NEW
Font size
WorksheetsGr 5മയിൽപ്പീലീസ്പർശം
Total questions: 20
Worksheet time: 10mins
മാമൻ സ്നേഹത്തിന്റെ വലിയൊരു ചുമടാണ് -ആരാണീ മാമൻ?
സിംഹം
ജിറാഫ്
ആന
അവന്റെ ഉള്ളിൽ ഇത്ര ത്യാഗം ഇരിക്കുനല്ലല്ലോ-ആരെ കുറിച്ചക്കാണിങ്ങനെ പറയുന്നത്?
സിംഹം
മുയൽക്കുട്ടൻ
കാട്ടുപോത്ത്
അവന്റെ ഉള്ളിൽ ഇത്ര ത്യാഗം ഇരിക്കുനല്ലല്ലോ-ആരാണിങ്ങനെ പറയുന്നത്?
സിംഹം
ആന
മുയൽക്കുട്ടൻ
മൃഗങ്ങൾക്ക് മനുഷ്യരേക്കാൾ വകതിരിവുണ്ടെന്ന് തിരിച്ചറിഞ്ഞത് ആര് ?
മനുഷ്യർ
മൃഗങ്ങൾ
ദൈവം
മയിൽപ്പീലിസ്പർശം എന്ന പാഠഭാഗം രചിച്ചതാര്?
അഷിത
അശിത
അക്ഷിത
ആനകളെല്ലാം കാട്ടിലെ ഏതു ഭാഗത്താണ് താമസിച്ചത്?
വടക്ക്
തെക്ക്
കിഴക്ക്
പടിഞ്ഞാറ്
സിംഹങ്ങളെല്ലാം കാട്ടിലെ ഏതു ഭാഗത്താണ് താമസിച്ചത്?
തെക്ക്
കിഴക്ക്
വടക്ക്
പടിഞ്ഞാറ്
കരടികളും ചെന്നായിക്കളും കാട്ടിലെ ഏതു ഭാഗത്താണ് താമസിച്ചത്?
തെക്ക്
വടക്ക്
കിഴക്ക്
പടിഞ്ഞാറ്
മാനും മുയലും ആടും കാട്ടിലെ ഏതു ഭാഗത്താണ് താമസിച്ചത്?
പടിഞ്ഞാറ്
തെക്ക്
വടക്ക്
കിഴക്ക്
മയിൽപ്പീലീസ്പർശം -പാഠഭാഗം ഏത് സാഹിത്യവിഭാഗത്തിലാണ് ഉൾപ്പെടുന്നത്?
ഉപന്യാസം
കഥ
നോവൽ
കവിത
പശി - അർത്ഥം കണ്ടെത്തുക.
വിസപ്പ്
വിശപ്പ്
വിഷപ്പ്
കരുണ - അർത്ഥം കണ്ടെത്തുക.
ധയ
തയ
ദയ
കശ്മലൻ - അർത്ഥം കണ്ടെത്തുക.
നിന്നയൻ
നിന്ദ്യൻ
നിനയാന്
ഉതകുക - അർത്ഥം കണ്ടെത്തുക.
ഉഭകരിക്കുക
ഉപകരിക്കുക
ഉപഹരിക്കുക
യാമം - അർത്ഥം കണ്ടെത്തുക.
ആറരനാഴിക യാമം
എട്ടരനാഴിക യാമം
ഏഴരനാഴിക യാമം
ഗജം,ഹസ്തി - ഏത് പദത്തിന്റെ പര്യായമാണ്?
കടുവ
സിംഹം
ആന
മൃഗേന്ദ്രൻ, പഞ്ചാസ്യൻ - ഏത് പദത്തിന്റെ പര്യായമാണ്?
ആന
സിംഹം
കടുവ
അജൻ, ഈശ്വരൻ -- ഏത് പദത്തിന്റെ പര്യായമാണ്?
മാലാഖ
ദൈവദൂതൻ
ദൈവം
കാനനം, വിപിനം-- ഏത് പദത്തിന്റെ പര്യായമാണ്?
നാട്
മേട്
കാട്
പ്രാചി,പൂർവം - ഏത് പദത്തിന്റെ പര്യായമാണ്?
കിഴക്ക്
തെക്ക്
വടക്ക്
