NEW
Font size
Worksheets5th MALAYALAM
Total questions: 15
Worksheet time: 8mins
ഒരുജീവിത കാലം പോയി സ്നേഹം എന്ത് എന്ന് അറിയാതെ ആരാണ് ഇങ്ങനെ പറഞ്ഞത്
കാട്ടുപോത്ത്
സിംഹം
ആന
മാമൻ സ്നേഹത്തിന്റെ ഒരു ചുമടാണ് ഇങ്ങനെ പറഞ്ഞതാര്
മുയൽ
ആന
മാൻ
ഈ കഥയിലെ തടാകത്തിന്റെ പേര് എന്താണ്
കൂട്ട് തടാകം
സൗഹൃദ തടാകം
ചെന്തുരുണി തടാകം
മയിൽ പീലി സ്പർശം എന്ന പാഠം എഴുതിയതാര്
ബഷീർ
മാധവികുട്ടി
അഷിത
പുള്ളിമാനിന്റെ സ്നേഹം എന്ത് പോലെയാണ്
വെള്ളം
തേൻ
പാൽ
അവന്റെ ഉള്ള് തനി തങ്കം ആണ് ആരെക്കുറിച്ചാണ് പറയുന്നത്
കാട്ടുപോത്ത്
ആന
സിംഹം
ഈലോകത്തെ സൃഷ്ടിച്ചിരിക്കുന്നത് അന്യോന്യം ഉതകി ജീവിക്കാനാണ് ഇങ്ങനെ പറഞ്ഞതാര്
സിംഹം
കടുവ
കാട്ടുപോത്ത്
സിംഹങ്ങളെല്ലാം ഏതു ദിക്കിൽ ആയിരുന്നു
തെക്ക്
വടക്ക്
കിഴക്ക്
മാനും മുയലും ,ആടും ഏത് വശത്തതായിരുന്നു താമസിച്ചത്
കിഴക്ക്
പടിഞ്ഞാറ്
തെക്ക്
ആനയുടെ തുമ്പി കൈ നിറയെ എന്തായിരുന്നു
വെള്ളം
തേൻ
സ്നേഹം
നെറുക അർത്ഥം എന്ത്
ദയ
തലയുടെ മധ്യം
ആന
ആന പര്യായം
ഗജം
കേസരി
ശ്വാനൻ
കാട്ടിലെ തെളിഞ്ഞ ജലാശയം ആയിരുന്നു -------
സൗഹൃദ തടാകം
കായൽ തടാകം
മൃഗങ്ങൾ ക്ക് വകതിരിവുണ്ട് എന്ന് പറഞ്ഞതാര്
ആന
മനുഷ്യർ
ദൈവം
ഉതകുക അർത്ഥം ഉപകരിക്കുക എന്നാണ്
തെറ്റ്
ശരി
