Free Printable Worksheets
Font size
More settings
1.ആരെയാണ് ഭൂമിയുടെ മക്കള്‍
എന്ന് വിളിക്കുന്നത്?
പൂക്കളെ
ചെടികളെ
പക്ഷികളെ
വൃക്ഷത്തെ
ജീവന്‍റെ പ്രതീക്ഷകളെക്കുറിച്ച്
പറയുന്ന കവിത ഏത്?
പൂക്കാലം
ഗ്രാമഭംഗി
മണ്ണിന്‍റെ കിനാവുകള്‍
ആകാശത്തിന്‍റെ കിനാവുകള്‍
എന്ത് ഉപയോഗിച്ചാണ് പൂക്കള്‍
മാല ചാര്‍ത്തുന്നത് ?
പൂവുകള്‍
നീര്‍ക്കണങ്ങള്‍
മുത്തുകള്‍
വെയില്‍
View all
5 questions
എന്റെ വിദ്യാലയം
Worksheet
•
5th Grade