wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

mayyath namaskaram

Total questions: 8

Worksheet time: 10mins

Name
Class
Date
1.

നമസ്കാരതിൽ പ്രവെഷിക്കാനുള്ള തക്ബീർ ഉൾപെടെ എത്ര തക്ബീർ ചൊല്ലണം?

a)

one

b)

three

c)

four

d)

two

2.

______________ തക്ബീരിനു ശേഷം നബി (saw)യുടെ പെരിൽ സ്വലാത്ത് ചൊല്ലുക.

a)

onnaam (first)

b)

moonnaam (third)

c)

naalaam (fourth)

d)

rendaam (second)

3.

wazaujan khairan min zaujihi എന്നതിൻ്റെ അർതം

a)

ഇദ്ദെഹതെ നീ സ്വർഗതിൽ പ്രവെശിപ്പിക്കെനമേ

b)

അദ്ദെഹത്തേ നീ ആദരിച്ച് സൽകരിക്കേണമേ

c)

ഇദ്ദേഹതോട് കരുണ കാനിക്കെണമേ

d)

ഇണയേക്കാൾ നല്ല ഇണയെയും

4.

മയ്യിതത് നമസ്കാരം ഫർദുകിഫായ ആണോ?

a)

ആണ്

b)

അല്ല

5.

TRUE OR FALSE : മയ്യിത്ത് നമസ്കാരത്തിൽ സുജൂദ് ഉണ്ട്.

a)

FALSE

b)

TRUE

6.

wa aafu anhu wa aafihi എന്നതിൻ്റെ അർതം

a)

അദ്ദേഹതിനു വിട്ടുവീഴ് ച ചെയ്യുകയും സൗഖ്യം നൽകുകയും ചെയ്യരുതേ

b)

വേള്ള വസ്ത്രം അഴുക്കിൽ നിന്ന് വൃത്തിയാക്കുന്നതുപോലെ

c)

പാപങ്ങളിൽ നിന്ന് ഇദ്ദേഹത്തേ ശുദ്ദിയാക്കെണമേ

d)

അദ്ദേഹതിനു വിട്ടുവീഴ് ച ചെയ്യുകയും സൗഖ്യം നൽകുകയും ചെയ്യേണമേ

7.

TRUE OR FALSE : ഒന്നാമത്തേ തക്ബീറിനു ശേഷം സൂറത്തുൽ ഫാതിഹയും ഇഹ്ലാസും ഓതണം

a)

TRUE

b)

FALSE

8.

ഹലീഫ് ഉസ്താദിനോട് ഒരു ചോദ്യം ചൊദിചു : ഉസ്താദെ,സ്ത്രീകൾ മാത്രം ഉള്ള മയ്യിത് നമസ്കാരത്തിൽ സ്ത്രീകൾക്ക് ഇമാം നിൽക്കാൻ പറ്റുമോ? പക്ഷെ ഉസ്താദ് ഉത്തരം പറയുന്നതിൻ്റെ മുൻബ് ബുധിമാൻ ആയ ഹയ്യാൻ അതിൻ്റെ ഉത്തരം പറഞ്ഞു ....എന്തായിരിക്കും ഹയ്യാൻ്റെ ഉതരം ?

a)

പറ്റും

b)

പറ്റില്ല