്ലോക്കിലെ സമയം 5.35 ആണ്. യഥാർത്ഥ സമയം എത്ര?

a)

6.35

b)

5.35

c)

5.25

d)

6.25

4.

10 പേർ 7 ദിവസം കൊണ്ട് തീർക്കുന്ന ജോലി 35 പേർ എത്ര ദിവസം കൊണ്ട് തീർക്കും?

a)

1

b)

2

c)

3

d)

4

5.

2, 5, 10, 17, 26, - അടുത്ത സംഖ്യ എത്?

a)

34

b)

35

c)

36

d)

37

6.

100 ൻ്റെ 200% ൻ്റെ 50% എത്ര?

a)

50

b)

100

c)

150

d)

200

7.

50 ൻ്റെ 20% ൻ്റെ 10% എത്ര?

a)

1

b)

2

c)

3

d)

4

8.

ഞങ്ങളും ഞങ്ങളോളവും ഞങ്ങളിൽ പകുതിയും പകുതിയുടെ പകുതിയും ഞാനും ചേർന്നാൽ 100 കിട്ടും. ഞങ്ങൾ എത്ര?

a)

26

b)

36

c)

46

d)

56

9.

8 വയസ്സുകാരനായ രാമുവിൻ്റെ നേർ പകുതിയാണ് അവൻ്റെ അനിയൻ്റെ വയസ്സ്. 2 വർഷം കഴിഞ്ഞാൽ അവർ തമ്മിൽ എത്ര വയസ്സിൻ്റെ വ്യത്യാസം ഉണ്ടാവും?

a)

8

b)

6

c)

4

d)

2

10.

ഏറ്റവും വലിയ സംഖ്യ ഏത്?

a)

1/8

b)

1/6

c)

1/4

d)

1/2

11.

രാവിലെ 6 മണിക്ക് മണിക്കൂർ സൂചിയും മിനുട്ട് സൂചിയും തമ്മിലുള്ള കോണളവ് എത്ര?

a)

360°

b)

270°

c)

180°

d)

90°

12.

ഒരാൾ A എന്ന സ്ഥലത്ത് നിന്നും 4 KM വടക്കോട്ട് സഞ്ചരിച്ച് അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 3 KM സഞ്ചരിച്ച് അവിടെ നിന്ന് വീണ്ടും ഇടത്തോട് തിരിഞ്ഞ് 4 KM സഞ്ചരിച്ചു. ഇപ്പോൾ അയാൾ A എന്ന സ്ഥലത്ത് നിന്നും എത്ര km ദൂരെയാണ്?

a)

11 km

b)

7 km

c)

4 Km

d)

3 km

13.

AB, DE, HI, - അടുത്തതേത്?

a)

LM

b)

MN

c)

NO

d)

JK

14.

1 മുതൽ 100 വരെ എഴുതുമ്പോൾ എത്ര 0 കിട്ടും?

a)

9

b)

10

c)

11

d)

12

15.

2, 4, 8, 16, 32, 64, 128 അടുത്ത പദം ഏത്?

a)

250

b)

512

c)

500

d)

256