NEW
Font size
S
M
L
XL
Worksheetsമലയാളം (കവിത) NEW
Total questions: 8
Worksheet time: 4mins
Name
Class
Date
1.
മലയാളഭാഷയുടെ പിതാവ് ആര്?
a)
ചെറുശ്ശേരി
b)
കുഞ്ചൻ നമ്പ്യാർ
c)
എഴുത്തച്ഛൻ
2.
കേരളത്തിൽ എത്ര ജില്ലകൾ ഉണ്ട്?
a)
14
b)
15
c)
16
3.
'മലയാളം'- എന്ന കവിത എഴുതിയതാര്?
a)
വള്ളത്തോൾ
b)
കുമാരനാശാൻ
c)
ഒ.എൻ.വി.കുറുപ്പ്
4.
കേരളപ്പിറവി അആഘോഷിക്കുന്നത് എന്നാണ്?
a)
നവംബർ-2
b)
നവംബർ -1
c)
നവംബർ -3
5.
മലയാളം എന്ന കവിത ഏത് കൃതിയിൽ നിന്നെടുത്തതാണ്?
a)
വള്ളത്തോൾ കവിതകൾ
b)
വീണപൂവ്
c)
കുഞ്ഞുണ്ണി കവിതകൾ
6.
വിചിത്ര പക്ഷികൾ കൂടുകൂട്ടിയത് എവിടെയാണ്?
a)
കൊമ്പുകളിൽ
b)
കൂടുകളിൽ
c)
വീടുകളിൽ
7.
ആധുനിക കവിത്രയങ്ങളിൽപെട്ട കവി ആര് ?
a)
ഉള്ളൂർ
b)
എഴുത്തച്ഛൻ
c)
ചെറുശ്ശേരി
8.
കവിതയിൽ പറഞ്ഞിരിക്കുന്ന വൃക്ഷങ്ങൾ ഏതെല്ലാം?
a)
ആരിവേപ്പ്
b)
തെങ്ങ്
c)
മാവ്
Reset
