Free Printable Worksheets
Font size
More settings
1.മലയാളം എന്ന കവിത എഴുതിയതാര്?
വള്ളത്തോള്‍
വയലാര്‍
കുമാരനാശാന്
2.ആറുകള്‍ പോകുന്നത് എങ്ങനെയാണ്?
പറന്നുപോകുന്നു
മൂളിപ്പാട്ടുമായി പോകുന്നു
ചിരിച്ചു കൊണ്ട് പോകുന്നു
3.മാണ്പ് എന്ന വാക്കിന്റെ അര്‍ത്ഥം എന്ത്?
തടാകം
ഭംഗി
വയല്‍
4.മേഘങ്ങള്‍ കൊണ്ട് ഉടുപ്പ് ഇട്ടിരിക്കുന്നത് ആര്?
മല
പ്ലാവ്
5.എന്ത് തിങ്ങി നിറഞ്ഞതാണ് പൊയ്കകള്‍ ?
നെല്ല്
ആമ്പലും താമരയും
മാവ്
View all
7 questions
പാത്തുമ്മായുടെ ആട്
Worksheet
•
5th Grade
5 questions
Jan 19 Balarama
4th - 6th Grade
ബലി പെരുന്നാൾ
4 questions
പലഹാരകൊതിയന്മാർ
3rd Grade - University
10 questions
മലയാള നടേ ജയിച്ചാലും
1st - 5th Grade