Worksheetsഎന്‍റെ വിദ്യാലയം
Total questions: 6
Worksheet time: 3mins
Name
Class
Date
1.
പനിനീർപ്പൂവ് എന്താണ് ഉരയ്ക്കുന്നത് ?
a)
സ്നേഹം
b)
തേന്‍
c)
പുഞ്ചിരി
d)
വേദന
2.
പാരിൽ മഹത്കരമായത് എന്ത് ?
a)
പരസേവനം
b)
ജീവിതം
c)
പണം
d)
കഷ്ട്പ്പാട്
3.
എന്‍റെ വിദ്യാലയം എന്ന കവിത എഴുതിയതാര്?
a)
വള്ളത്തോള്‍
b)
വയലാര്‍
c)
ആശാന്‍
d)
ഒളപ്പമണ്ണ
4.
തിങ്കള്‍ എന്ന പദത്തിന്‍റെ അര്‍ത്ഥം എന്ത് ?
a)
സൂര്യന്‍
b)
ചന്ദ്രന്‍
c)
ആകാശം
d)
നക്ഷത്രം
5.
തേന്‍ കുടിച്ച് മത്തായി പാറിപ്പറന്നു നടക്കുന്നതാര്
a)
വണ്ട്
b)
പൂമ്പാറ്റ
c)
താരം
d)
വാനം
6.
വിഗ്രഹിക്കുക - വിദ്യാലയം
a)
വിദ്യയും ആലയവും
b)
വിദ്യയാല്‍ ആലയം
c)
വിദ്യയുടെ ആലയം
100 %
