Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ഹോക്കി മാന്ത്രികൻ

Total questions: 12

Worksheet time: 6mins

Name
Class
Date
1.

1932 ലെ മത്സരം നടന്നത് എവിടെ

a)

ഹോളണ്ട്

b)

ലോസ് ഏഞ്ചൽസ്

c)

ജർമനി

2.

1932ലെ മത്സരം ആരുടെ കൂടെ ആയിരുന്നു

a)

ജർമ്മനി

b)

ഹോളണ്ട്

c)

അമേരിക്ക

3.

അമേരിക്കൻ കളിക്കാർ വളഞ്ഞതാരെ

a)

ധ്യാൻ ചന്ദിനെ

b)

റഫറിയെ

c)

ക്യാപ്റ്റൻ

4.

പകുതി സമയത്തിൽ എത്ര ഗോൾ ആണ് അടിച്ചത്

a)

8

b)

5

c)

2

d)

6

5.

വടി കൈമാറിയ ശേഷം എത്ര ഗോൾ അടിച്ചു

a)

3

b)

2

c)

1

d)

5

6.

ഭാരതം അമേരിക്ക യെ തോൽപ്പിച്ചത് എത്ര ഗോൾ നു ആണ്

a)

24-1

b)

22-2

c)

56-1

7.

ഹോക്കി മാന്ത്രികൻ ആരാണ്

a)

സച്ചിൻ

b)

കൊഹ്‌ലി

c)

ധ്യാൻ ചന്ദ്

8.

1928 ലെ മത്സരം ആരുടെ കൂടെ ആണ്

a)

ജപ്പാൻ

b)

ഹോളണ്ട്

c)

ശ്രീലങ്ക

9.

ആദ്യമായി ഹോക്കി യിൽ സ്വർണ്ണം കൊണ്ട് വന്ന വർഷം

a)

1947

b)

1928

c)

1982

d)

2000

10.

ഹോളണ്ട് -ഇന്ത്യ സ്കോർ

a)

3-0

b)

8-2

c)

6-1

d)

3-1

11.

ഹോക്കി മാന്ത്രികൻ ഏതു കൃതിയിൽ നിന്ന് എടുത്തതാണ്

a)

കാടുണര്

b)

കളിക്കളം

c)

കളികള ത്തിലെ മഹാ പ്രതിഭകൾ

12.

അമേരിക്കക്കാർക്ക് എന്തിനെ പറ്റിയാണ് പരാതി

a)

ഗ്രൗണ്ട്

b)

ഹോക്കി സ്റ്റിക്

c)

ബോൾ