wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

മിതത്വ ബോധം, നല്ല ഭക്ഷണം

Total questions: 8

Worksheet time: 4mins

Name
Class
Date
1.

അറുക്കാതെ ഭക്ഷിക്കൽ അനുവദനീയമായിട്ടുള്ള ഭക്ഷണ വസ്തുക്കൾ ഏതെല്ലാം?

a)

മത്സ്യം, ജറാദ്

b)

മത്സ്യം, മാംസം

c)

മത്സ്യം, പാൽ

2.

മനുഷ്യബുദ്ധിയെ മരവിപ്പിക്കുന്നത് എന്ത്?

a)

ഭക്ഷണം

b)

അസൂയ

c)

ലഹരി വസ്തുക്കൾ

3.

മനുഷ്യ ജീവൻ്റെ നില നിൽപ്പിന് അടിസ്ഥാന

പരമായ ഒരു ഘടകം എന്ത്?

a)

പണം

b)

വാഹനം

c)

കച്ചവടം

4.

പണം ചിലവഴിക്കുന്ന കാര്യത്തിൽ ഇസ്ലാമിൻ്റെ നിലപാട് എന്ത്?

a)

പിശുക്കും ദുർവ്യയവും ഒഴിവാക്കുക

b)

പിശുക്കി ജീവിക്കുക

c)

അമിതമായി ചിലവഴിക്കുക

5.

ഹറാം എത്രവിധമുണ്ട്?

a)

1

b)

3

c)

2

6.

ഭക്ഷണകാര്യത്തിൽ ഇസ്ലാമിൻ്റെ കൽപ്പന എന്ത്?

a)

അമിതമായി ഭക്ഷണം കഴിക്കരുത്

b)

ഭക്ഷണം കൂടുതൽ കഴിക്കുക

c)

പട്ടിണി കിടക്കുക

7.

രണ്ട് തരം ഹറാമുകളിൽ പെടാത്തത് ഏത്?

a)

വസ്തു തന്നെ ഹറാമായത്

b)

വസ്തു ലഭിച്ച മാർഗം ഹറാമായത്

c)

ജനങ്ങൾ ഹറാമാക്കിയത്

8.

ലഹരിയെ കുറിച്ച് നബി (സ) പറഞതെന്ത്?

a)

ലഹരി ഉണ്ടാക്കുന്ന എല്ലാം നിഷിദ്ധമാണ്

b)

ലഹരി ഉണ്ടാക്കുന്ന എല്ലാം ഹലാലാണ്

c)

ലഹരി ഉണ്ടാക്കുന്ന എല്ലാം അനുവദനീയമാണ്