Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Prose X

Total questions: 99

Worksheet time: 50mins

Name
Class
Date
1.

പനമ്പട്ടകളിൽ ആരു സംസാരിക്കുന്നതുപോലെയാണ് വെള്ളായിയപ്പന് തോന്നിയത്?

a)

ഊട്ടുദൈവങ്ങളും കാരണവന്മാരും

b)

അപ്പനും മോനും

c)

മരയ്ക്കാരും നീലിമണ്ണാത്തിയും

2.

"കടൽത്തീരത്ത്" ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു?

a)

നോവൽ

b)

ചെറുകഥ

c)

ചരിത്രം

3.

അസ്തമയത്തിലൂടെ പാടത്തേക്ക് ഇറങ്ങി നടന്നതാര്?

a)

കണ്ടുണ്ണി

b)

കോടച്ചി

c)

വെള്ളായിയുടെ അപ്പൻ

4.

പുഴയുടെ നടുക്കെത്തിയപ്പോൾ വെള്ളായിയപ്പനെ തളർത്തിയതെന്ത്?

a)

വെള്ളത്തിൻ്റെ ഒഴുക്ക്

b)

കുളിയുടെ അനുഭവം

c)

കാറ്റ്

5.

വെള്ളായിയപ്പൻ മരയ്ക്കാർക്ക് കൊടുക്കാനുണ്ടായിരുന്ന കടം എത്ര?

a)

പതിനഞ്ചു റുപ്പിക

b)

പത്തു റുപ്പികയും നാലണയും

c)

പതിനഞ്ചു റുപ്പികയും നാലണയും

d)

പതിമൂന്ന് റുപ്പികയും നാലണയും

6.

പുഴ കടന്നു മേടു കയറിയാൽ എന്താണ്?

a)

പാടം

b)

വെട്ടുവഴി

c)

തീവണ്ടിയാപ്പീസിലേക്കുള്ള വഴി

d)

വനം

7.

" എനിക്കുറങ്ങേണ്ട" എന്ന് വെള്ളായി തീരുമാനിച്ചതു എന്തുകൊണ്ട്?

a)

ഇരിക്കാൻ ഇടമില്ലാഞ്ഞിട്ട്

b)

ഉറക്കമില്ലാത്തതു കൊണ്ട്

c)

മകൻ ഉറക്കമിളയ്ക്കുന്നതുകൊണ്ട്

8.

നീങ്ങുന്ന തീവണ്ടിമുറിയിൽനിന്ന് പുറത്തേക്കുനോക്കുംപോലെ ഇരുമ്പഴിയിലൂടെ പുറത്തേക്ക് നോക്കിനിന്നതാര്?

a)

വെള്ളായിയപ്പൻ

b)

കോടച്ചി

c)

കണ്ടുണ്ണി

d)

അപരിചിതർ

9.

വെള്ളായി കുടിയിരുപ്പുകൾവിട്ട് പാടം മുറിച്ചു കടന്നതെങ്ങോട്ട്?

a)

പുഴയിലേക്ക്

b)

വനത്തിലേക്ക്

c)

പറമ്പിലേക്ക്

d)

വഴിയിലേക്ക്

10.

മകൻ്റെ ദേഹത്തെ വെള്ളായിയപ്പൻ പാറാവുകാരിൽ നിന്ന് ഏറ്റുവാങ്ങിയതെങ്ങനെ?

a)

കർഷകനെപ്പോലെ

b)

പേറ്റിച്ചിയെ പ്പോലെ

c)

അമ്മയെപ്പോലെ

d)

അച്ഛനെപ്പോലെ

11.

ആരു തമ്മിലുള്ള സംസാരത്തിലാണ് ദീർഘങ്ങളും സമ്പന്നങ്ങളുമായ സംഭാഷണ പമ്പരകൾ അടങ്ങിയിരുന്നത് ?

a)

വെള്ളായിയപ്പനും നീലിയും

b)

വെള്ളായിയപ്പനും കുട്ട്യസ്സൻ മാപ്പിളയും

c)

വെള്ളായിയപ്പനും കണ്ടുണ്ണിയും

d)

വെള്ളായിയപ്പനും പാറാവുകാരനും

12.

"രണ്ടു വാക്കുകൾ മാത്രം . രണ്ടു വാക്കുകൾക്കിടയ്ക്ക് സാന്ത്വനത്തിൻ്റെ നിറവ്." ഈസന്ദർഭത്തിലെ കഥാപാത്രങ്ങൾ ആരെല്ലാം ?

a)

വെള്ളായിയപ്പനും നീലിയും

b)

വെള്ളായിയപ്പനും കുട്ട്യസ്സൻ മാപ്പിളയും

c)

വെള്ളായിയപ്പനും അപരിചിതനും

d)

വെള്ളായിയപ്പനും കണ്ടുണ്ണിയും

13.

പുഴയുടെ നടുക്കെത്തിയപ്പോൾ വെള്ളായിയപ്പനെ തളർത്തിയതെന്ത് ?

a)

അപ്പൻ്റെ ഓർമ്മ

b)

മകനെക്കുറിച്ചുള്ള അനുഭവം

c)

ദാരിദ്യം

d)

കുളിയുടെ അനുഭവം

14.

പുഴ വെള്ളായിയപ്പനെ ഓർമ്മിപ്പിച്ചതിൽ ഉൾപ്പെടാത്തതെന്ത് ?

a)

ഇളം ചൂടുള്ള വെള്ളം

b)

അപ്പൻ്റെ ശവത്തെ കുളിപ്പിച്ചത്

c)

മകനെ അവൻ്റെ കുട്ടിക്കാലത്ത് കുളിപ്പിച്ചത്

d)

വെള്ളായിയപ്പൻ പുഴയിൽ മുങ്ങിക്കുളിച്ചത്

15.

"എൻ്റെ ഉള്ളു പൊട്ടുന്നു , എൻ്റെ പ്രാണൻ പറിയുന്നു " ഇതിൽ അടങ്ങിയിരിക്കുന്ന മനോഭാവം എന്ത് ?

a)

ശരീരവേദന

b)

മനസ്സിൻ്റെ തോന്നൽ

c)

സഹതാപം

d)

അത്യധികമായ ദുഃഖം

16.

നിറവ് - നിനവ് അർത്ഥവ്യത്യാസം കണ്ടെത്തുക

a)

സ്വപ്‌നം - ചീത്തയായത്

b)

ഓർമ്മ - സംതൃപ്തി

c)

സംതൃപ്തി - സ്വപ്നം

d)

സംതൃപ്തി - ചിന്ത

17.

വെള്ളായിയപ്പൻ പാറാവുകാരൻ്റെ മുമ്പിൽ നിന്നതെങ്ങനെ ?

a)

അപരിചിതനെപ്പോലെ

b)

അറിവില്ലാത്തവനെപ്പോലെ

c)

ഒരു കുട്ടിയുടെ നിസ്സഹായതയോടെ

d)

അഹംഭാവത്തോടെ

18.

താഴെക്കൊടുത്തിരിക്കുന്നതിൽ ഒ .വി. വിജയൻ എഴുതിയ നോവൽ ഏത് ?

a)

കാറ്റ് പറഞ്ഞ കഥ

b)

കടൽത്തീരത്ത്

c)

ഇതിഹാസത്തിന്റെ ഇതിഹാസം

d)

തലമുറകൾ

19.

ഒരു കൊലക്കയറിനെ പോലെ വെള്ളായിയപ്പന്‍റെ

കഴുത്തിൽ ചുറ്റി മുറുകിയത് എന്താണ്?

a)

അപരിചിതന്‍റെ സംഭാഷണം

b)

പാറാവുകാരന്‍റെ ശബ്ദം

c)

പരിചിതരുടെ സ്വരം

d)

കണ്ടുണ്ണിയുടെ കരച്ചിൽ

20.

ഉന്തു വണ്ടിയുടെ പിറകിൽ ആരുടെ കൂടെയാണ് വെള്ളായിയപ്പൻ നടന്നത്?

a)

പാറാവുകാരന്‍റെ

b)

കണ്ടുണ്ണിയുടെ

c)

തോട്ടികളുടെ

d)

മേധാവികളുടെ

21.

വെള്ളായിയപ്പന് അന്ന് ആദ്യമായി അപരിചിതമായി തോന്നിയത് എന്ത്?

a)

പനമ്പട്ടകൾ സംസാരിക്കുന്നത്

b)

തീവണ്ടിയാത്ര

c)

പട്ടകളിൽ കാറ്റിരമ്പുന്നത്

d)

ഊട്ട് ദൈവങ്ങളും കാരണവന്മാരും സംസാരിക്കുന്നത്

22.

യജമാനരേ എൻ്റെ കയ്യിൽ പണമില്ല-വെള്ളായിയപ്പൻ ഇത് ആരോട് പറഞ്ഞ വാക്കുകൾ ആണ്?

a)

കുട്ട്യസ്സൻ മാപ്പിളയോട്

b)

നാട്ടുകാരോട്

c)

തീവണ്ടി ആപ്പീസിൽ അച്ചു കുത്തുന്ന ആളോട്

d)

പാറാവുകാരോട്

23.

ഈ കഥയിൽ ജയിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

a)

കണ്ണൂര്

b)

കാസർഗോഡ്

c)

തിരുവനന്തപുരം

d)

ഇടുക്കി

24.

"അപരിചിതരുടെ സ്വരങ്ങൾ കഴുത്തിനു ചുറ്റും പിരിഞ്ഞുമുറുകി" ആരുടെ കഴുത്തിനുചുറ്റും?

a)

കണ്ടുണ്ണിയുടെ

b)

വെള്ളായിയപ്പന്‍റെ

c)

പോലീസുകാരന്‍റെ

d)

യാത്രക്കാരന്‍റെ

25.

1. ഒ വി വിജയൻ്റേതല്ലാത്ത കൃതി?

a)

ധർമ്മപുരാണം

b)

ഗുരുസാഗരം

c)

അഷ്ടപതി

d)

പ്രവാചകൻ്റെ വഴി

26.

കടൽത്തീരത്ത് എന്ന കഥയ പശ്ചാത്തലമായ ഗ്രാമം .

a)

പാഴ്നിലം

b)

പാഴുതറ

c)

തസ്രാക്ക്

d)

കൂമൻകാവ്

27.

ആർക്കാണ് വെള്ളായിയപ്പൻ പണം നൽകാനുള്ളത്?

a)

നാകേലച്ചന്

b)

മുത്തുരാവുത്തർക്ക്

c)

നീലിയ്ക്ക്

d)

മരയ്ക്കാർക്ക്

28.

ചവിട്ടടിപ്പാതയ്ക്കിരുവശവും എന്തായിരുന്നു

a)

കവുങ്ങുതോട്ടം

b)

കരിമ്പനകൾ

c)

വാഴത്തോട്ടം

d)

തെങ്ങിൻ തോപ്പുകൾ

29.

പനമ്പട്ടകളിൽ ആരു സംസാരിക്കുന്നതുപോലെയാണ് വെള്ളായിയപ്പന് തോന്നിയത്?

a)

ഊട്ടുദൈവങ്ങളും കാരണവന്മാരും

b)

അപ്പനും മോനും

c)

മരയ്ക്കാരും നീലിമണ്ണാത്തിയും

30.

"വീടാത്ത കടങ്ങൾ പടച്ചവന്‍റെ സൂക്ഷിപ്പുകളാണ്"എന്ന് പറഞ്ഞതാര് ?

a)

പാറാവുകാരൻ

b)

നീലി മണ്ണാത്തി

c)

കുട്ട്യസ്സന്‍ മാപ്പിള

d)

വെള്ളായിയപ്പൻ

31.

"ഇനി നിനക്കു തരാൻ എന്‍റെ കയ്യിൽ ഇതു മാത്രമേ ഉള്ളൂ " എന്ത് ?

a)

സ്നേഹം

b)

കണ്ണീര്

c)

മഞ്ഞക്കടലാസ്

d)

പൊതിച്ചോറ്

32.

വെള്ളായിയപ്പൻ സമയം അറിഞ്ഞത് എങ്ങനെ ?

a)

പാറാവ്കാരൻ വിളിച്ചപ്പോൾ

b)

സൂര്യൻ ഉദിച്ചപ്പോൾ

c)

കർഷൻ്റെ ജന്മസിദ്ധിയിലൂടെ

d)

അപരിചിതരുടെ വാക്കിലൂടെ

33.

ഒ.വി.വിജയൻ്റേതല്ലാത്ത കൃതിയേത്?

a)

കാറ്റ് പറഞ്ഞ കഥ

b)

പുഷ്പവാടി

c)

തലമുറകൾ

d)

ഗുരുസാഗരം

34.

പട്ടണത്തിന്‍റെ പുറത്തെ വെളിനിലങ്ങൾക്ക് മുകളിൽ ചുറ്റിപ്പറന്നതെന്ത്?

a)

കാക്കകൾ

b)

കഴുകന്മാർ

c)

പ്രാവുകൾ

d)

മൈനകൾ

35.

പനമ്പട്ടകളിൽ കാറ്റിരമ്പുന്നത് വെള്ളായിയപ്പന് അന്നാദ്യമായി അപരിചിതമായി തോന്നി - നിഷേധവാക്യം

a)

തോന്നിയില്ല

b)

തോന്നാതിരുന്നില്ല

c)

തോന്നിയതേയില്ല

d)

തോന്നും

36.

വെള്ളായിയപ്പൻ കടലാസ് പാറാവുകാരനെ ഏൽപ്പിച്ചു - നിഷേധവാക്യം

a)

ഏൽപ്പിച്ചില്ല

b)

എൽപ്പിക്കാതിരുന്നില്ല

c)

ഏൽപ്പിച്ചതേയില്ല

d)

ഏൽപ്പിക്കുമായിരുന്നു.

37.

അയാൾ ചുറ്റുപാടും നോക്കുന്നത് മത്തായി ശ്രദ്ധിച്ചു - നിഷേധവാക്യം

a)

ശ്രദ്ധിച്ചില്ല

b)

ശ്രദ്ധിച്ചതേയില്ല

c)

ശ്രദ്ധിക്കുമായിരുന്നില്ല

d)

ശ്രദ്ധിക്കാതിരുന്നില്ല

38.

അയാൾ അജ്ഞാതമായ ഒരു പാട്ടിനുവേണ്ടി കാതോർത്തു - നിഷേധവാക്യം

a)

കാതോർക്കാതിരുന്നില്ല

b)

കാതോർത്തില്ല

c)

കാതോർക്കുമായിരുന്നു

d)

കാതോർക്കും

39.

ഒടുവിൽ അയാൾ ഒരു പെട്ടിയിൽ കയറിക്കൂടി - നിഷേധവാക്യം

a)

കയറിക്കൂടിയില്ല

b)

കയറിക്കൂടാതിരുന്നില്ല

c)

കയറിക്കൂടിയതേയില്ല

d)

കയറിക്കൂടാമായിരുന്നു

40.

അപരിചിതൻ്റെ സംഭാഷണം ഒരു കൊലക്കയറിനെപ്പോലെയായി - നിഷേധവാക്യം

a)

ആയില്ല

b)

ആവാതിരുന്നില്ല

c)

ആയതേയില്ല

d)

ആവുമായിരുന്നു

41.

വെള്ളായിയപ്പൻ അന്നം നിലത്തേക്കെറിഞ്ഞു - നിഷേധവാക്യം

a)

എറിയാതിരുന്നില്ല

b)

എറിയുമായിരുന്നു

c)

എറിഞ്ഞതേയില്ല

d)

എറിയും

42.

ജയിലിൻ്റെ പടിക്കൽ പാറാവുകാരൻ വെള്ളായിയപ്പനെ തടഞ്ഞു - നിഷേധവാക്യം

a)

തടയാതിരുന്നില്ല

b)

തടഞ്ഞില്ല

c)

തടയുമായിരുന്നു

d)

തടയപ്പെട്ടു

43.

കടലാസ് ചുരുണ്ട് അലങ്കോലമായിരുന്നു - നിഷേധവാക്യം

a)

അല്ലായിരുന്നു

b)

അലങ്കോലമാവാതിരുന്നില്ല

c)

അലങ്കോലമല്ലാതിരുന്നു

d)

അലങ്കോലമായിരുന്നു

44.

"ഇനി ഒരിക്കലും എനിക്കത് വീട്ടാന്‍ കഴിഞ്ഞെന്നു വരില്ല" - ആരുടെ വാക്കുകള്‍?

a)

കുട്ട്യസ്സന്‍ മാപ്പിള

b)

വെള്ളായിയപ്പന്‍

c)

കണ്ടുണ്ണി

d)

പാറവുകാരന്‍

45.

നിജം- എന്ന വാക്കിന്‍റെ അര്‍ത്ഥം

a)

നിശ്ചയം

b)

സമയം

c)

സ്വഭാവം

d)

അവസരം

46.

അപരിചിതന്‍ എന്ന വാക്കിന്‍റെ എതിര്‍ലിംഗം

a)

പരിചിതന്‍

b)

പരിചിത

c)

അപരിചിത

d)

അപരിചിതി

47.

ഒ.വി.വിജയന് വയലാര്‍ അവാര്‍ഡ് ലഭിച്ച കൃതി

a)

ധര്‍മ്മപുരാണം

b)

മധുരം ഗായതി

c)

തലമുറകള്‍

d)

ഗുരുസാഗരം

48.

തരള , യവാഗു എന്തിന്‍റെ പര്യായമാണ്?

a)

കഞ്ഞി

b)

ചോറ്

c)

ആഹാരം

d)

കുളം

49.

കടല്‍ത്തീരത്ത് എന്ന പദം പിരിച്ചെഴുതിയാല്‍

a)

കടല്‍ + ത്തീരത്ത്

b)

കടല്‍ + തീരത്ത്

c)

കടലിന്റെ + തീരത്ത്

d)

കടല് + ത്തീരത്ത്‌

50.

രണ്ട് ചിത്രങ്ങൾ അവയ്ക്കിടയിൽ രണ്ടു പേരുകൾക്കിടയിൽ എന്നപോലെ, രണ്ടു വാക്കുകൾക്കിടയിൽ എന്നപോലെ എന്തിൻ്റെ യൊക്കെ നിറവ്.

രണ്ട് ചിത്രങ്ങൾ ഏതെല്ലാം?

a)

വെള്ളായിയും കണ്ടുണ്ണിയും

b)

വെള്ളായിയും മരയ്ക്കാരും

c)

വെള്ളായിയും,നീലീ മണ്ണാത്തിയും

d)

വെള്ളായിയപ്പൻ്റെ അപ്പനും മകനും

51.

വെള്ളായിയപ്പൻ കണ്ണൂരിലേക്ക് തീവണ്ടി യാത്ര ചെയ്തത് എപ്പോൾ?

a)

ഉച്ചയ്ക്ക്

b)

സന്ധ്യാസമയം

c)

രാത്രിയിൽ

d)

പകൽ

52.

കാറ്റ് ശക്തമായ സാന്നിധ്യമാകുന്ന ഒ.വി.വിജയന്‍റെ കഥ?

a)

കാറ്റിനോട്

b)

കാറ്റും കടലും

c)

കാറ്റ് പറഞ്ഞ കഥ

d)

കടല്‍ത്തീരത്ത്

53.

ഒ.വി.വിജയന് വയലാര്‍ അവാര്‍ഡ് ലഭിച്ച കൃതി

a)

ധര്‍മ്മപുരാണം

b)

മധുരം ഗായതി

c)

തലമുറകള്‍

d)

ഗുരുസാഗരം

54.

"ഈ റേഡിയോം പാട്ട്വക്കെ ഇനിക്കത്ര പിട്ത്തല്ല്യാ. മന്ഷ്യരെ മെനക്കെട്ത്താൻ ഓരോ ഏർപ്പാടോള്! ആ നേരം വല്ല പണീം എടുത്താല് നാല് കാശൊണ്ടാക്കാം." ഇതാരാ പറഞ്ഞത്?

a)

തയ്യൽക്കാരൻ ചാക്കുണ്ണി

b)

വെള്ളായിയപ്പൻ

c)

ചെമ്പുമത്തായി

d)

കണ്ടുണ്ണി

55.

"മൂന്നു പതിറ്റാണ്ടായി നൂലു കോർത്ത് കുഴിഞ്ഞുപോയ കണ്ണുകൾ" ആരുടെ കണ്ണുകളെ കുറിച്ചാണ് പറയുന്നത്?

a)

ചെമ്പുമത്തായി

b)

ചാക്കുണ്ണി

c)

ചാക്കോരുമാപ്പിള

56.

എന്തായിരുന്നു ചെമ്പുമത്തായി സാധാരണമായി പണയമായി വാങ്ങിയിരുന്നത്?

a)

വണ്ടി

b)

റേഡിയോ

c)

സ്വർണം

d)

ടി വി

57.

എപ്പോഴാണ് ചാക്കുണ്ണി പ്രാദേശികവാർത്തകൾ കേൾക്കുന്നത്?

a)

വക്കടിക്കുമ്പാൾ

b)

തയ്ക്കണ സമയത്ത്

c)

ബട്ടൺ തുന്നുമ്പോൾ

58.

"ഇതൊക്കെ കുട്ട്യോളെ പോലെ നോക്കണ്ട സാധനങ്ങളാണ്" ഏതിനെ കുറിച്ചാണ് പറയുന്നത്?

a)

സ്വർണം

b)

തയ്യൽ മെഷീൻ

c)

റേഡിയോ

d)

കട

59.

എത്രരൂപയ്ക്കാണ് ചാക്കുണ്ണി റേഡിയോ പണയം വെച്ചത്?

a)

മുപ്പതുറുപ്പിക

b)

നാല്പതുറുപ്പിക

c)

അമ്പതുറുപ്പിക

60.

എന്തിനാണ് ചാക്കുണ്ണി റേഡിയോ പണയം വെച്ചത്?

a)

കുട്ടിക്ക് മരുന്ന് വാങ്ങാൻ

b)

കുട്ടിക്ക് സ്വർണം വാങ്ങാൻ

c)

കുട്ടിക്ക് ഉടുപ്പ് തുന്നാൻ

61.

ചെമ്പുമത്തായി ചാക്കുണ്ണിയുടെ റേഡിയോയ്ക്ക് കൊടുത്ത പണയ നമ്പർ?

a)

122

b)

114

c)

129

d)

111

62.

ഇ സന്തോഷ്‌കുമാർ എഴുതിയ ബാലസാഹിത്യ കൃതി?

a)

ചാവുകളി

b)

അന്ധകാരനഴി

c)

മുന്ന് വിരലുകൾ

d)

കാക്കരദേശത്തെ ഉറുമ്പുകൾ

63.

ഇ സന്തോഷ്‌കുമാർ വിവർത്തനം ചെയ്ത കൃതി?

a)

നീചവേദം

b)

അന്ധകാരനഴി

c)

യുവകവിക്കുള്ള കത്തുകൾ

d)

ഗാലപ്പഗോസ്

64.

പര്യായം

ചെമ്പ് -

a)

താമ്രം, സ്വർണം

b)

ലോഹം, താമ്രകം

c)

താമ്രകം, താമ്രം

d)

കാഞ്ചനം, ഹേമം

65.

വിപരീതം

അഭിമുഖം x

a)

വിഭിമുഖം

b)

അനാഭിമുഖം

c)

അനഭിമുഖം

d)

സ്വാഭിമുഖം

66.

പിരിച്ചെഴുതുക

ഒരേകാന്തത -

a)

ഒരേ + ഏകാന്തത

b)

ഒരു + ഏകാന്തത

c)

ഒരു + ഏകന്തത

67.

എതിർലിംഗം

കിടാത്തി ?

a)

കിടാവി

b)

കിടാവു

c)

കീടാവ്

d)

കിടാവ്

68.

പര്യായപദം

നൂല്

a)

ചരട്, രഹസ്യം

b)

സൂത്രം, രഹസ്യം

c)

ചരട്, നിനദം

d)

ചരട്, സൂത്രം

69.

പര്യായപദം

മരുന്ന്?

a)

ഔഷധം, ഭേഷജം

b)

ഭേഷജം, ഉടുപ്പ്

c)

ലജ്ജ, താപം

d)

തീ, അനിലൻ

70.

പര്യായം

എലി?

a)

തനു, മേനി

b)

ആഖു , മൂഷികൻ

c)

അനലൻ, പാവകൻ

71.

വിപരീതം

അഭേദം?

a)

വിഭേദം

b)

നിർഭേദം

c)

ഭേദം

d)

നിഭേദം

72.

നാനാർത്ഥം

മുതൽ ?

a)

വസ്തു, വാസ്തു

b)

ധനം, തുടക്കം

c)

കൂട്ടം, ജോലി

d)

പ്രശ്നം, തീർച്ച

73.

താഴെകൊടുത്തിരിക്കുനന്വയിൽ ഇ. സന്തോഷ് കുമാറിൻ്റെ കൃതി ഏത്?

a)

മൂന്നു വിരലുകൾ

b)

ഗാന്ധർവ്വം

c)

ഗുരുവിൻ്റെ മുഖം

d)

അച്ഛൻ പിറന്ന വീട്

74.

"ഒര് റേഡിയോ വാങ്ങിക്കണം സുക്വോ" ചാക്കുണ്ണി ഇങ്ങനെ പറഞ്ഞപ്പോൾ അത് കേട്ടവരുടെ ഭാവം എന്തായിരുന്നു ?

a)

ദേഷ്യം

b)

ആദരവ്

c)

പരിഹാസം

d)

അസൂയ

75.

ചാക്കുണ്ണിയുടെ മകൻ ആസ്വദിച്ചിരുന്ന പരിപാടി ഏത് ?

a)

നാടകം

b)

ശബ്ദരേഖ

c)

ബാലമണ്ഡലം

d)

ബാലലീല

76.

ആറാട്ടുകുന്നിൽ റേഡിയോയെ ഭയക്കുന്ന അപൂർവം ചിലർ ആരായിരുന്നു ?

a)

കടം കൊടുത്തവർ

b)

കടം വാങ്ങിയവർ

c)

തുന്നിത്തീർത്ത തുണിക്ക് കടം പറഞ്ഞവർ

d)

യാത്രക്കാർ

77.

സ്വന്തം ജീവിതത്തിൽനിന്ന് ഒരു ഭാഗം തന്നെ പറിച്ചുമാറ്റുന്നപോലെ അയാൾക്ക് തോന്നിയതെപ്പോൾ ?

a)

മകന് അസുഖം വന്നപ്പോൾ

b)

റേഡിയോ പണയം വച്ചപ്പോൾ

c)

മകൻ മരിച്ചപ്പോൾ

d)

ദാരിദ്ര്യം വന്നപ്പോൾ

78.

അജ്ഞാതം - വിപരീതം എന്ത് ?

a)

സംജ്ഞാതം

b)

അജ്ഞാനം

c)

വിജ്ഞാനം

d)

ജ്ഞാതം

79.

മടിയൻ - അലസൻ ; മടയൻ = ------------

a)

മിടുക്കൻ

b)

അറിവില്ലാത്തവൻ

c)

വിഡ്ഢി

d)

ദയാലു

80.

പണയം എന്ന കഥ നടക്കുന്നതെവിടെ ?

a)

പാഴുതറ

b)

ആറാട്ട്‌ കുന്ന്

c)

പട്ടണത്തില്‍

81.

അജ്ഞാതം - വിപരീതം എന്ത് ?

a)

സംജ്ഞാതം

b)

അജ്ഞാനം

c)

വിജ്ഞാനം

d)

ജ്ഞാതം

82.

ചാക്കോര് മാപ്പ്ള ആരാണ്

a)

ചാക്കുണ്ണിയുടെ അച്ഛൻ

b)

കണ്ടക്ടർ

c)

കടക്കാരൻ

d)

ചെമ്പ് മത്തായിയുടെ അപ്പന

83.

റേഡിയോയുടെ പുറകിൽ ആരുടെ ചിത്രമാണ് ഉള്ളത്

a)

വൃദ്ധ

b)

പക്ഷി

c)

കുട്ടി

d)

പട്ടി

84.

വെള്ളായിയപ്പൻ മകനെ ദയനീയമായി നോക്കി.

a)

മകൻ വെള്ളായിയപ്പനെ ദയനീയമായി നോക്കപ്പെട്ടു

b)

മകൻ വെള്ളായിയപ്പനാൽ ദയനീയമായി നോക്കപ്പെട്ടു

c)

ദയനീയമായി മകനാൽ വെള്ളായിയപ്പൻ നോക്കപ്പെട്ടു

d)

മകനെ വെള്ളായിയപ്പനാൽ ദയനീയമായി നോക്കി

85.

അദ്ദേഹം വെള്ളായിയപ്പനെ തടഞ്ഞു

a)

അദ്ദേഹം വെള്ളായിയപ്പനാൽ തടയപ്പെട്ടു

b)

വെള്ളായിയപ്പൻ അദ്ദേഹത്താൽ തടയപ്പെട്ടു

c)

അദ്ദേഹം തടയപ്പെട്ടു വെള്ളായിപ്പനാൽ

d)

വെള്ളായിയപ്പൻ അദ്ദേഹത്തെ തടഞ്ഞു

86.

തീവണ്ടിയുടെ ചുറ്റലും നടുക്കവും വെള്ളായിയപ്പനെ ഉണർത്തി.

a)

വെള്ളായിയപ്പൻ തീവണ്ടിയുടെ ചുറ്റലാലും നടുക്കത്താലും ഉണർത്തപ്പെട്ടു

b)

ഉണർത്തപ്പെട്ട വെള്ളായിയപ്പൻ തീവണ്ടിയുടെ ചുറ്റലും നടുക്കവും

c)

തീവണ്ടിയുടെ ചുറ്റലും നടുക്കവും വെള്ളായിപ്പനാൽ ഉണർത്തപ്പെട്ടു

d)

വെള്ളായിയപ്പനാൽ തീവണ്ടി ഉണർത്തപ്പെട്ടു

87.

പറഞ്ഞറിയിക്കാനാവാത്ത ഒരേകാന്തത അയാളെ വലയം ചെയ്തു

a)

ഒരേകാന്തതയാൽ പറഞ്ഞറിയിക്കാനാവാതെ അയാൾ വലയം ചെയ്യപ്പെട്ടു

b)

വലയത്താൽ ഒരേകാന്തത പറഞ്ഞറിയാക്കപ്പെട്ടു

c)

അയാൾ പറഞ്ഞറിയിക്കാനാവാത്ത ഏകാന്തയാൽ വലയം ചെയ്യപ്പെട്ടു

d)

വലയം' പറഞ്ഞറിയിക്കാനാവാതെ ചെയ്യപ്പെട്ടു.

88.

കണ്ടുണ്ണി ശ്രവണത്തിനപ്പുറത്തുള്ള ഒരു സ്ഥായിയിൽ നിലവിളിച്ചു

a)

ശ്രവണത്തിനപ്പുറത്തുള്ള സ്ഥായിയാൽ കണ്ടുണ്ണി നിലവിളിക്കപ്പെട്ടു

b)

കണ്ടുണ്ണിയെ ശ്രവണത്തിനപ്പുറമുള്ള സ്ഥായിയാൽ നിലവിളിച്ചു

c)

നിലവിളി ശ്രവണത്തിനപ്പുറമുള്ളസ്ഥായിയാൽ കണ്ടുണ്ണിയാക്കപ്പെട്ടു

d)

കണ്ടുണ്ണിയാൽ ശ്രവണത്തിനപ്പുറത്തുള്ള സ്ഥായി നിലവിളിച്ചു

89.

പുഴയുടെ നടുക്ക് എത്തിയപ്പോൾ വെള്ളായിയപ്പൻ കുളിയുടെ അനുഭവത്താൽ തളർത്തപ്പെട്ടു

a)

പുഴയുടെ നടുക്ക് എത്തിയപ്പോൾ കുളിയുടെ അനുഭവം വെള്ളായിയപ്പനെ തളർത്തി.

b)

വെള്ളായിയപ്പനാൽ കുളിയുടെഅനുഭവം പുഴയുടെനടുക്ക് തളർത്തപ്പെട്ടു

c)

കുളിയുടെ അനുഭവം വെള്ളായിയപ്പനെ തളർത്തി

d)

തളർത്തിയ വെള്ളായിയപ്പൻ പുഴയുടെ നടുക്ക്

90.

വെള്ളായിയപ്പന് ഭാര്യ പൊതിച്ചോറ് നൽകി

a)

പൊതിച്ചോറ് വെള്ളായിയപ്പന് ഭാര്യയാൽ നൽകപ്പെട്ടു

b)

വെള്ളായിയപ്പന് ഭാര്യയാൽ നൽകപ്പെട്ടു പൊതിച്ചോറ്

c)

പൊതിച്ചോറ് വെള്ളായിപ്പന് ഭാര്യ നൽകി

d)

ഭാര്യക്ക് വെള്ളായിയപ്പൻ പൊതിച്ചോറ് നൽകി

91.

വെള്ളായിയപ്പൻ അന്നം നിലത്തേക്കെറിഞ്ഞു.

a)

വെള്ളായിയപ്പൻ അന്നത്താൽ നിലത്തേക്ക് എറിയപ്പെട്ടു

b)

അന്നം നിലത്താൽ വെള്ളായിയപ്പനെ എറിയപ്പെട്ടു

c)

നിലം വെള്ളായിയപ്പനാൽ അന്നത്തെ എറിഞ്ഞു.

d)

അന്നം വെള്ളായിയപ്പനാൽ നിലത്തേക്കെറിയപ്പെട്ടു

92.

റേഡിയോ ഇവിടെ നിന്നാൽ പണയം വയ്ക്കപ്പെട്ടു.

a)

പണയം ഇവിടെ റേഡിയോ വച്ചു.

b)

ഇവിടെ റേഡിയോ പണയംവച്ചു

c)

നീ റേഡിയോ ഇവിടെ പണയം വച്ചു

d)

ഇവിടെ റേഡിയോവാൽ നീ പണയം വച്ചു

93.

ഞാൻ പെട്ടി തുറന്നു

a)

ഞാൻ പെട്ടിയാൽ തുറക്കപ്പെട്ടു

b)

പെട്ടി എന്നാൽ തുറക്കപ്പെട്ടു

c)

പെട്ടി ഞാനാൽ തുറന്നു

d)

പെട്ടി ഞാനാൽ തുറക്കപ്പെട്ടു

94.

ചെമ്പ് മത്തായിയുടെ മക്കളിൽ പെടാത്തത്

a)

തോമസ്

b)

റോസമ്മ

c)

പ്രാഞ്ചീസ്

d)

ഈനാശു

95.

ചെമ്പ് മത്തായി മക്കളെ എങ്ങനെ ആണ് വളർത്തിയത്

a)

സ്നേഹത്തോടെ

b)

കൂട്ടിൽ ഇട്ട്

c)

അടിച്ച്

d)

കെട്ടിയിട്ട്

96.

6. അയാളുടെ ജോലിയിലുള്ള ശ്രദ്ധ പാളി, എപ്പോൾ?

a)

മകന് രോഗം വന്നപ്പോൾ

b)

ബാലമണ്ഡലം കേട്ടപ്പോൾ

c)

ചെമ്പ് മത്തായിയെ കണ്ടപ്പോൾ

d)

റേഡിയോ പണയം വച്ചപ്പോൾ

97.

8. റേഡിയോ വാങ്ങാൻ ഉറച്ചനാളുകളിൽ ചാക്കുണ്ണി മുടക്കം വരുത്തിയതെന്തിന്?

a)

ബീഡി വലി

b)

കള്ളു കുടി

c)

തയ്യൽ പണി

d)

മലയാറ്റൂ൪ യാത്ര

98.

12. പ്രയോഗം മാറ്റുക- മത്തായി അയാളെ സൂക്ഷിച്ചുനോക്കി.

a)

അയാളാൽ മത്തായി സൂക്ഷിച്ചുനോക്കപ്പെട്ടു

b)

മത്തായിയാൽ അയാൾ സൂക്ഷിച്ചുനോക്കി

c)

അയാൾ മത്തായിയാൽ സൂക്ഷിച്ചുനോക്കപ്പെട്ടു

d)

അയാളെ മത്തായി സൂക്ഷിച്ചുനോക്കാതിരുന്നില്ല

99.

15. തയ്യൽയന്ത്രം- ശരിയായ വിഗ്രഹാ൪ത്ഥമേത്?

a)

തയ്യലിൻ്റെ യന്ത്രം

b)

തയ്ക്കുന്നതിനുള്ള യന്ത്രം

c)

തയ്യൽ പോലെയുള്ള യന്ത്രം

d)

തയ്ച്ച യന്ത്രം