Worksheetsഎന്റെ വിദ്യാലയം
Total questions: 11
Worksheet time: 6mins
Name
Class
Date
1.
ഇന്നലെ കണ്ണീർ വാർത്തു കരഞ്ഞത് ആര്
a)
കുട്ടി
b)
കരിവാനം
c)
വെയിൽ
2.
മുൾച്ചെടി തലപ്പിൽ വിരിയുന്നത് എന്താണ്
a)
കരച്ചിൽ
b)
പുഞ്ചിരി
c)
കോപം
3.
ജീവിതം ചെറുതെങ്കിലും മധുരമുള്ള താണ് എന്ന് പറയുന്നത് ആരാണ്
a)
കല്ലത്താണി
b)
മധുപങ്ങൾ
c)
പനിനീർ
4.
മധുവിൻ മത്താൽ പാറുന്നത് ആരാണ്
a)
മധുപങ്ങൾ
b)
ഈച്ച
c)
താറാവ്
5.
എവിടെ യാണ് വിദ്യാലയം
a)
ആകാശത്തു
b)
വാനിൻചുവട്ടിൽ
c)
മേഘങ്ങളിൽ
6.
പരസേവനം കാര്യം എന്ന് പറയുന്നത് ആര്
a)
ഗുരു
b)
പൂവ്
c)
കല്ലത്താണി
7.
തിങ്കളും ---- ഉം ആണ് തൂവെള്ളി കതിർ ചിന്നും
a)
വെയിലും
b)
മഴ
c)
താരങ്ങളും
8.
മൂളുന്നത് ആര്
a)
മധുപങ്ങൾ
b)
കിളികൾ
c)
പൂമ്പാറ്റ
9.
പറ വു ----തത്വം
a)
മോശം
b)
നന്മ
c)
മഹത്
10.
-............എല്ലാം എന്നെ പഠിപ്പിക്കുന്നു എന്തോ
a)
ആകാശം
b)
ഗുരു
c)
മഴ
d)
പാര്
11.
തുങ്കമാം ------ ചോട്ടിൽ ആണെന്റെ വിദ്യാലയം
a)
കണ്ണീർ
b)
വാനിൻ
c)
പാര്
100 %
