wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

LP UP 6

Total questions: 100

Worksheet time: 50mins

Name
Class
Date
1.

"വെളിച്ചം ദുഃഖമാണുണ്ണി തമസല്ലോ സുഖപ്രദം... " ആരുടെ വരികൾ?

a)

അക്കിത്തം

b)

കുഞ്ഞുണ്ണി മാഷ്

c)

ശ്രീനാരായണ ഗുരു

d)

വള്ളത്തോൾ

2.
2020ലെ ഫ്രഞ്ച് ഓപ്പൺ വനിതാ കിരീട ജേതാവ് ഇഗ സ്യാംതെക് ന്‍റെ രാജ്യം
a)
പോളണ്ട്
b)
ചെക്ക് റിപ്പബ്ലിക്ക്
c)
സ്വിറ്റ്സർലാന്‍റ്
d)
യു.എസ്.എ
3.

'ഭാംഗ്ര' ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ?

a)

പഞ്ചാബ്

b)

കർണാടക

c)

രാജസ്ഥാൻ

d)

മഹാരാഷ്ട്ര

4.
'ഭാഗ്യവാൻ' എന്നർത്ഥമുള്ള പേരുള്ള മുഗൾ ചക്രവർത്തിയാര്?
a)
ഹുമയൂൺ.
b)
അക്ബർ
c)
ബാബർ
d)
ജഹാംഗീർ
5.
ലോകാരോഗ്യസംഘടന (WHO) ആസ്ഥാനം എവിടെയാണ്?
a)
ജനീവ
b)
പാരിസ്
c)
വാഷിങ്ടൺ
d)
വിയന്ന
6.
നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
a)
പൂനെ
b)
ചെന്നൈ
c)
നാഗ്പൂർ
d)
മൈസൂർ
7.
കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം?
a)
കേരളം
b)
തമിഴ്നാട്
c)
മഹാരാഷ്ട്ര
d)
ഗോവ
8.
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ
a)
എം സി ജോസഫൈൻ
b)
ശ്രീകല
c)
ഭാഗ്യലക്ഷമി
d)
ഷാനി ഉസ്മാൻ
9.
മലബാർ വന്യജീവി സങ്കേതം ഏത് ജില്ലയിൽ?
a)
കോഴിക്കോട്
b)
കണ്ണൂർ
c)
കാസർകോട്
d)
തൃശൂർ
10.
കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിൽ ആരോഗ്യവകുപ്പ് മന്ത്രി ആരായിരുന്നു?
a)
ഡോ. എ. ആർ. മേനോൻ
b)
കെ. സി. ജോർജ്
c)
ടി. എ. മജീദ്
d)
പി. കെ. ചാത്തൻ
11.

ശരീരഭാരത്തിന്‍റെ വലിയ ഭാഗം നിർമ്മിച്ചിരിക്കുന്നത്:

a)

വെള്ളം

b)

അസ്ഥികൾ

c)

അവയവങ്ങൾ

d)

ടിഷ്യുകൾ

12.
ഉറങ്ങുമ്പോൾ, ഒരു വ്യക്തിയുടെ രക്തസമ്മർദ്ദം _____.
a)
കുറയുന്നു
b)
വർദ്ധിക്കുന്നു
c)
വ്യത്യാസമില്ല
d)
പൂജ്യം
13.
ഒരു കൊതുക് ശബ്ദമുണ്ടാക്കുമ്പോൾ ശരീരത്തിന്റെ ഏത് ഭാഗമാണ് സ്പന്ദിക്കുന്നത്?
a)
ചിറക്
b)
കാല്
c)
കൊമ്പ്
d)
വായ
14.
രക്തം കട്ടപിടിക്കാത്തതും രോഗബാധിതനായ വ്യക്തിയുടെ ഒരു ചെറിയ മുറിവിൽ നിന്ന് പോലും രക്തം വാർന്നുപോകുന്നതുമായ ഒരു പാരമ്പര്യ രോഗം
a)
ഹീമോഫീലിയ
b)
രക്താർബുദം
c)
ചിക്കുൻ ഗുനിയ
d)
വിളർച്ച
15.
പാലിന്റെ പാസ്ചറൈസേഷൻ:
a)
62 ഡിഗ്രി വരെ ചൂടാക്കൽ
b)
100 ഡിഗ്രി വരെ ചൂടാക്കൽ
c)
-4 ഡിഗ്രി വരെ തണുപ്പിക്കൽ
d)
0 ഡിഗ്രി വരെ തണുപ്പിക്കൽ
16.
പാൽ തൈരാക്കി മാറ്റുന്നതെന്താണ്?
a)
ബാക്ടീരിയ
b)
യീസ്റ്റ്
c)
വൈറസ്
d)
ഫംഗസ്
17.
റബ്ബറിന്‍റെ വൾക്കനൈസേഷന് ഉപയോഗിക്കുന്നതെന്താണ്?
a)
സൾഫർ
b)
സോഡിയം
c)
ഫോസ്ഫറസ്
d)
ഇരുമ്പ്
18.
ജലത്തിന്‍റെ പരമാവധി സാന്ദ്രത _____ ഡിഗ്രി സെൽഷ്യസിൽ:
a)
4
b)
0
c)
25
d)
100
19.

ബലൂണുകളിൽ നിറക്കാൻ ഉപയോഗിക്കുന്ന വാതകം:

a)

ഹീലിയം

b)

നൈട്രജൻ

c)

ഓക്സിജൻ

d)

ആർഗോൺ

20.
ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം:
a)
റോട്ട് അയേൺ
b)
പിഗ് അയേൺ
c)
ഹെമറ്റൈറ്റ്
d)
തുരുമ്പ്
21.
പഞ്ചസാരയുടെ ഘടകമല്ലാത്തത് ഏതാണ്?
a)
നൈട്രജൻ
b)
കാർബൺ
c)
ഓക്സിജൻ
d)
ഹൈഡ്രജൻ
22.
ഇൻസുലിൻ അടങ്ങിയിരിക്കുന്ന ലോഹം?
a)
സിങ്ക്
b)
മഗ്നീഷ്യം
c)
ലിഥിയം
d)
ബേരിയം
23.
വാതകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന സസ്യ ഹോർമോണ്?
a)
എഥിലിൻ
b)
ഗിബുർലിൻ
c)
സൈറ്റോകെനിൻ
d)
ഫ്ലോറിജൻ
24.
റഫ്രിജറേറ്ററുകളിൽ ഉപയോഗിക്കുന്ന ശീതീകാരി ഏത്?
a)
ഫ്രിയോൺ
b)
നിയോൺ
c)
അസ്റ്റാറ്റിൻ
d)
ഫോർമാലിൻ
25.
ഹെവി ഹൈഡ്രജൻ എന്നറിയപ്പെടുന്നത്
a)
ഡ്യൂട്ടീരിയം
b)
ട്രിഷിയം
c)
പ്രോട്ടിയം
d)
ന്യൂട്രിയം
26.
മെർക്കുറിയെ സൂചിപ്പിക്കുന്ന പ്രതീകം
a)
Hg
b)
Au
c)
P
d)
K
27.
ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം
a)
തെർമോമീറ്റർ
b)
ബാരോമീറ്റർ
c)
ലാക്ടോമീറ്റർ
d)
അമീറ്റർ
28.
മേശപ്പുറത്തിരിക്കുന്ന ഒരു പുസ്തകത്തിനെ നിരക്കി മാറ്റാൻ ശ്രമിക്കുമ്പോൾ അതിന്‍റെ ചലനത്തിന് തടസ്സമുണ്ടാക്കുന്ന ബലം
a)
ഘർഷണബലം 
b)
ഗുരുത്വാകർഷണബലം 
c)
പ്രതലബലം
d)
ഇലാസ്തിക ബലം
29.
പ്രകാശവർഷം എന്തിന്‍റെ ഏകകമാണ്
a)
ദൂരം
b)
സമയം
c)
വേഗത
d)
മാസ്
30.
പുല്ല് വർഗ്ഗത്തിൽ പെട്ട ഏറ്റവും വലിയ സസ്യം ഏത്
a)
മുള
b)
മുല്ല
c)
തുളസി
d)
വാഴ
31.
അമിത രക്തസ്രാവം ഉള്ള മുറിവിന് മുകളിൽ അമർത്തി പിടിക്കുന്നത്
a)
രക്തം കട്ടപിടിക്കാൻ
b)
വായു തട്ടാതിരിക്കാൻ
c)
വേദന കുറക്കാൻ
d)
രോഗാണുക്കളെ ഒഴിവാക്കാൻ
32.
ഇലകളിൽ വലക്കണ്ണികൾ പോലെ കാണപ്പെടുന്ന സിരാവിന്യാസം ആണ്
a)
ജാലിക സിരാവിന്യാസം
b)
സമാന്തര സിരാവിന്യാസം
c)
പാർശ്വമുകുളം
d)
ലേപിത സിരാവിന്യാസം 
33.
ഇന്ത്യൻ ഭരണഘടനയിലെ 'മൗലികാവകാശങ്ങളുടെ ശില്പി" എന്നറിയപ്പെടുന്നത്?
a)
സർദാർ വല്ലഭായ് പട്ടേൽ
b)
രാജേന്ദ്രപ്രസാദ്
c)
ജവഹർലാൽ നെഹ്രു
d)
ഗാന്ധിജി
34.
രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ആരാണ്?
a)
സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
b)
ഗവർണർ
c)
പ്രധാനമന്ത്രി
d)
സ്പീക്കർ
35.
രാജ്യസഭയുടെ എക്സ് ഒഫിഷ്യോ ചെയർമാൻ?
a)
ഉപരാഷ്ട്രപതി
b)
നിയമ മന്ത്രി
c)
പ്രധാനമന്ത്രി
d)
അറ്റോർണി ജനറല്‍
36.

പഞ്ചായത്തുകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണ ഘടന ഭാഗം ഏത്?

a)

ഭാഗം IX

b)

ഭാഗം VI

c)

ഭാഗം XX

d)

ഭാഗം XI

37.

പൊതുപണത്തിന്‍റെ കാവല്ക്കാരന്‍ എന്നറിയപ്പെടുന്നത് ആര് ?

a)

സി.എ.ജി

b)

സുപ്രീം കോടതി

c)

അറ്റോർണി ജനറല്‍

d)

ഫിനാൻസ് കമ്മീഷന്‍

38.
ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ?
a)
324
b)
240
c)
151
d)
76
39.

Replace the word underlined. He has a large collection of books at home

a)

Library

b)

Book shop

c)

Museum

d)

Curios

40.
Honesty is --------- best policy
a)
The
b)
a
c)
Not
d)
Never 
41.
An animal able to live both in land and water is called.
a)
Amphibian
b)
Aristocrat
c)
Amateur
d)
Architect 
42.
The opposite of optimistic is 
a)
Pessimistic
b)
Obedient
c)
Mystic
d)
Orderly 
43.
If you accept my _____ you will see a doctor
a)
advice
b)
advise
c)
advising  
d)
advisable
44.
Everybody has got a pass mark, _____?
a)
hasn't they  
b)
do they                         
c)
haven't they           
d)
have they
45.
The plural form of 'Son-in-Law' is 
a)
Sons-in-law
b)
Son-in-laws  
c)
Sons-in-laws
d)
son-in-lawses
46.
I _____ him since he was in the hospital.
a)
have not seen
b)
had not seen
c)
was seen
d)
were seen
47.
Passive voice form of " This shop sells non-fiction books"
a)
Non-fiction books are sold in this shop
b)
Non-fiction books is sold in this shop
c)
Non-fiction books was sold in this shop
d)
Non-fiction books were sold in this shop
48.
My uncle has worked in Chennai ____ twenty years
a)
for
b)
since  
c)
till
d)
from
49.
1 MB=
a)
1024 KB
b)
100 KB
c)
1004 KB
d)
1000 KB
50.
കറന്‍റ്‌ പോയാലും കമ്പ്യുട്ടറിലേക്കുള്ള വൈദ്യുതപ്രവാഹം നിലയ്ക്കാതെ സൂക്ഷിക്കുന്ന ഉപകരണമേത്‌?
a)
യു.പി.എസ്‌.
b)
യു.എസ്‌.ബി
c)
സി.പി.യു
d)
പി.സി.എൽ
51.
ഏതു സോഫ്റ്റ്‌വെയറിന്‍റെ ചിഹ്നമാണ് 'ടക്സ്' എന്നറിയപ്പെടുന്ന പെൻഗ്വിൻ?
a)
ഗ്നു/ലിനക്സ്
b)
മൈക്രോസോഫ്റ്റ്
c)
ആപ്പിൾ
d)
ആൻഡ്രോയ്ഡ്
52.
ഏത്‌ സ്ഥാപനത്തിന്റെ അനൗദ്യോഗിക മുഖവാചകമാണ്‌ "Don't be Evil"?
a)
ഗൂഗിള്‍
b)
മൊസില്ല
c)
ആപ്പിൾ
d)
ടിക്ക് ടോക്ക്
53.

അനിലിന്‍റേയും ആശിമയുടേയും വയസ്സുകൾ 3:5 എന്ന തോതിലാണ്. അവരുടെ വയസ്സുകളുടെ തുക 48 അണ്. എങ്കിൽ ആശിമയുടെ വയസ്സ് എത്ര?

a)

30

b)

18

c)

16

d)

10

54.

ഒരു ഹോട്ടൽ മുറിയുടെ വാടകയായ 1500 രൂപ യോടു കൂടി 10 % സർവീസ് ടാക്സ് , 12 %വാറ്റും കൂടിച്ചേരുമ്പോൾ ആ മുറിക്ക് കൊടുക്കേണ്ട വാടക എത്ര?

a)

1750 രൂപ

b)

1830 രൂപ

c)

1870 രൂപ

d)

1910 രൂപ

55.

1056 എന്ന സംഖ്യയെ 23 കൊണ്ട് ശിഷ്ടം വരാതെ ഹരിക്കാൻ കൂട്ടിച്ചേർക്കേണ്ട ഏറ്റവും ചെറിയ സംഖ്യ ഏതാണ് ?

a)

2

b)

1

c)

4

d)

3

56.
ഒരു ഇലക്ട്രിക് വയർ കൊണ്ടുണ്ടാക്കിയ വൃത്തത്തിൻറെ റേഡിയസ് 56 സെൻറീമീറ്റർ ആകുന്നു.അതേ വയറു കൊണ്ട് ഉണ്ടാകുന്ന സമചതുരത്തിൻറെ ഒരു വംശത്തിന്റെ നീളം എത്രയായിരിക്കും.
a)
88 cm
b)
14 cm
c)
56 cm
d)
96 cm
57.
ഏറ്റവും ചെറിയ നാലക്ക സംഖ്യയും ഏറ്റവും വലിയ മൂന്നക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസമെത്ര?
a)
1
b)
100
c)
10
d)
99
58.
ഒരു കുപ്പിയും അതിൽ നിറയെ പാലിനും കൂടി 5 കിലോ ഭാരമുണ്ട്. എന്നാൽ കുപ്പിക്കും പകുതി പാലിനും കൂടി 3 കിലോ ഭാരമുണ്ടെങ്കിൽ കുപ്പിയുടെ ഭാരം എത്ര?
a)
1
b)
2
c)
5
d)
3
59.
200 മീ നീളമുള്ള തീവണ്ടി 90 Km/h വേഗത്തിൽ ഓടുന്നു. 100 മീ നീളമുള്ള പാലം കടക്കാൻ ആ തീവണ്ടിക്ക് വേണ്ട സമയമെന്ത്?
a)
12 Seconds
b)
15 Seconds
c)
10 Seconds
d)
20 Seconds
60.
40 % of 1300 + 60 % of 550 = ?
a)
850
b)
580
c)
650
d)
750
61.

വിട്ടസംഖ്യ (?) എത്ര?

a)

64

b)

8

c)

49

d)

36

62.
ഒരു അച്ഛന്‍റെയും മകന്‍റെയും ഇപ്പോഴത്തെ വയസ്സുകളുടെ തുക 49. പത്തു വർഷം കഴിഞ്ഞാൽ ഇരുവരുടെയും വയസ്സുകളുടെ തുക എത്രയായിരിക്കും?
a)
69
b)
59
c)
50
d)
79
63.
ബുദ്ധി വികാസം നാലു ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത് എന്ന് അഭിപ്രായപ്പെട്ടത്?
a)
ജീൻ പിയാഷേ.
b)
ലെവ് വൈഗോട്സ്കി.
c)
ഫ്രോബൽ
d)
സിഗ്മണ്ട് ഫ്രോയ്ഡ്
64.
ഏതു വിദ്യാഭ്യാസ വിദഗ്ദ്ധന്‍റെ പഠന നിയമങ്ങളാണ് ‘പഠനത്രയം' എന്ന് അറിയപ്പെട്ടത് ?
a)
എഡ്വേഡ് തോണ്ഡേക്ക്.
b)
ഡാനിയൽ ഗോൾമാൻ
c)
ഫ്രോബൽ
d)
സിഗ്മണ്ട് ഫ്രോയ്ഡ്
65.
കേരളത്തില് നിലവിലുളള സ്കൂള് പാഠ്യപദ്ധതിയെ ഏറ്റവുമധികം സ്വാധീനിച്ച മനഃശാസ്ത്രഞ്ജൻ?
a)
ലെവ് വൈഗോട്സ്കി.
b)
എഡ്വേഡ് തോണ്ഡേക്ക്.
c)
ഹോവാർഡ് ഗാർഡ്നർ
d)
ഫ്രോബൽ
66.
ശൈശവ കാലത്തെ ഭാഷണ രീതി മാറ്റമില്ലാതെ തുടരുന്ന ഭാഷണ വൈകല്യം ?
a)
കൊഞ്ഞ (lisping)
b)
വിക്ക് (sluttering )
c)
അസ്പഷ്ടത (slurring)
d)
സ്റ്റാമറിംഗ് (stammering)
67.
വിദ്യാർത്ഥികളിൽ സഹകരണ മനോഭാവം ഉളവാക്കുവാന് ഏറ്റവും അനുയോജ്യമായ രീതി?
a)
പ്രോജക്ട് രീതി.
b)
ഗവേഷണ രീതി
c)
അപഗ്രഥന രീതി
d)
സ്വയം പഠന രീതി
68.
മൈക്രോ ടീച്ചിംഗ് പ്രയോഗത്തിൽ വരുത്തിയ ആദ്യ രാജ്യം ?
a)
അമേരിക്ക
b)
ഫ്രാൻസ്
c)
സ്പെയിൻ
d)
ഇന്ത്യ
69.
പാഠഭാഗം, ഉദ്ദേശ്യം, ചോദ്യരൂപം എന്നിവ ഏകീകരിക്കപ്പെടുന്ന ഉപാധി ?
a)
ബ്ലൂപ്രിന്റ്
b)
TLM
c)
റേക്കോർഡ്
d)
മൈക്രോ മെറ്റീരിയൽ
70.
ഒരു കുട്ടിയുടെ മാനസിക വയസ്സ് കാലിക വയസ്സിനു തുല്യമായാൽ അവന്‍റെ ബുദ്ധിമാപനം എത്രയായിരിക്കും ?
a)
100
b)
0
c)
50
d)
10
71.
ഗാർഡ്നറുടെ 7 ഇന്‍റലിജൻസിൽ പെടാത്തത് ഏത്
a)
Muscular intelligence.
b)
Linguistic intelligence.
c)
Spatial intelligence
d)
Musical intelligence
72.
സമൂഹ ജീവിതത്തിലും പഠനത്തിലും വൈകാരിക ബുദ്ധിയുടെ പ്രാധാന്യം വിശദമാക്കിയതാര്
a)
ഡാനിയൽ ഗോൾമാൻ
b)
ഹോവാർഡ് ഗാർഡ്നർ
c)
ജീൻ പിയാഷെ
d)
സിഗ്മണ്ട് ഫ്രോയ്ഡ്
73.
വൈഗോട്സ്കിയുടെ സിദ്ധാന്തപ്രകാരം
a)
സാമൂഹിക ഇടപെടലുകളിലൂടെ അറിവ് നിർമ്മിക്കുന്നു
b)
വ്യക്തിഗതമായി അറിവ് നിർമ്മിക്കുന്നു
c)
പരിചയത്തിലൂടെ അറിവ് നിർമ്മിക്കുന്നു
d)
ആവർത്തിച്ചുള്ള പഠനത്തിലൂടെ അറിവ് നിർമ്മിക്കുന്നു
74.
‘ടാക്സോണമി ഓഫ് എഡ്യൂക്കേഷണൽ ഒബ്ജക്റ്റീവ്സ്’ മുന്നോട്ടുവെക്കുന്ന ബുദ്ധിപരമായ കഴിവുകളിൽ പെടാത്തത്
a)
സർഗാത്മക ചിന്ത
b)
മൂല്യനിർണയം
c)
അപഗ്രഥനം
d)
ഗ്രഹണം
75.
കെ.സി.എഫ് (കേരള കരിക്കുലം ഫ്രെയിം വർക്ക്) അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതി മുന്നോട്ടുവെക്കുന്ന പഠനരീതികളിൽ പെടാത്തത്
a)
ആവർത്തന പഠനം
b)
സഹകരണാത്മക പഠനം
c)
സമ-സംഘ പഠനം
d)
സഹവർത്തിത പഠനം
76.
‘വിഷ്വൽ ആൻഡ് സ്പേഷ്യൽ ഇൻറലിജൻസ്’ പ്രയോഗിക്കാൻ അവസരം നൽകുന്ന പ്രവർത്തനം ഏത്
a)
ചുവർ പത്രത്തിൻറെ ലേഔട്ട് തയ്യാറാക്കൽ
b)
പ്രശ്നോത്തരി
c)
ഡയറി എഴുതൽ
d)
കഥ ക്രമീകരിക്കൽ
77.
പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാക്കുന്ന മാനസിക പിരിമുറുക്കം ഇല്ലാതാക്കാൻ ചെയ്യേണ്ടതെന്ത്
a)
കൗൺസിലിംഗ് നൽകുക
b)
നിരന്തര വിലയിരുത്തലിന് കൂടുതൽ വെയിറ്റേജ് നൽകുക
c)
കൂടുതൽ പരീക്ഷകൾ എഴുതാൻ അവസരം നൽകുക
d)
കുട്ടികൾ പരസ്പരം പരീക്ഷ നടത്തുക
78.

‘ Children's Apperception Test’(C.A.T) ഉപയോഗിക്കുന്നത് എന്തിന്?

a)

വ്യക്തിത്വത്തെ പഠിക്കാൻ

b)

മാനസിക കഴിവുകൾ അളക്കാൻ

c)

അഭിക്ഷമത അളക്കാൻ

d)

അഭിരുചി മനസ്സിലാക്കാൻ

79.
ജീവിതത്തെ പ്രതിസന്ധി ഘട്ടങ്ങൾ ആയി വിഭജിച്ചു കൊണ്ടുള്ള സിദ്ധാന്തം രൂപവൽക്കരിച്ച മനശാസ്ത്രജ്ഞൻ ആര്
a)
എറിക് എച്ച് എറിക്സൺ
b)
കോൾബർഗ്
c)
കാൾ റോജേഴ്സ്
d)
സിഗ്മണ്ട് ഫ്രോയ്ഡ്
80.
വായന മനുഷ്യനെ പൂർണനാക്കുന്നു എന്ന് അഭിപ്രായപ്പെട്ടത്
a)
ഫ്രാൻസിസ് ബേക്കൺ
b)
സ്വാമി വിവേകാനന്ദൻ
c)
ശ്രീബുദ്ധൻ
d)
ഗോയ്ഥേ
81.
യഥാർത്ഥമായ പഠനം വിവേകപൂർണമായ മറവി ആണെന്ന് അഭിപ്രായപ്പെട്ടത്
a)
ആഡംസ്
b)
ഡാനിയൽ ഗോൾമാൻ
c)
ഗിൽഫോർഡ്
d)
സ്പിയർമാൻ
82.
വിദ്യാഭ്യാസത്തിൽ വിഷയത്തിനല്ല ശിശുവിനാണ് കൂടുതൽ പ്രാധാന്യം എന്ന് നിർദ്ദേശിച്ച വിദ്യാഭ്യാസ ചിന്തകൻ
a)
റൂസ്സോ
b)
അരിസ്റ്റോട്ടിൽ
c)
പ്ലാറ്റോ
d)
ഫ്രോബൽ
83.

വ്യക്തിപരമായ പെരുമാറ്റങ്ങൾ രൂപവത്കരിക്കുന്നതിന് നിർണായകമായത്

a)

വ്യക്തിയുടെ ശരീരഘടന

b)

വ്യക്തിയുടെ ഭൗതികവും സാമൂഹികവുമായ പശ്ചാത്തലം

c)

വ്യക്തി ആർജ്ജിച്ച സവിശേഷഗുണങ്ങൾ

d)

ഇവയെല്ലാം

84.
പഠനത്തിൻറെ ആദ്യഘട്ടങ്ങളിൽ കുട്ടിക്ക് സജീവമായ പിന്തുണ നൽകുകയും പഠനത്തിൽ കൂടുതൽ ഉത്തരവാദിത്വം കൂട്ടി ഏറ്റെടുക്കന്നതോടെ പിന്തുണ കുറച്ചുകൊണ്ടുവരികയും ചെയ്യുന്ന പ്രക്രിയ
a)
സ്കഫോൾഡിങ്
b)
ഫീഡ്ബാക്ക്
c)
അസെസ്മെന്‍റ്
d)
എൻകറേജ്മെന്‍റ്
85.
അനേകം പ്രത്യേക ഉദാഹരണങ്ങൾ പരിശോധിച്ച് ഒരു സാമാന്യ തത്ത്വത്തിൽ എത്തിച്ചേരുന്ന ചിന്ത സമ്പ്രദായത്തിലെ പേര്
a)
ആഗമന രീതി
b)
ഗവേഷണ രീതി
c)
അപഗ്രഥന രീതി
d)
നിഗമന രീതി
86.
ആവർത്തനമാണ് പഠനത്തിന്‍റെ മാതാവ് എന്ന് പറഞ്ഞത് ?
a)
തോൺഡേക്ക്.
b)
ഗിൽഫോർഡ്
c)
ജീൻ പിയാഷെ
d)
സ്പിയർമാൻ
87.
ജീൻ പിയാഷെയുടെ സിദ്ധാന്തപ്രകാരം അമൂർത്ത ചിന്ത സാധ്യമാകുന്ന വികസന ഘട്ടം
a)
ഔപചാരിക മനോവ്യാപാരം ഘട്ടം
b)
ഐന്ദ്രിക ചാലക ഘട്ടം
c)
ആശയാധാനപൂർവ ഘട്ടം
d)
വസ്തുനിഷ്ഠ മനോവ്യാപാരം ഘട്ടം
88.
ലക്ഷ ദ്വീപ് സ്ഥിതി ചെയ്യുന്നത്
a)
അറബിക്കടലിൽ
b)
ഇന്ത്യൻ മഹാസമുദ്രത്തിൽ
c)
ബംഗാൾ ഉൾക്കടലിൽ
d)
പാക്ക് കടലിടുക്കിൽ
89.
ഏറ്റവും പഴക്കമേറിയ പർവ്വതനിര
a)
ആരവല്ലി
b)
വിന്ധ്യാ 
c)
സത്പുര
d)
നീലഗിരി
90.
താൽച്ചർ പവർ പ്ലാൻറ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
a)
ഒഡീഷ
b)
മഹാരാഷ്ട്ര
c)
വെസ്റ്റ് ബംഗാൾ
d)
മേഘാലയ
91.
ബൊക്കാറോ സ്റ്റീൽ പ്ലാന്‍റുമായി സഹകരിച്ച വിദേശ രാജ്യം 
a)
USSR
b)
UK
c)
GERMANY
d)
USA
92.
ബ്രഹ്മപുത്ര നദി സാങ്പോ  എന്നറിയപ്പെടുന്നത്
a)
ടിബറ്റിൽ
b)
ബർമയിൽ
c)
പാകിസ്ഥാനിൽ 
d)
ബംഗ്ലാദേശിൽ
93.
സ്വരാജ് പാർട്ടിരൂപീകരിച്ചത്
a)
സി.ആർ ദാസും മോത്തിലാൽ നെഹ്റുവും
b)
ജയപ്രകാശ് നാരായണനും മോത്തിലാൽ നെഹ്റുവും
c)
ഭഗത് സിംഗും ചന്ദ്രശേഖർ ആസാദും
d)
ചന്ദ്രശേഖർ ആസാദും സുഖ്ദേവ് സിംഗും
94.
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഓയിൽ റിഫൈനറി ഏതാണ്
a)
ഡിഗ് ബോയ് (ആസാം )
b)
ഹാൽഡിയ(കൊൽക്കത്ത).
c)
കൊയാലി(ബറോഡ)
d)
ന്യൂൻമാട്ടി (ആസാം)
95.
മദർ തെരേസ വിമൻസ് യൂണിവേഴ്സിറ്റി എവിടെ സ്ഥിതി ചെയ്യുന്നു
a)
കൊടൈക്കനാൽ
b)
കൊൽക്കത്ത
c)
മുംബൈ
d)
ഹൈദരാബാദ്
96.
ഇന്ത്യയുടെ ദേശീയ വിനോദം
a)
 ഹോക്കി 
b)
കബഡി
c)
ക്രിക്കറ്റ്
d)
ചെസ്സ് 
97.
ഹരിത വിപ്ലവത്തിൻറെ പ്രഭാവം പ്രധാനമായും ..... ലായിരുന്നു.
a)
ഭക്ഷ്യധാന്യം
b)
പയറുവർഗ്ഗങ്ങൾ
c)
പഴവർഗ്ഗങ്ങൾ
d)
പച്ചക്കറികൾ
98.
വരയാടിന് പ്രസിദ്ധമായ ദേശീയ ഉദ്യാനം:
a)
ഇരവികുളം
b)
സൈലന്‍റ് വാലി
c)
പമ്പാടുംചോല
d)
മതികെട്ടാൻ ചോല
99.
ഏത് നദിയിലാണ് ആതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്?
a)
ചാലക്കുടിപ്പുഴ
b)
പെരിയാർ
c)
ഭാരതപ്പുഴ
d)
പമ്പ
100.
താഷ്‌കന്‍റ് പ്രഖ്യാപനത്തിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി
a)
ലാൽ ബഹാദൂർ ശാസ്ത്രി
b)
മൊറാർജി ദേശായി
c)
രാജീവ് ഗാന്ധി
d)
ഇന്ദിരാ ഗാന്ധി