wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

November 2020

Total questions: 16

Worksheet time: 8mins

Name
Class
Date
1.

'ദൈവം' എന്ന വാക്ക് ഒരു തവണ പോലും ഉപയോഗിക്കാത്ത പുസ്തകം ഏത്?


The book in Bible in which the word "GOD" is not used even once?

a)

എസ്രാ

Ezra

b)

സഭാപ്രസംഗി

Songs of Songs

c)

എസ്ഥേർ

Esther

d)

നെഹമ്യാവ്

Nehemiah

2.

ഇപ്പോൾ പ്രചാരത്തിൽ ഉള്ള മലയാളം ബൈബിൾ പ്രെസിദ്ധികരിച്ച വര്ഷം ഏത്?

In which year was the current form of Malayalam Bible published?

a)

1901

b)

1911

c)

1889

d)

1895

3.

പ്രെധാനമായും ഏത് ഭാഷയിലാണ് പഴയനിയമ പുസ്തകങ്ങൾ ലഭിച്ചത്?

In which language the Old Testament books were mainly found?

a)

എബ്രായ

Hebrew

b)

ആരാമ്യ

Aramaic

c)

ഗ്രീക്ക്

Greek

d)

ഇംഗ്ലീഷ്

English

4.

ഇന്ത്യയിൽ ആദ്യമായി ബൈബിൾ വിവർത്തനം ചെയ്‌ത ഭാഷ ഏത്?

In India, the first Bible Translation was done into which language?

a)

Malayalam

b)

Tamil

c)

Hindi

d)

Kannada

5.

പഞ്ചഗ്രന്ഥങ്ങളുടെ (ന്യായപ്രമാണങ്ങളുടെ) രചയിതാവ് ആര്?

The first five books of the Bible known as Pentateuch or the Books of Laws where written by?

a)

എസ്രാ

Ezra

b)

അപ്പോസ്തോലനായ പൗലോസ്

Paul

c)

ശലോമോൻ

Solomon

d)

മോശ

Moses

6.

അപ്പോസ്തോലനായ പൗലോസിൻറെ ആദ്യ ലേഖനം ഏത്?

The first epistle of Apostle Paul?

a)

അപ്പോസ്തോല പ്രവൃത്തികൾ

The Acts of the Apostles

b)

1 തെസ്സലൊനീക്യർ

1 Thessalonians

c)

എഫെസ്യർ

Philippians

d)

തിമൊഥെയൊസ് 1

1 Timothy

7.

വി. വേദപുസ്തകം ആദ്യമായി അച്ചടിച്ചതാര്?

Who printed the Bible for the first time?

a)

എറാസ്മസ്

Erasmus

b)

ജോൺ വൈക്ലിഫ്

John Wycliffe

c)

ജൊഹാൻ ഗുട്ടൻബെർഗ്ഗ്

Johann Gutenberg

d)

വില്യം കേറി

William Carey

8.

വി. വേദപുസ്തകം ആദ്യമായി വിവർത്തനം നടത്തിയ വനിത?

The first lady to translate the Holy Bible?

a)

യൂനിസ് പിക്ക്

Eunice Pike

b)

ജൂലിയ എവേലീന സ്മിത്ത്

Julia Evelina Smith

c)

ലുസിട്ട മൗറി

Lucetta Mowry

d)

കാതറിൻ സെക്കൻഫെൽഡ്

Katharine Sakenfeld

9.

പ്രെധാനമായും ഏത് ഭാഷയിലാണ് പുതിയനിയമ പുസ്തകങ്ങൾ ലഭിച്ചത്?

In what language was most of the new testament given?

a)

എബ്രായ

Hebrew

b)

ആരാമ്യ

Aramaic

c)

ഗ്രീക്ക്

Greek

d)

ഇംഗ്ലീഷ്

English

10.

--------------- എന്ന പുസ്തകം എഴുതിയത് ശലോമോൻ, ആഗൂർ, ലെമൂവേൽ എന്നിവർ ചേർന്നാണ്.

Solomon, Agur and Lemuel together wrote this book?

a)

സഭാപ്രസംഗി

Ecclesiastes

b)

സദൃശ്യവാക്യങ്ങൾ

Proverbs

c)

ഉത്തമ ഗീതം

Song of Songs

d)

സങ്കീർത്തനങ്ങൾ

Psalms

11.

ആരാണ് വിലാപങ്ങൾ എന്ന പുസ്തകം എഴുതിയത്?

Who wrote the book of Lamentations?

a)

ദാനീയേൽ

Daniel

b)

യെശയ്യാവ്

Isaiah

c)

എസ്രാ

Ezra

d)

യിരേമ്യാവ്

Jeremiah

12.

അപ്പൊ. പ്രവൃത്തികൾ പുസ്തകം എഴുതിയത് ആരാണ്?


Who wrote the book of Acts?

a)

യോഹന്നാൻ

John

b)

പൗലോസ്

Paul

c)

ലൂക്കോസ്

Luke

d)

മത്തായി

Matthew

13.

യേശുവിനെ അനുഗമിക്കാൻ വിളിച്ച ആദ്യത്തെ അപ്പൊസ്തലന്മാർ ആരൊക്കെയായിരുന്നു?

Who were the first apostles called to follow Jesus?

a)

Peter and Andrew

b)

Peter and John

c)

John and James

d)

Philip and john

14.

ബൈബിളിൽ മരിക്കാത്ത രണ്ടുപേർ ഉണ്ടായിരുന്നു. ഏലിയാവ് ഒരാളായിരുന്നു, മറ്റൊരാൾ ആരാണ്?

There were two men who never died in the Bible. Elijah was one, who was the other?

a)

മോശെ

Moses

b)

ഹാനോക്ക്

Enoch

c)

യെശയ്യാവ്

Isaiah

d)

യോശുവ

Joshua

15.

ബൈബിളിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടുന്ന സ്ത്രീ ആരാണ്?

Which woman is mentioned most in Scripture?

a)

മറിയ

Mary

b)

റാഹേൽ

Rachel

c)

സാറാ

Sarah

d)

എലീശബെത്ത്

Elizabeth

16.

ബൈബിളിൽ ആദ്യം എഴുതപ്പെട്ട പുസ്തകം?

What is the oldest written book of the Bible?

a)

ഇയ്യോബ്

Job

b)

ഉല്പത്തി

Genesis

c)

യെശയ്യാവ്

Isaiah

d)

യോശുവ

Joshua