NEW
Font size
S
M
L
XL
Worksheetstrial
Total questions: 10
Worksheet time: 2mins
Name
Class
Date
1.
പി ഭാസ്കരന്‍ എഴുതിയ കവിത ഏത് ?
a)
ആധുനിക ലോകം
b)
ഞാറ്റുപ്പാട്ട്
c)
ആദ്യ വിദ്യാലയം
2.
പീലി നിവര്‍ത്തി ആടിയതാര് ?
a)
b)
c)
3.
വേലിക്കിരുവശവും കരുമനകൂട്ടുന്നതാര് ?
a)
ജാതിതൈ
b)
കദളിവാഴത്തൈ
c)
മാവിന്‍ ത്തൈ
4.
ഉലക് ഈ വാക്കിന്‍റെ അര്‍ത്ഥം
a)
ഭൂമി
b)
ലോകം
c)
ആകാശം
5.
വിഹായസ്സ് അര്‍ത്ഥം
a)
b)
c)
6.
ഈ കവിതയില്‍ എന്തിനെക്കുറിച്ചാണ് കവി പറയുന്നത് ?
a)
വിദ്യാലയം
b)
ആശുപത്രി
c)
വീട്
7.
ഒരു കൂറ്റന്‍ അരയാല് പോലെ കാണുന്നതെന്താണ് ?
a)
തേക്ക്
b)
പ്ലാവ്
c)
വിദ്യാലയം
8.
അകതാര്‍ അര്‍ത്ഥം
a)
ശിരസ്സ്
b)
വചസ്സ്
c)
മനസ്സ്
9.
വഴി ഈ വാക്കിന്‍റെ പര്യായമല്ലാത്തത് ഏത് ?
a)
വീഥി
b)
പാത
c)
കൂട്ടുകാരന്‍
10.
ആരാണ് എന്‍റെ അകതാര്‍ കവര്‍ന്നത് ?
a)
ഗുരു
b)
കൂട്ടുകാര്‍
c)
വീട്ടുകാര്‍
Reset
