Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

MP2 A MALAYALAM T2 EXAMINATION

Total questions: 25

Worksheet time: 31mins

Name
Class
Date
1.

കേരളത്തിന്റെ തലസ്ഥാനം?

a)

കൊച്ചി

b)

തിരുവനന്തപുരം

c)

കണ്ണൂർ

d)

തൃശ്ശൂർ

2.

കേരളം രൂപീകൃതമായത് എപ്പോൾ?

a)

1960 മാർച്ച് 5

b)

1947 ജൂലൈ 15

c)

1956 ജനുവരി 1

d)

1950 ജനുവരി 1

3.

ഏതെങ്കിലും 3 പൊതു സ്ഥാപനങ്ങളുടെ പേര് എഴുതുക ?

4 lines
4.

കേരളത്തിലെ ഔദ്യോഗിക ഭാഷ എന്താണ്?

a)

ഹിന്ദി

b)

തമിഴ്

c)

മലയാളം

d)

തുളു

5.

കേരളത്തിൽ എത്ര ജില്ലകൾ ഉണ്ട്?

a)

14

b)

10

c)

16

d)

12

6.

'ഒരു അവധിക്കാലം' എന്ന പാഠഭാഗത്തിലെ അഭിനന്ദും നന്ദനയും എങ്ങോട്ടാണ് യാത്ര പോയത് ?

4 lines
7.

നദിയുടെ പര്യായപദം അല്ലാത്തത് ?

a)

ആറ്

b)

കായൽ

c)

പുഴ

d)

ചോല

8.

കേരളത്തിലെ ഏതെങ്കിലും 2 പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പേര് എഴുതുക ?

4 lines
9.

ചിത്രത്തിൽ കാണുന്നതിന്റെ പേര് എഴുതുക?

4 lines
10.

ഏതെങ്കിലും ഒരു നാടൻ കളിയുടെ വിവരണം തയ്യാറാക്കുക?

4 lines
11.

'മൂന്നാർ' സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിൽ ?

a)

വയനാട്

b)

എറണാകുളം

c)

ഇടുക്കി

d)

ആലപ്പുഴ

12.

ചിത്രത്തിൽ കാണുന്ന സാഹിത്യകാരന്റെ പേര് എഴുതുക ?

4 lines
13.

യാത്രാ വിവരണം എന്നാൽ എന്ത്?

4 lines
14.

കേരളത്തിലെ ദേശീയ ഉത്സവം?

4 lines
15.

പര്യായ പദങ്ങൾ എഴുതുക ?

  1. 1. വിശാലം

  2. 2. രാവിലെ

4 lines
16.

വീട് നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ

a)

പേപ്പർ

b)

ഓട്

c)

സിമന്റ്

d)

അലമാര

17.

വെള്ളിയരഞ്ഞാണു പോലെ ചുറ്റും തുള്ളിക്കളിക്കും (a)   ?

18.

ഗ്രാമത്തിന്റെ പ്രത്യേകതയിൽ പെടാത്തത് ഏത് ?

a)

വീതിയുള്ള റോഡ്

b)

തോടുകൾ

c)

വലിയ കെട്ടിടങ്ങൾ

d)

പാടങ്ങൾ

19.

ഏതെങ്കിലും 2 നാടൻ കളികളുടെ പേര് എഴുതുക?

4 lines
20.

Organize these options into the right categories

Categorize the following

കുളക്കടവ്

ബസ് സ്റ്റോപ്പ്

ആശുപത്രി

ബാങ്ക്

പാർക്ക്

വിദ്യാലയം

പോലീസ് സ്റ്റേഷൻ

സ്കൂൾ

മൈതാനം

പൊതു ഇടങ്ങൾ
പൊതു സ്ഥാപനങ്ങൾ
21.

ഏതെങ്കിലും 2 അറിയിപ്പ് ബോർഡ് തയ്യാറാക്കുക ?

4 lines
22.

ചിത്രത്തിൽ കാണിച്ചിരിക്കുന്ന തൊഴിലിന്റെ പേര് എഴുതുക?

4 lines
23.

ഒരു അവധി ദിവസം നിങ്ങളുടെ നാട്ടിലുള്ളവർ ചേർന്ന് നാടിന് വേണ്ടി എന്തെങ്കിലും സേവനം ചെയ്യാൻ തീരുമാനിക്കുന്നു. ഇതിനായി 2 സേവനങ്ങൾ നിർദേശിക്കുക?

4 lines
24.

Match the following

a)

അടുക്കള

1.

ഭക്ഷണം ഉണ്ടാക്കുന്ന ഇടം

b)

കിടപ്പുമുറി

2.

ഉറങ്ങുന്ന ഇടം

c)

കലവറ

3.

സാധനങ്ങൾ സൂക്ഷിക്കുന്ന ഇടം

d)

ഊണുമുറി

4.

ഭക്ഷണം കഴിക്കുന്ന ഇടം

25.

എന്റെ കേരളം - കേരളത്തിന്റെ പ്രത്യേകതകൾ ഉൾപ്പെടുത്തി ഒരു ലഘു കുറിപ്പ് തയ്യാറാക്കുക?

4 lines

Similar Resources on Wayground