wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

മലയാള നടേ ജയിച്ചാലും

Total questions: 10

Worksheet time: 5mins

Name
Class
Date
1.
  1. 1.മലയാളനടേജയിച്ചാലും എന്ന കവിത എഴുതിയത് ആര്?

a)

ചങ്ങമ്പുഴ

b)

കുമാരനാശാൻ

c)

വള്ളത്തോൾ

d)

ചെറുശ്ശേരി

2.

ഫലിതത്തിൽ തൈലം പകർന്നത് ആരാണ് ?

a)

ചെറുശ്ശേരി

b)

എഴുത്തച്ഛൻ

c)

കുഞ്ചൻ നമ്പിയാർ

d)

വള്ളത്തോൾ

3.

മലയാളഭാഷയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര് ?

a)

ഉള്ളൂർ

b)

കുഞ്ചൻനമ്പിയാർ

c)

എഴുത്തച്ഛൻ

d)

ചങ്ങമ്പുഴ

4.

4. സ്നേഹഗായകൻ എന്ന്അറിയപ്പെടുന്നത് ആര് ?

a)

കുമാരനാശാൻ

b)

വൈലോപ്പിള്ളി

c)

ജി . ശങ്കര കുറുപ്പ്

d)

അയ്യപ്പപണിക്കർ

5.
  1. 5.പച്ച +കുപ്പായം എന്നതിനെ ചേർത്തെഴുതിയാൽ

a)

പച്ചക്കുപ്പായം

b)

പച്ചകുപ്പായം

c)

പാചക്കുപ്പായം

d)

പച്ചക്കുപായം

6.

ചിത്രത്തിൽ കാണുന്ന കവി ആരാണ് ?

a)

അയ്യപ്പൻ

b)

കുഞ്ഞുണ്ണിമാഷ്

c)

അയ്യപ്പപണിക്കർ

d)

കുമാരനാശാൻ

7.

7. മന്ദം എന്ന പദത്തിന്റെ അർഥം എന്ത് ?

a)

എന്നും

b)

വേഗത്തിൽ

c)

വലുത്

d)

സാവതാനത്തിൽ

8.

8.ആധുനിക കവിത്രയത്തിൽ ഉൾപ്പെടാത്ത കവി ആര് ?

a)

കുമാരനാശാൻ

b)

കുഞ്ചൻ നമ്പിയാർ

c)

ഉള്ളൂർ

d)

വള്ളത്തോൾ

9.

9. മണിമുകിൽ വർണ്ണൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണ് ?

a)

കുഞ്ചൻ നമ്പിയാർ

b)

കൃഷ്ണൻ

c)

ഉള്ളൂർ

d)

എഴുത്തച്ഛൻ

10.

10.കേരള കലാമണ്ഡല സ്ഥാപകൻ ആര് ?

a)

ഉള്ളൂർ

b)

ചങ്ങമ്പുഴ

c)

വള്ളത്തോൾ

d)

ഒ . എൻ . വി കുറുപ്പ്