Worksheetsവേനലിന്‍റെ ഒഴിവ്
Total questions: 10
Worksheet time: 5mins
Name
Class
Date
1.
അർത്ഥം എഴുതുക - കലശലായ
a)
ഉണങ്ങിയ
b)
വരാന്ത
c)
കടുത്ത
d)
കുറച്ച്
2.
അർത്ഥം എഴുതുക - ശപഥം
a)
പ്രതിജ്ഞ
b)
വിരൂപം
c)
ഒച്ച
d)
വഴി
3.
അർത്ഥം എഴുതുക - വരമ്പ്
a)
വികൃതം
b)
പ്രതിജ്ഞ
c)
ദയ
d)
വഴി
4.
വിപരീതം എഴുതുക - മിത്രം
a)
കയ്പ്പ്
b)
ശത്രു
c)
ഉത്തരം
d)
ധാരാളം
5.
വിപരീതം എഴുതുക - ധാരാളം
a)
കഷ്ടി
b)
കയ്പ്പ്
c)
പകൽ
d)
മറവി
6.
പര്യായം എഴുതുക - മുഖം
a)
മാനവൻ , മുനജൻ
b)
വീട് , ആലയം
c)
വൃക്ഷം , തരു
d)
വദനം , ആസ്യം
7.
പര്യായം എഴുതുക - മുറ്റം
a)
വീട് , ആലയം
b)
ചത്വരം , മാനവൻ
c)
കരം , ഹസ്തം
d)
അങ്കണം , ചത്വരം
8.
പര്യായം എഴുതുക - പുര
a)
വീട് , ആലയം
b)
മാരി , വർഷം
c)
കരം , ഹസ്തം
d)
പിതാവ് , താതൻ
9.
ശരിയായ പദം കണ്ടെത്തുക
a)
കോതുമ്പ്
b)
കൊതുപ്
c)
കൊതുമ്പ്
d)
കേതുമ്പ്
10.
ശരിയായ പദം കണ്ടെത്തുക
a)
നിക്ഷേപിക്കുക
b)
നിക്ഷെപിക്കുക
c)
നിക്ഷോപിക്കുക
d)
നിഷേപിക്കുക
100 %
