NEW
Font size
S
M
L
XL
Worksheetsgrade 5 kasim
Total questions: 9
Worksheet time: 5mins
Name
Class
Date
1.
കാസിം അപ്രതീക്ഷിതമായി കിട്ടിയ പണം എന്തു ചെയ്തു
a)
ആടു വാങ്ങി
b)
ബാങ്കിൽ ഇട്ടു
c)
സ്നാനഗൃഹത്തിൽ പോയി
2.
കാസിമിന്റെ ചെരുപ്പ് ഏതു തരം കഥയാണ്
a)
നാടോടി കഥ
b)
നോവൽ
c)
പഞ്ചതന്ത്രം കഥ
3.
തല പര്യായമായി വരുന്നതു
a)
ശീർഷം
b)
ദേഹം
c)
വ്യസനം
4.
വിരോധം അർത്ഥം
a)
ഇഷ്ട്ടം
b)
പിണക്കം
c)
ദേഷ്യം
5.
ആരുടെ ചെരുപ്പാണ് കാസിം മാറി എടുത്തത്
a)
മന്ത്രി യുടെ
b)
ന്യായാധിപന്റെ
c)
അമ്മൂമ
6.
കാസിം ചെരുപ്പ് ഏത് നദിയിൽ ആണ് എറിഞ്ഞത്
a)
യമുന
b)
നയിൽ
c)
ഗംഗ
7.
കാസിം ആരായിരുന്നു
a)
കാവൽക്കാരൻ
b)
മുറിവൈദ്യൻ
c)
മന്ത്രി
8.
വേഗത്തിൽ ഓടി ഏത് വിശേഷണം ആണ്
a)
ക്രിയ
b)
നാമവിശേഷണം
c)
വിശേഷണ വിശേഷ്യം
9.
കാസിം കഥ എവിടെ ആണ് നടക്കുന്നത്
a)
ചിക്കാഗോ
b)
കെയ്‌റോ
c)
വത്തിക്കാൻ
Reset
