WorksheetsIslamic 2.octo
Total questions: 10
Worksheet time: 6mins
Name
Class
Date
1.
നബി (സ)ഹിജ്റ പോയത് എവിടേക്ക്?
a)
മക്ക
b)
മദീന
c)
ഈജിപ്ത്
2.
നബി (സ)ഹിജ്റ പോയപ്പോൾ നബിയുടെ പ്രായം എത്ര?
a)
63
b)
53
c)
43
3.
നബിയിൽ ആദ്യമായി വിശ്വസിച്ചതാര്?
a)
ആയിഷ(റ)
b)
ഖദീജ(റ)
c)
ഫാത്തിമ(റ)
4.
നബിയുടെ ഏറ്റവും അടുത്ത കൂട്ടുകാരൻ ആരായിരുന്നു ?
a)
അബൂബക്കർ (റ)
b)
ബിലാൽ(റ)
c)
അലി (റ)
5.
നബി (സ) മദീനയിൽ (a) വർഷം ജീവിച്ചു
6.
നബി (സ) മരണപ്പെട്ടപ്പോൾ നബിയുടെ പ്രായം (a) ആയിരുന്നു
7.
നബിയിൽ വിശ്വാസിക്കുകയും നബിയുടെ കൂടെ ജീവിക്കുകയും ചെയ്തവരാണ് ------?
a)
സ്വഹാബിമാർ
b)
പ്രവാചകന്മാർ
c)
മലക്കുകൾ
8.
നബി (സ)മരണപ്പെട്ടത് എവിടെ വെച്ച് ?
a)
മക്ക
b)
ഫലസ്തീൻ in
c)
മദീന
9.
നബിയുടെ കൂടെഹിജ്റയിൽ ഉണ്ടായിരുന്ന സഹാബി ആര് ?
a)
ഉമർ (സ)
b)
അലി (സ)
c)
അബൂബക്കർ (സ )
10.
നാംആരെയാണ് ആരാധിക്കേണ്ടത് ?
a)
മലക്ക്
b)
നബിമാർ
c)
അള്ളാഹു
100 %
