wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

വെള്ളിലവള്ളി (റിവിഷൻ )

Total questions: 10

Worksheet time: 5mins

Name
Class
Date
1.

വെള്ളിലവള്ളി എന്ന കവിത എഴുതിയതാര്?

a)

വൈലോപ്പിള്ളി ശ്രീധരമേനോൻ

b)

ഒ .എൻ .വി .കുറുപ്പ്

c)

കുഞ്ഞുണ്ണി മാഷ്

2.

പൂമ്പൊടി - എന്ന പദം വിഗ്രഹിച്ചെഴുതുക?

a)

പൂവിലെ പൊടി

b)

പൂവിനുള്ളിലെ പൊടി

c)

പൂവാകുന്നപൊടി

3.

പൂമ്പാറ്റയെ വർണ്ണിക്കാൻ കവി ഉപയോഗിച്ചിട്ടുള്ള വിശേഷണം എന്താണ്?

a)

സുന്ദരി അല്ലാത്തവൾ

b)

മഴവില്ലിൻ മകൾ

c)

തേൻ നുകരുന്നവൾ

4.

വായുവിൽ നീന്തിടുന്ന എന്തായിട്ടാണ് കവി പൂമ്പാറ്റയെ വർണ്ണിച്ചിരിക്കുന്നത്?

a)

ദേവതയായിട്ട്

b)

യക്ഷിയായിട്ട്

c)

സുന്ദരിയായിട്ട്

5.

വെള്ളിലവള്ളി എന്ന കവിത ഏത് കൃതിയിൽ നിന്നും എടുത്തതാണ്?

a)

ദുരവസ്ഥ

b)

ചിന്താവിഷ്ടയായ സീത

c)

മകരക്കൊയ്ത്ത്

6.

വാടിക്കുള്ളിൽ അസൂയയോടെ ഇരുന്നതാര്?

a)

പൂമ്പാറ്റകൾ

b)

പൂച്ചെടികൾ

c)

വണ്ടുകൾ

7.

ഈ ചിത്രത്തിൽ കാണുന്ന കവിയുടെ പേര് കണ്ടെത്തുക?

a)

ചെറുശ്ശേരി

b)

വൈലോപ്പിള്ളി ശ്രീധരമേനോൻ

c)

ഉള്ളൂർ

8.

'വെള്ളിലവള്ളി'- എന്ന കവിതയിൽ നിന്നും കണ്ടെത്തിയ ഒരു പുതിയപദം?

a)

നിറം

b)

മനോഹരം

c)

ചേതോഹരം

9.

പൂമ്പാറ്റകൾ എന്തിന് വേണ്ടിയാണ് ഇലകൾ പരതി നടന്നത്?

a)

കൂടുകൂട്ടാൻ

b)

തേൻ കുടിക്കാൻ

c)

മുട്ടകളിടാൻ

10.

വെള്ളിലവള്ളിക്ക് മറ്റു ചെടികളോട് അസൂയ തോന്നിയത് എന്ത് കൊണ്ട് ?

a)

മുട്ടകൾ ഇടുന്നത് കണ്ട്

b)

നിറം കണ്ട്

c)

ഭംഗി കണ്ട്