Worksheetsകോയസ്സൻ
Total questions: 10
Worksheet time: 5mins
കോയസ്സൻ എന്ന കൃതി രചിച്ചതാര്?
എം.ടി.വാസുദേവൻ നായർ
ഉറൂബ്
വൈക്കം മുഹമ്മദ് ബഷീർ
വൃക്ഷത്തെ സ്നേഹിച്ച ബാലൻ എന്ന പാഠഭാഗം ഏത് സാഹിത്യവിഭാഗത്തിലാണ് ഉൾപ്പെടുന്നത്?
നോവൽ
കവിത
കഥ
ബാലചന്ദ്രൻ പരിപാലിച്ച മരം ഏതായിരുന്നു?
പ്ലാവ്
ഇലവുമരം
മാവ്
ബാലചന്ദ്രന്റെ അച്ഛൻ അവനെ എവിടേക്കാണ് കൊണ്ട് പോയത്?
അറേബ്യ
പേർഷ്യ
ബിലാത്തി
പണ്ട് മനുഷ്യൻ വന്നത് എവിടെനിന്ന് ?
പ്രപഞ്ച ഗോപുര വാതിൽ തുറന്ന്
ആകാശ ഗോപുര വാതിൽ തുറന്ന്
വിശ്വമാകുന്ന ............. വെറും കൈയുമായി വിരുന്നു നല്കാൻ നിന്നു .
പ്രകൃതി
വനം
ഭൂമി
..............നിന്ന് ഒരു തീഗോളമായി ശൂന്യാകാശമാകുന്ന സരസ്സിൽ വീണുകിടന്ന് തണുത്ത് മയങ്ങി ഉണർന്നവളാണ്.
സൂര്യനിൽ
ചന്ദ്രൻ
ഭൂമി
ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു ആര്?
ഉറൂബ്
വൈക്കം മുഹമ്മദ് ബഷീർ
എസ.കെ.പൊറ്റക്കാട്ട്
ബഷീറിന്റെ ............. തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം
ജീവിതം
യാത്ര
വൃക്ഷത്തെ സ്നേഹിച്ച ബാലൻ എന്ന പാഠഭാഗം എഴുതിയത് ആര്?
എം.മുകുന്ദൻ
രവീന്ദ്രനാഥ് ടാഗോർ
എം.ടി.വാസുദേവൻ നായർ
