NEW
Font size
Worksheetsuss model 31-10-2020
Total questions: 25
Worksheet time: 34mins
Indian National Congress founder on ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത് എന്ന്
24 November 1987 24 നവംബർ 1987
24 January 1984 24 ജനുവരി 1984
28 December 1885 28 ഡിസംബർ 1885
26 January 1924 26 ജനുവരി 1924
Who wrote the book poverty and unbritish rule in India പോവെർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ ആരുടെ പുസ്തകമാണ്
Balagangathara Thilak ബാലഗംഗാധര തിലക്
Dadabhai naoroji ദാദാബായി നവറോജി
Benkim Chandra Chatargi
Tagor ടാഗോർ
Who was the viceroy of India at the time of partition of Bengal? ബംഗാൾ വിഭജന കാലഘട്ടത്തില് വൈസ്രോയി ആരായിരുന്നു?
Lord Curzon ലോർഡ് കഴ്സൺ
Lord William Bentinck ലോർഡ് വില്ല്യം ബെന്റിക്
Sir John Lawrence, Bt ജോൺ ലോറൻസ്
The Earl of Mayo മേയോ പ്രഭു
Induction of rooting on stems before separating them from parent plant is മാതൃസസ്യത്തിൽ ശിഖരങ്ങളിൽ വേരുകൾ വളർത്തി പുതിയ സസ്യങ്ങൾ സൃഷ്ടിക്കുന്ന രീതി
Budding മുകുളം ഒട്ടിക്കൽ
പതിവെക്കൽ layering
Grafting കൊമ്പ് ഒട്ടിക്കൽ
വർഗ സങ്കരണം hybridization
Where is central plantation crops Research Institute is located? കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന എവിടെ?
Kottayam കോട്ടയം
Kollam കൊല്ലം
kasaragod കാസർഗോഡ്
alappuzha ആലപ്പുഴ
ലോകത്തെ ആദ്യത്തെ മാജിക് അക്കാദമി സ്ഥാപിച്ച ആര്?
who founded the world's first magic Academy at Trivandrum?
P.C. Sorcar പി. സി. സോർകാർ
ഒ. പി. ശർമ്മ O.P. Sharma
ഗോപിനാഥ് മുതുകാട് Gopinath Muthukad
Prahlad Acharya പ്രഹ്ലദ ആചാര്യ
What is the position of India in Asia power index 2020 Asia power index 2020?
2020-ലെ ഏഷ്യ പവർ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്?
1
2
3
4
ഒരു ക്ലോക്കിലെ സമയം 2:15ആയാൽ കണ്ണാടിയിലെ പ്രതിബിംബത്തിൽ സമയം എത്ര?
if real time is 2:15 then what will be the mirror image of the clock?
10:45
7:15
9:45
2:15
What is the angle made between minute hand and hour hand at 4:30?
ഒരു ക്ലോക്കിലെ സമയം 4: 30 ആകുമ്പോൾ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ്?
45
36
80
120
കുട്ടികളുടെ നാടകവേദി എന്ന ആശയം സാക്ഷാത്കരിച്ച പ്രസിദ്ധം നാടക കലാകാരൻ
വയലാ വാസുദേവൻ പിള്ള
ജി ശങ്കരപ്പിള്ള
അജേഷ് ശങ്കരപ്പിള്ള
കാവാലം നാരായണപ്പണിക്കർ
അവൻ ഓടാൻ പോയി അടിവരയിട്ട ക്രിയാപദം ഭാവി കാലത്തെ ആണല്ലോ സൂചിപ്പിക്കുന്നത് താഴെ കൊടുത്തവയിൽ ഏത് വിനയച്ചംത്തിൽ ആണ് ഉൾപ്പെടുന്നത്
മുൻവിനയച്ചം
പിൻവിനയച്ചം
നടുവിനയെച്ചം
വാർഷിക വിനയച്ചം
കൂട്ടി തിന്നാൽ ഒന്നാന്തരം ഒറ്റയ്ക്കായാൽ ആർക്കും വേണ്ട ഈ കടങ്കഥയുടെ ഉത്തരം എന്ത്
ഉപ്പ്
നെല്ലിക്കാ
അച്ചാർ
പഞ്ചസാര
ഭദ്രകാളിയും ദാരികനും തമ്മിലുള്ള യുദ്ധത്തെ അടിസ്ഥാനമാക്കി നടത്തുന്ന അനുഷ്ഠാന നാടക കലാരൂപം ഏത്
കാക്കാരശ്ശി
മുടിയേറ്റ്
പൂതനും തിറയും
തെയ്യം
A number when divided by 779 gives a remainder 49 by dividing the same number by 19 what would be the reminder ഒരു സംഖ്യ 771 കൊണ്ട് ഹരിച്ചപ്പോൾ ശിഷ്ടം 47 കിട്ടി ആ സംഖ്യയെ 19 ഹരിക്കുമ്പോൾ ശിഷ്ടം എത്ര കിട്ടും ഉത്തരം
5
8
6
9
One litre of water weighs 1 kg. How many cubic millimetres of water will weigh 0.1 gram?
ഒരു ലിറ്റർ വെള്ളത്തിന് 1 കിലോ ഭാരം വരും. എത്ര ക്യുബിക് മില്ലിമീറ്റർ വെള്ളത്തിന് 0.1 ഗ്രാം ഭാരം ഉണ്ടാകും?
1000 cubic mm 1000 ക്യുബിക് മില്ലിമീറ്റർ
100 cubic mm 100 ക്യുബിക് മില്ലിമീറ്റർ
0.01 cubic mm 0.01 ക്യുബിക് മില്ലിമീറ്റർ
0.001 cubic mm 0.001 ക്യുബിക് മില്ലിമീറ്റർ
A merchant makes is good 30 % above the cost price. If he allows a discount of 10% , find his profit percentage
ഒരു വ്യാപാരി നിർമ്മിക്കുന്നത് വിലയേക്കാൾ 30% കൂടുതലാണ് അടയാളപ്പെടുത്തിയ വില . അയാൾ 10% കിഴിവ് അനുവദിക്കുകയാണെങ്കിൽ അയാളുടെ ലാഭ ശതമാനം കണ്ടെത്തുക
14%
20%
17%
!2%
The number of factors in the expansion of 62×24×3
62×24×3 നെ വിപുലീകരിക്കുമ്പോൾ ലഭിക്കുന്ന ഘടകങ്ങളുടെ എണ്ണം
28
38
24
34
A man crosses a river of width 400 meter in 5 minutes speed in kilometer/ hour
ഒരു മനുഷ്യൻ 5 മിനിറ്റ് കൊണ്ട് 400 മീറ്റർ വീതിയുള്ള നദി മുറിച്ചുകടക്കുന്നു എങ്കിൽ അദ്ദേഹത്തിന്റെ വേഗത കിലോമീറ്റർ / മണിക്കൂറിൽ എത്രയാണ്
4.8
48
480
.48
The greatest 4 digit number which is divisible by each one of the numbers 12,18 and 21 is:
12,18, 21 എന്നീ സംഖ്യകളാൽ ഹരിക്കാവുന്ന ഏറ്റവും വലിയ 4 അക്ക സംഖ്യ:
9288
9882
9828
9928
The average score of a student in 4 subject is 90.If the student obtained at 95 score in 5th subject then the new average is
4 വിഷയത്തിൽ ഒരു വിദ്യാർത്ഥിയുടെ ശരാശരി സ്‌കോർ 90 ആണ്.
5 മാതെ വിഷയത്തിന് 95 സ്കോർ നേടി എങ്കിൽ പുതിയ ശരാശരി എത്രയാണ്
91
92
95
89
On the coming Sunday my friend and I ……………. going to watch the movie
Is
Am
Are
have
I will,,........... To you as soon as the results is out
Get up
Get down
Get away
Get across
"The wind stood up and gave a shout" the figure of speech is used in the line is
simile
metaphor
Onomatopoeia
personification
There was hurt………………..real anger ………….. his voice.
and, in
since, by
so, on
for, out
. I saw a girl ………………….was carrying a basket on her head.
that
which
who
where
