wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

G5-PA2-QUIZ ACTIVITY

Total questions: 7

Worksheet time: 4mins

Name
Class
Date
1.

‘പോകൊല്ല പൂക്കാലമേ’ എന്ന കവിത രചിച്ചതാര് ?

a)

കുമാരനാശാൻ

b)

വള്ളത്തോൾ

c)

സിപ്പി.പള്ളിപ്പുറം

d)

വൈലോപ്പിള്ളി ശ്രീധരമേനോൻ

2.

‘മുല്ല’ എന്ന പദത്തിന്റെ പര്യായം അല്ലാത്തത് ഏത്?

a)

മാലതി

b)

വാസന്തി

c)

ധരിത്രി

d)

മല്ലിക

3.

ചുവടെ തന്നിരിക്കുന്നതിൽ കുമാരനാശാന്റെ കൃതി അല്ലാത്തത് ഏത്?

a)

നളിനി

b)

പുഷ്പവാടി

c)

മാമ്പഴം

d)

വീണപൂവ്

4.

‘അപ്പു ഭംഗിയുള്ള ചിത്രം വരച്ചു’ ഈ വാക്യത്തിൽ ക്രിയാപദം ഏത് ?

a)

ഭംഗിയുള്ള

b)

ചിത്രം

c)

വരച്ചു

d)

അപ്പു

5.

‘മാലതി ചുവന്ന റോസാപ്പൂവ് ചൂടി’ ഈ വാക്യത്തിൽ നാമവിശേഷണം ഏത് ?

a)

ചുവന്ന

b)

റോസാപ്പൂവ്

c)

ചൂടി’

d)

മാലതി

6.

ശരിയോ തെറ്റോ എന്ന് പറയുക

ശതാബ്ദം എന്ന പദത്തിന്റെ അർഥം നൂറ്റാണ്ട് എന്നാണ്.

a)

ശരി

b)

തെറ്റ്

7.

ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത് 1917 -ലാണ്

a)

ശരി

b)

തെറ്റ്