wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ullunaraan

Total questions: 13

Worksheet time: 7mins

Name
Class
Date
1.

___________________________________ കൂട്ടിനുണ്ടാകണേ

a)

അക്ഷയസൂര്യന

b)

അക്ഷരം രക്ഷയായി

2.

____________________________________ ങ്ങുള്ളിലുദിക്കണേ

a)

അക്ഷയസൂര്യന

b)

അക്ഷരം രക്ഷയായി

3.

________________________________ കരുത്തായിത്തീരണേ

a)

കർമ്മം കരത്തിൻ

b)

ധർമ്മമെന്നുള്ളിൽ

4.

___________________________വെളിച്ചമായ് നിൽക്കണേ

a)

കർമ്മം കരത്തിൻ

b)

ധർമ്മമെന്നുള്ളിൽ

5.

തൊപ്പിമുത്തപ്പൻ എഴുതിയത് ആര്?

a)

കുഞ്ഞുണ്ണിമാഷ്

b)

ഉല്ലല ബാബു

6.

തൊപ്പിമുത്തപ്പന് എത്ര തൊപ്പി ഉണ്ടായിരുന്നു ?

a)

പത്ത്

b)

മുപ്പത്

7.

തൊപ്പിമുത്തപ്പന് ഏതു തൊപ്പിയാണ് ഉണ്ടായിരുന്നത്?

a)

നീലത്തൊപ്പി

b)

ആകാശത്തൊപ്പി

8.

ഉള്ളുണരാൻ എന്ന കവിത എഴുതിയത് ആര്?

                                                                   

       

       

a)

കുഞ്ഞുണ്ണിമാഷ്

b)

എടപ്പാൾ സി സുബ്രഹ്മണ്യൻ

9.

ബാപ്പുജി കഥകൾ എഴുതിയത് ആര്?

       

a)

ഉല്ലല ബാബു

b)

വയലാർ

10.

എന്തിനാണ് സുഗന്ധമുണ്ടാകേണ്ടത്?

       a. കർമ്മം

       b. വാക്ക്

       c. ചിന്ത

a)

കർമ്മം

b)

വാക്ക്

11.

ഗാന്ധിജിയുടെ ആശ്രമത്തി ന്‍റെ പേരെന്ത്?

a)

വിവേകാലയം

        

b)

സബർമതി

12.

ആശ്രമമുറ്റത്തെ കിണറ്റിൻ  കരയിൽ വസ്ത്രങ്ങൾ അലക്കിക്കൊണ്ടിരുന്ന വൃദ്ധൻ ആരായിരുന്നു?

        

a)

ഗാന്ധിജി

b)

വിദേശി

13.

ആശ്രമത്തിൽ ഗാന്ധിജിയെ കാണാൻ  കുട്ടികൾ വന്നു.

 

a)

ശരി

b)

തെറ്റ്