Font size
Worksheetsആരാധനാ ഗീതം
Total questions: 12
Worksheet time: 7mins
വി കുർബാനക്ക് ഏതൊക്കെ യാമങ്ങളിലെ നമസ്കാരങ്ങളാണ് നാം പള്ളിയിൽ നടത്തുന്നത് ?
പ്രഭാതം
മൂന്നാം മണി
മദ്ധ്യാഹ്നം
രാത്രി
രണ്ടു വിഭാഗം നമസ്കാരങ്ങൾ നാം ഉപയോഗിക്കാറുണ്ട്, അവ ഏവ ?
ക്യംതാ നമസ്കാരം
സ്ലീബാ നമസ്കാരം
ഹുദോസീത്തോ
കൂദോസ്
ദൈവമാതാവിനെ ധ്യാനിക്കുന്ന ദിവസം ?
ബുധനാഴ്ച
തിങ്കളാഴ്ച
ഞായറാഴ്ച
ചൊവ്വാഴ്ച
മൂന്നു നോമ്പിലും അമ്പതു നോമ്പിലും യാമപ്രാർത്ഥനകൾ മൂന്നു നേരമായിട്ടാണ് നടത്തുന്നത്? ശരിയോ തെറ്റോ ?
ശരി
തെറ്റ്
ഓർത്തഡോൿസ് ആരാധനയിൽ പരിസ്ഥിതിക്ക് വളരെയധികം പ്രാധാന്യമാണ് നൽകുന്നത്. ശരിയോ തെറ്റോ?
ശരി
തെറ്റ്
വി മറിയാമിന്റെ കന്യകാത്വത്തെ നിഷേധിക്കുന്നവരുടെ വാദങ്ങളെ നിഷ്പ്രഭമാക്കുന്ന മൂന്ന് അത്ഭുത സംഭവങ്ങൾ ഏതൊക്കെയാണ് ?
കുഞ്ഞാടിനെ വൃക്ഷം നൽകി
തീക്കൽപാറ ജലം നൽകി
എസ്തേറാ മൽസ്യം നൽകി
കടലിനെ ശാന്തമാക്കി
ക്യംതാ നമസ്കാരം തുടങ്ങുന്നത് എന്ന് മുതലാണ് ?
ക്രിസ്തുമസിന് ശേഷമുള്ള ദിവസങ്ങളിൽ
കൂടാര പെരുന്നാളിനു ശേഷമുള്ള ദിവസങ്ങളിൽ
സ്ലീബാ പെരുന്നാളിന് ശേഷമുള്ള ദിവസങ്ങളിൽ
ഈസ്റ്ററിനു ശേഷമുള്ള ദിവസങ്ങളിൽ
സ്ലീബാ നമസ്കാരം തുടങ്ങുന്നത് എന്ന് മുതലാണ് ?
കൂടാര പെരുന്നാളിനു ശേഷമുള്ള ദിവസങ്ങളിൽ
ഈസ്റ്ററിനു ശേഷമുള്ള ദിവസങ്ങളിൽ
സ്ലീബാ പെരുന്നാളിനു ശേഷമുള്ള ദിവസങ്ങളിൽ
ക്രിസ്തുമസിന് ശേഷമുള്ള ദിവസങ്ങളിൽ
കർത്താവ് "മറിയെ " എന്ന് വിളിച്ചപ്പോൾ മറിയ എങ്ങെനെയാണ് പ്രതികരിച്ചത് ?
ഭയപ്പെട്ടു നിലവിളിച്ചു
കർത്താവിനെ സ്തുതിച്ചു
നാഥനെ അവർ കൊണ്ടുപോയി എന്ന് പറഞ്ഞു കരഞ്ഞു
ഓടിപ്പോയി ശ്ലീഹന്മാരെ അറിയിച്ചു
ഏഴു നേരത്തെ യാമ പ്രാർത്ഥനകൾ ഭവനങ്ങളിൽ രണ്ടു നേരമായി നടത്താൻ സഭ അനുവാദം തന്നിട്ടുണ്ട്. ശരിയോ തെറ്റോ ?
ശരി
തെറ്റ്
ക്യംത പ്രഭാത നമസ്കാരത്തിലെ "ദൈവമുയർത്തു .." എന്ന ഗീതം ഈ ഭാഗത്തെ ആസ്പദമാക്കി ആണ് ?
വി യോഹന്നാൻ 20:15-18
1 കൊരിന്ത്യർ 2
എഫേഷ്യർ 2
ഗലാത്യർ 3
ക്രൂശിൽ മരിച്ച കർത്താവ് പാതാളത്തിൽ ചെന്ന് ബന്ധനത്തിൽ ആയിരുന്ന മരിച്ചു പോയവരോട് സുവിശേഷം അറിയിച്ചു. ശരിയോ തെറ്റോ ?
ശരി
തെറ്റ്
