Free Printable Worksheets
NEW
Font size
More settings
1.എന്റെ വിദ്യാലയം എന്ന കവിത എഴുതിയതാര്?
വള്ളത്തോള്‍
ഒളപ്പമണ്ണ
വയലാര്‍
2.തിങ്കള്‍ എന്ന പദത്തിന്റെ അര്‍ത്ഥം എന്ത്?
സൂര്യന്
ചന്ദ്രന്
നക്ഷത്രം
3.മധുപങ്ങള്‍ എന്ന വാക്കിന്റെ അര്‍ത്ഥം എന്ത്?
ആകാശം
തേനീച്ചകള്‍
തേന്‍
4..ജീവിതം ചെറുതാണെങ്കിലും അവിടെ മധുരം നിറയ്ക്കുന്നത് ആരാണ്?
പനിനീര്‍ച്ചെടി
വിദ്യാലയം
5.അന്യന്റെ കഷ്ടപ്പാടുകള്‍ താങ്ങുന്നത് ആരാണ് ?
കല്ലത്താണി
തിങ്കള്‍
താരങ്ങള്‍
View all
8 questions
Malayalam
Worksheet
•
5th Grade
10 questions
Vocabulary Challenge for Grade 5
5 questions
കാസിമിൻ്റെ ചെരുപ്പ്