Worksheetsവേനലിന്റെ ഒഴിവ്
Total questions: 7
Worksheet time: 4mins
Name
Class
Date
1.
വേനലിന്റെ ഒഴിവ് എന്ന പാഠഭാഗം ഏത് സാഹിത്യവിഭാഗത്തിൽ ഉൾപ്പെടുന്നു?
a)
കവിത
b)
കഥ
c)
ഉപന്യാസം
2.
ചിത്രത്തിലുള്ളത് ആരെന്ന് തിരിച്ചറിയുക.
a)
സുഗതകുമാരി
b)
ബാലാമണിയമ്മ
c)
മാധവിക്കുട്ടി
3.
ആരാണ് കമലം ?
a)
മുത്തശ്ശിയുടെ മരുമകൾ
b)
മുത്തശ്ശിയുടെ അമ്മ
c)
മുത്തശ്ശിയുടെ മകൾ
4.
മുത്തശ്ശിയുടെ പേരക്കുട്ടിയാര് ?
a)
പാറു
b)
അമ്മു
c)
കമലം
5.
പാഠഭാഗത്തിൽ പരാമർശിക്കുന്ന മരം ഏത്?
a)
മാവ്
b)
ആൽമരം
c)
ഞാവൽമരം
6.
അമ്മു ആരുടെ കൂടെയാണ് മുത്തശ്ശിയെ കാണാൻ എത്തിയത്?
a)
അച്ഛൻ
b)
അമ്മ
c)
കൂട്ടുകാരി
7.
എവിടെനിന്നാണ് അമ്മു വന്നത്?
a)
യു.എ.ഇ.
b)
കൊൽക്കത്ത
c)
കേരളം
100 %
