wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Malayalam

Total questions: 8

Worksheet time: 4mins

Name
Class
Date
1.

മലയാള ഭാഷയുടെ പിതാവ്?

a)

ഉള്ളൂർ

b)

എഴുത്തച്ഛൻ

c)

കുമാരനാശാൻ

2.

ആധുനിക കവിത്രയത്തിൽ ഉൾപ്പെടുന്ന കവി

a)

വള്ളത്തോൾ

b)

ചെറുശ്ശേരി

c)

എഴുത്തച്ഛൻ

3.

പ്രാചീന കവിത്രയത്തിൽ ഉൾപ്പെടുന്ന കവി

a)

ഉള്ളൂർ

b)

കുഞ്ചൻ നമ്പ്യാർ

c)

കുഞ്ഞുണ്ണി മാഷ്

4.

ഉള്ളൂർ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത്

a)

എസ്. പരമേശ്വരൻ പിള്ള

b)

നാരായണൻ മേനോൻ

c)

ശ്രീധരൻ മേനോൻ

5.

ചിത്രത്തിൽ കാണുന്ന കവി

a)

ചങ്ങമ്പുഴ

b)

വള്ളതോൾ

c)

കുഞ്ഞുണ്ണി മാഷ്

6.

ചിത്രത്തിൽ കാണുന്ന കവി

a)

എഴുത്തച്ഛൻ

b)

കുമാരനാശാൻ

c)

ചങ്ങമ്പുഴ

7.

തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്

a)

കുഞ്ചൻ നമ്പ്യാർ

b)

ഉള്ളൂർ

c)

എഴുത്തച്ഛൻ

8.

മലയാള നാടേ ജയിച്ചാലും എന്ന കവിത എഴുതിയത്

a)

ചങ്ങമ്പുഴ

b)

കുമാരനാശാൻ

c)

വള്ളത്തോൾ