NEW
Font size
WorksheetsVocabulary Challenge for Grade 5
Total questions: 10
Worksheet time: 8mins
'മഹത്വം' എന്ന പദത്തിന് സമാനമായ മറ്റൊരു പദം കണ്ടെത്തുക ?
സ്‌പഷ്‌ടം
മഹനീയത
വിദ്വാൻ
മഹാൻ
കൂട്ടത്തിൽപ്പെടാത്ത വാക്ക് ഏതാണ് ?
കോഴി
കുക്കുടം
ശിരസ്സ്
ചരണായുധം
'പണ്ഡിതൻ' എന്ന വാക്കിന് എതിർലിംഗം കണ്ടെത്തുക
പാമരൻ
പാണ്ഡിത്യ
പാമര്യ
പണ്ഡിത
രാജാവിൻ്റെ നിർദ്ദേശമനുസരിച്ച് ആരാണ് വിശേഷപ്പെട്ട വസ്‌തു പരിശോധിച്ചത് ?
വിദഗ്‌ധർ
വൃദ്ധൻ
യാത്രക്കാരൻ
മന്ത്രിമാർ
എന്ത് കേട്ടപ്പോഴാണ് കുട്ടികൾ ഭയന്നത് ?
വെള്ളാരംകല്ല്
നദിക്കര
രാജകൊട്ടാരം
മന്ത്രിമാർ
ആരാണ് യാത്രക്കാരൻ കൊണ്ടുവന്ന വസ്‌തുവുമായി സഭയിലെത്തിയത് ?
മന്ത്രി
കൃഷിക്കാർ
രാജാവ്
പണ്ഡിതന്മാർ
യാത്രക്കാരൻ ഏൽപ്പിച്ച വസ്‌തു കൊത്തിപ്പൊളിച്ചത് ആരാണ് ?
കോഴി
കാക്ക
കുയിൽ
പ്രാവ്
ശരിയായി വിഗ്രഹിച്ചെഴുതിയത് ഏതാണ് ?
അരുവിയായ കര
അരുവിയുടെ കര
കരയുടെ അരുവി
അരുവിയിലൂടെ കര
ഊന്നാനുള്ള വടി - ഒറ്റപ്പദം എന്താണ് ?
ഊന്നാനുള്ളവടി
ഊന്നായവടി
ഊന്നുവടി
സസൂക്ഷ്‌മം - അർഥം എന്താണ് ?
രക്ഷിച്ച്
സൂക്ഷ്മതയോടെ
സുരക്ഷിതം
സായാഹ്നം
