Free Printable Worksheets
Font size
More settings
വായുവില്ലാത്ത ലോകം എന്ന കവിത എഴുതിയതാര് ?
കുഞ്ചൻ നമ്പ്യാർ
വള്ളത്തോൾ
ആശാൻ
ഉള്ളൂർ
മർത്യൻ എന്ന വാക്കിന്റെ അർഥം എന്ത് ?
അനിയൻ
മനുഷ്യൻ
സ്ത്രീ
പുരുഷൻ
തണ്ടികപ്പാവ എന്ന വാക്കിന്റെ അർഥം എന്ത് ?
പാവ
കണ്ണ്
കെട്ടിത്തൂക്കിയ പാവ
വായു
വായുവില്ലാത്ത ലോകം എന്ന കവിത ഏത് സാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്നു ?
തുള്ളൽ
കഥ
ഉപന്യാസം
നിരൂപണം
പിരിച്ചെഴുതുക =കൊത്തി +ചമച്ച =?
കൊതിച്ചമച്ച
കൊത്തിചമച്ച
കൊത്തിച്ചമച
കൊതിച്ചമച്
View all
10 questions
മലയാള നടേ ജയിച്ചാലും
Worksheet
•
1st - 5th Grade
7 questions
പാത്തുമ്മായുടെ ആട്
5th Grade
5 questions
Jan 19 Balarama
4th - 6th Grade
ബലി പെരുന്നാൾ
4 questions
പലഹാരകൊതിയന്മാർ
3rd Grade - University