wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

മലയാളം

Total questions: 10

Worksheet time: 10mins

Name
Class
Date
1.

ചിത്രത്തില്‍ കാണുന്ന പൂവിന്‍റെ പേര് പറയാമോ?

a)

A. താമര

b)

B. കൊന്ന

c)

ജമന്തി

2.

"കോഴി" എന്ന പദത്തിലെ മാത്ര ഏത്?

a)

A. " എ" കാര മാത്ര

b)

B. "ഒ" കാര മാത്ര

c)

C. " ഓ" കാര മാത്ര

3.

___________ ല . ശരിയായ ഉത്തരം എഴുതുക.

a)

A. .ഇല

b)

B. വല

c)

C. ഓല

4.

വെള്ളം ഒഴിച്ച് വെയ്കുന്ന ഈ പാത്രത്തിന്‍റെ പേര്?

a)

A. കലം

b)

B. കൂജ

c)

C. കോളാമ്പി

5.

ചിത്രവുമായി ബന്ധപ്പെട്ട വാക്ക് ഏത്?

a)

A. ഓന്ത്

b)

B. പാമ്പ്

c)

C. ഗൗളി

6.

ചിത്രം നോക്കി "അം" മാത്രയുള്ള ഒരു വാക്ക് കണ്ടു പിടിക്കുക

a)

A. കൊക്ക്

b)

B. താറാവ്

c)

C. അരയന്നം

7.

ചിത്രവുമായി ബന്ധപ്പെട്ട മാത്ര ഏത്?

a)

A. "ഒ " കാര മാത്ര

b)

B. " ഔ" കാര മാത്ര

c)

C. "ഐ" മാത്ര

8.

ഈ ചിത്രത്തില്‍ കാണുന്നതെന്ത്?

a)

A. ഔട്

b)

B. ഓട്

c)

C. ഒട്

9.

ചിത്രവുമായി ബന്ധപ്പെട്ട വാക്ക് ഏത്?

a)

.A. ഝഷം

b)

B. ഝലം

c)

C. ഞണ്ട്

10.

ഈ ചിത്രവുമായി ബന്ധപ്പെട്ട വ്യഞ്ജനാക്ഷരം ഏത്?

a)

A. ജ

b)

B. ച

c)

C. ഝ