wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

LwA social science

Total questions: 25

Worksheet time: 13mins

Name
Class
Date
1.

K T D C നിലവിൽ വന്ന വർഷം

a)

1955

b)

1977

c)

1966

d)

1988

2.

അന്താരാഷ്ട്ര ദിനാങ്ക രേഖ

a)

180°അക്ഷാംശ രേഖ

b)

0°അക്ഷാംശ രേഖ

c)

180°രേഖാംശ രേഖ

d)

0°രേഖാംശ രേഖ

3.

പസഫിസിക്കിനെയും ഇന്ത്യൻ മഹാ സമുദ്രത്തെയും തമ്മിൽ വേർതിരിക്കുന്ന കടലിടുക്ക്

a)

മെഗല്ലൻ കടലിടുക്ക്

b)

ബോഷ്‌ഫറാസ് കടലിടുക്ക്

c)

മലാക്ക കടലിടുക്ക്

d)

ബെറിങ്ങ് കടലിടുക്ക്

4.

ബദരീനാഥ് സ്ഥിതി ചെയുന്ന നദീ തീരം

a)

മന്ദാകിനി

b)

യമുന

c)

ഭാഗീരഥി

d)

അളകനന്ദ

5.

ഭൂമധ്യ രേഖ രണ്ടു തവണ മുറിച്ചു കടക്കുന്ന നദി

a)

ലിംപോപ്പോ

b)

ആമസോൺ

c)

വോൾഗ

d)

കോംഗോ

6.

ദൂത് സാഗർ വെള്ളച്ചാട്ടം ഏത് നദിയിൽ

a)

സുവർണ രേഖ

b)

മണ്ഡോവി

c)

തപ്തി

d)

ശരവതി

7.

നദികൾക്കിടയിലെ നാട്

a)

ചൈന

b)

മോഹൻജൊദാരോ

c)

മെസൊപൊട്ടോമിയ

d)

ഈജിപ്ത്

8.

ഒറോറ കാണുന്നത് എവിടെ

a)

ആർട്ടിക് പ്രദേശത്തെ

b)

അന്റാർട്ടിക് പ്രദേശത്തു

c)

A and B

d)

ഉത്തര ധ്രുവത്തിൽ മാത്രം

9.

ഗിനിയൻ തീരങ്ങളിൽ മഴക്കാല രോഗങ്ങൾ ഭേദമാകാൻ സഹായിക്കുന്ന കാറ്റ്

a)

ബോറ

b)

സാന്താ അന

c)

ബ്ലിസാർഡ്

d)

ഹാർമാറ്റാൻ

10.

1st തറൈൻ യുദ്ധം

a)

1526

b)

1193

c)

1191

d)

1528

11.

ലോകത്ത് ആദ്യമായ് കൊഴുപ് നികുതി ഏർപ്പെടുത്തിയ രാജ്യം

a)

ഫ്രാൻസ്

b)

ഡെൻമാർക്ക്‌

c)

ജപ്പാൻ

d)

ന്യുസിലാൻഡ്

12.

ഇന്ത്യയിൽ ഇൻഷുറൻസ് മേഖല നിയന്ത്രണം നടത്തുന്ന IRDA രൂപം കൊണ്ടത്

a)

1997

b)

1998

c)

1993

d)

1999

13.

25 ലക്ഷത്തിനു താഴെ മുതൽ മുടക് ഉള്ള വ്യവസായങ്ങൾ

a)

മൈക്രോ

b)

ചെറുകിട

c)

വൻകിട

d)

ഇടത്തരം

14.

കോഡർമാ അഭ്ര ഖനി എവിടെ

a)

ജാർഖണ്ഡ്

b)

ബീഹാർ

c)

മധ്യപ്രദേശ്

d)

പശ്ചിമ ബംഗാൾ

15.

സിൻധ്രി ഏത് വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം

a)

സിമന്റ്

b)

തുകൽ

c)

വളം

d)

സ്‌ഫോടക വസ്തു

16.

ഹുട്ടി സ്വർണ ഖനി

a)

ആന്ധ്ര പ്രദേശ്

b)

തെലുങ്കാന

c)

കർണാടക

d)

മധ്യ പ്രദേശ്

17.

ഇന്ത്യയിലെ കപ്പൽ പൊളി ശാല

a)

കൂനൂൽ

b)

അലാങ്

c)

പിംപ്രി

d)

ജബൽപൂർ

18.

ഇട്ടാവ പൈലറ്റ് പ്രൊജക്റ്റ്‌ ന് നേതൃത്വം കൊടുതത്

a)

സ്‌പെൻസർ ഹാച്

b)

ആൽബർട് മേയർ

c)

YMCA

d)

S K ഡേ

19.

മാർത്താണ്ഡം പ്രൊജക്റ്റ്‌

a)

1920

b)

1946

c)

1921

d)

1948

20.

ഗ്രാമ സ്വരാജ് എന്ന ഗാന്ധിയൻ ആശയം യാഥാർഥ്യമാക്കാൻ വന്ന ഗ്രാമ പുനരുദ്ധാരണ പദ്ധതി

a)

ഗുർഗാവോൺ പ്രൊജക്റ്റ്‌

b)

നിലോഖേരി പരീക്ഷണം

c)

സേവാഗ്രാം

d)

ഫർക്ക പദ്ധതി

21.

ICDS ആരംഭിച്ചത്

a)

1952

b)

1983

c)

1975

d)

1986

22.

മിഡ് ഡേ മീൽ പദ്ധതി

a)

1994 ഓഗസ്റ്റ് 15

b)

1995 ഓഗസ്റ്റ് 15

c)

1999 ഓഗസ്റ്റ് 15

d)

2000 ഓഗസ്റ്റ് 15

23.

UN അന്താരാഷ്ട്ര വിദ്യാഭ്യാസ വർഷം

a)

1970

b)

1975

c)

1971

d)

1990

24.

U N സാക്ഷരത വർഷം

a)

1975

b)

1971

c)

1990

d)

1998

25.

ലോക വ്യാപാര സംഘടനാ ആസ്ഥാനം

a)

ഹേഗ്

b)

ജനീവ

c)

പാരീസ്

d)

വാഷിംഗ്ടൺ