Worksheetsകൃഷിമാഷ്
Total questions: 13
Worksheet time: 7mins
കൃഷിമാഷ് എന്ന പാoം എഴുതിയത് ആരാണു
സുകതകുമാരി
ഒളപ്പമണ്ണ
തെത്സുകൊ കുറിയൊനഗി
ആരുടെ നിർദേശ പ്രകാരമാണു കുട്ടികൾ തീവണ്ടി മുറിക്കൂള്ളിൽകയ്യറിയതു
വീട്ടുക്കാരുടെ
ടോടോച്ചാന്റെ
കൃഷിമാഷിന്റെ
കൃഷിമാഷ് ടൈക്കു പകരം ധരിച്ചിരുന്നത് എന്ത്
തോർത്ത്
ചരട്
ബെൽറ്റ്
ആരാണുപുത്തൻ മാഷിനെ ശ്രദ്ദിച്ചത്
കൊബായഷി മാസ്റ്റർ
ടോടോചാൻ
അധ്യാപകർ
നെൽകൃഷിയുടെ ആദ്യഘട്ടം?
കള പറി
നിലം ഒരുക്കൽ
ഞാറു പറിക്കൽ
കൃഷിമാഷെന്തു തൊപ്പിയാണു ധരിച്ചിരുന്നതു
തുണി
വൈക്കൊൽ
പ്ലാസ്റ്റിക്
ആരാണു കൃഷിമാഷിനെ കൊണ്ട് വന്നത്
കുട്ടികൾ
അധ്യാപകർ
കൊബായാഷി മാസ്റ്റർ
ഒരു കൃഷി ആയുധം
ചിരവ
പത്തായം
മൺ വെട്ടി
കൃഷിമാഷ് കാലിൽ ധരിച്ചിരുന്നത് എന്ത്
ചെരുപ്പ്
ഷൂസ്
കാലുറ
സംസാരിക്കുന്നതിനിടയിലൊരിക്കൽ
പോലും മാഷ് ---- പറിക്കുന്നതു നിർത്തിയില്ല
നെല്ല്
കള
കടുക്
നിഷേധം അർഥം എന്ത്
വിലക്ക്
താവളം
വഴി
പാടം പര്യായം ഏതാണ്
മാറുന്ന
വയൽ
പുസ്തകം
സ്വന്തം വിപരീതം
അന്യം
അസാധാരണം
അസ്വന്തം
