Worksheetsഎന്റെ വിദ്യാലയം
Total questions: 11
Worksheet time: 6mins
Name
Class
Date
1.
എന്റെ വിദ്യാലയം എന്ന കവിത രചിച്ചതാര്?
a)
ഒലപ്പമെന്ന
b)
ഒളപ്പമണ്ണ
c)
ഓളപ്പമാണ
2.
പാര്- അർത്ഥം കണ്ടെത്തുക.
a)
ആകാശം
b)
കടൽ
c)
ഭൂമി
3.
മന്ദഹാസം,സ്മിതം-ഏത് പദത്തിന്റെ പര്യായമാണ്?
a)
ചിരി
b)
പുഞ്ചിരി
c)
അട്ടഹാസം
4.
മധു അർത്ഥം എന്ത്?
a)
മധുരം
b)
തേൻ
c)
വണ്ട്
5.
മധുപങ്ങൾ -പിരിച്ചെഴുതുന്നതെങ്ങനെ?
a)
മധുപ+ങ്ങൾ
b)
മധു+കൾ
c)
മധു+ങ്ങൾ
6.
മത്താൽപ്പാറി -പിരിച്ചെഴുതുന്നതെങ്ങനെ?
a)
മത്താൽ+പ്പാറി
b)
മത്താ+പാറി
c)
മത്താൽ+പാറി
7.
തേൻ കുടിച്ച് മത്തായി പാറി നടക്കുന്നതാര്?
a)
തുമ്പി
b)
വണ്ട്
c)
പൂമ്പാറ്റ
8.
മുൾച്ചെടി തലപ്പത്ത് വിരിയുന്നതെന്ത്?
a)
താമര
b)
ചെമ്പരത്തി
c)
റോസാപ്പൂവ്
9.
തിങ്കളും തൂവെള്ളിക്കതിർ ചിന്നും-വിട്ടഭാഗം പൂരിപ്പിക്കുക.
a)
നക്ഷത്രങ്ങളും
b)
സൂര്യനും
c)
താരങ്ങളും
10.
മധുപങ്ങൾ-വചനം കണ്ടെത്തുക.
a)
ഏകവചനം
b)
ബഹുവചനം
11.
എന്റെ വിദ്യാലയം -എന്ന പാഠഭാഗം ഏത് സാഹിത്യവിഭാഗത്തിൽ ഉൾപ്പെടുന്നു?
a)
കഥ
b)
കവിത
c)
നാടകം
100 %
