Worksheetsകോയസ്സൻ
Total questions: 10
Worksheet time: 5mins
Name
Class
Date
1.
കോയസ്സൻ എന്ന കഥ എഴുതിയതാര്?
a)
ബഷീർ
b)
ഉറൂബ്
c)
ചെറുശ്ശേരി
2.
കോയസ്സൻ പോയി എന്നെ കേട്ടപ്പോൾ ആർക്കാണ് വിഷമം തോന്നിയത്?
a)
അപ്പുവിന്
b)
ചേച്ചിക്ക്
c)
മാമന്
3.
കോയസ്സൻ എന്ന കഥയിലെ പ്രധാന കഥാപാത്രം ആരാണ്?
a)
കദീസ
b)
അപ്പു
c)
കോയസ്സൻ
4.
കോയസ്സന് എത്ര മക്കളുണ്ട്?
a)
ഒന്ന്
b)
രണ്ട്
c)
മൂന്ന്
5.
"വ്യസനം" - എന്ന വാക്കിൻ്റെ അർഥം കണ്ടെത്തുക?
a)
ക്ഷമ
b)
ദുഃഖം
c)
നീതി
6.
"നിലത്തു വീണ നെല്ലിക്കപോലെ" എന്ന് ഉപമിച്ചിരിക്കുന്നത് ആരെയാണ്?
a)
കദീസ
b)
അപ്പു
c)
കുഞ്ഞാലു
7.
കുതിരവണ്ടി വേണ്ടാതായതെപ്പോൾ?
a)
സൈക്കിൾ വാങ്ങിയപ്പോൾ
b)
കാർ വാങ്ങിയപ്പോൾ
c)
ലോറി വാങ്ങിയപ്പോൾ
8.
കുടുക്ക തുറന്ന് എന്താണ് കോയസ്സൻ അപ്പുവിന് കൊടുത്തത്?
a)
അരിച്ചക്കര
b)
നെല്ലിക്ക
c)
മാങ്ങ
9.
കോയസ്സൻ്റെ മക്കളുടെ പേരെന്തെല്ലാം?
a)
കദീസ , കുഞ്ഞാലു
b)
ആയിഷ , കാസിം
c)
ഫാത്തിമ , ഉസ്‌മാൻ
10.
ഉറൂബിൻ്റെ തൂലികാനാമം എന്തായിരുന്നു?
a)
വള്ളത്തോൾ നാരായണമേനോൻ
b)
തകഴി ശിവശങ്കരപ്പിള്ള
c)
പി .സി. കുട്ടി കൃഷ്ണൻ
100 %
