wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

അക്ഷരമാല ക്വിസ്

Total questions: 12

Worksheet time: 8mins

Name
Class
Date
1.

ഒറ്റയനാര് ?

a)

b)

c)

2.

പവർഗ്ഗത്തിലെ അക്ഷരങ്ങളുടെ എണ്ണം എത്ര?

a)

4

b)

5

c)

3

3.

ത ഥ ദ ധ ന -ഇവ ഏത് വർഗ്ഗത്തിൽ പെടുന്നു?

a)

ചവർഗ്ഗം

b)

ടവർഗ്ഗം

c)

തവർഗ്ഗം

4.

ഹ്രസ്വാക്ഷരത്തിന് ഉദാഹരണം കണ്ടെത്തുക.

a)

പാ

b)

സാ

c)

5.

ശരിയായ ക്രമം കണ്ടെത്തുക.

a)

ചവർഗ്ഗം,കവർഗ്ഗം, തവർഗ്ഗം , ടവർഗ്ഗം ,പവർഗ്ഗം

b)

കവർഗ്ഗം , ചവർഗ്ഗം, ടവർഗ്ഗം,തവർഗ്ഗം, പവർഗ്ഗം

c)

തവർഗ്ഗം,കവർഗ്ഗം, ചവർഗ്ഗം, ടവർഗ്ഗം ,പവർഗ്ഗം

6.

ശരിയായ ക്രമം കണ്ടെത്തുക.

a)

ഖനി,ഘടികാരം,ഗംഗ,കഥ

b)

കഥ,ഖനി,ഗംഗ,ഘടികാരം

c)

ഘടികാരം,ഗംഗ,കഥ,ഖനി

7.

ഈ ചിത്രം ഏതു അക്ഷരത്തിന് ഉദാഹരണമാണ്?

a)

b)

c)

8.

ദീർഘാക്ഷരത്തിന് ഉദാഹരണം കണ്ടെത്തുക.

a)

ലാ

b)

c)

9.

ഉ എന്ന സ്വരാക്ഷരത്തിന് ഉദാഹരണം കണ്ടെത്തുക.

a)

b)

c)

10.

ആ എന്ന സ്വരാക്ഷരത്തിന് ഉദാഹരണം കണ്ടെത്തുക.

a)

കിളി

b)

വട

c)

പാവ

11.

ഇ എന്ന സ്വരാക്ഷരത്തിന് ഉദാഹരണം കണ്ടെത്തുക.

a)

കുട

b)

ചിരി

c)

പാവ

12.

ഈ എന്ന സ്വരാക്ഷരത്തിന് ഉദാഹരണം കണ്ടെത്തുക.

a)

ചീര

b)

ചിരി

c)

പശു

Similar Resources on Wayground