wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

GRADE7-MALAYALAM

Total questions: 7

Worksheet time: 4mins

Name
Class
Date
1.

‘പൊളിക്കുട’ സന്ധി ഏത് ?

a)

ലോപസന്ധി

b)

ആദേശസന്ധി

c)

ആഗമസന്ധി

d)

ദ്വിത്വസന്ധി

2.

നിളാതീരത്തുള്ള പുരാതന പ്രസിദ്ധമായ ഒരു ക്ഷേത്രം അല്ലാത്തത് ഏതാണ് ?

a)

മൂകാംബിക

b)

തിരുമിറ്റക്കോട്

c)

തിരുവില്വാമല

d)

തിരുനാവായ

3.

വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന കവിയാര്?

a)

എഴുത്തച്ഛൻ

b)

രാമപുരത്തു വാര്യർ

c)

ചെറുശ്ശേരി

d)

കുഞ്ചൻ നമ്പ്യാർ

4.

‘മംഗളംനൽകുന്നവൾ ’എന്ന അർഥം വരുന്ന പദം ഏത്?

a)

കല്യാണരൂപി

b)

കല്യാണിനി

c)

കാന്താരവാസം

d)

മനോജ്ഞ

5.

നിളാനദി ഒഴുകാത്ത ജില്ല ഏത്?

a)

തൃശ്ശൂർ

b)

കോഴിക്കോട്

c)

മലപ്പുറം

d)

പാലക്കാട്

6.

കേരളീയ കലകളുടെ സമ്മേളനകേന്ദ്രം എന്നറിയപ്പെടുന്നത്?

a)

നിളാനദി

b)

കേരളകലാമണ്ഡലം

c)

കഥകളി

d)

തിരുനാവായ

7.

ചുവടെ തന്നിരിക്കുന്നതിൽ എഴുത്തച്ഛന്റെ കൃതി അല്ലാത്തത് ഏത് ?

a)

ഇരുപത്തിനാലുവൃത്തം

b)

ഭാഷാഷ്ടപദി

c)

ഹരിനാമ കീർത്തനം

d)

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്