wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Bible Quiz - Week 3

Total questions: 10

Worksheet time: 5mins

Name
Class
Date
1.

Who is known as ,Mother of all Living'?

ജീവനുള്ളവരുടെയെല്ലാം മാതാവ് എന്നറിയപ്പെടുന്നതാര്?

a)

Eve, ഹവ്വ

b)

Hagar, ഹാഗാര്

c)

Sarah, സാറ

2.

Who is the Prophet sent to prepare the ways for Jesus?

കർത്താവിനു വഴിയൊരുക്കുവാൻ വന്ന പ്രവാചകൻ ആര്?

a)

John the Baptist, സ്നാപക യോഹന്നാൻ

b)

St. Paul, St . പോൾ

c)

Prophet Isaiah, ഏശയ്യാ പ്രവാചകൻ

3.

The man of the stock of Israel, of the tribe of Benjamin and a Hebrew of the Hebrews, found the love of God, on the rod to Damascus. Who is the man referred here?

ബെഞ്ചമിൻ ഗോത്രജൻ വിദ്യാസമ്പന്നൻ എന്നെല്ലാം അഹങ്കരിച്ചിരുന്ന ഞാൻ ഡാമസ്ക്കസിന്റെ പടിവാതിൽക്കൽ വച്ച് യഥാർത്ഥ സ്നേഹത്തെ കണ്ടുമുട്ടി. ആരാണ് ഞാൻ?

a)

വി. പൗലോസ്, St. Paul

b)

വി. യോഹന്നാൻ, St. John

c)

വി. പത്രോസ് , St. Peter

4.

ദൈവസ്നേഹത്തിൽ നിറഞ്ഞു കൽക്കട്ടയിലെ തെരുവുകളിൽ സ്നേഹം പകർന്നു നൽകിയ വ്യക്തി?

Name the person who shared the abundant love of God with the poor, sick and desolated in the slums of Calcutta?

a)

വി. മദർ തെരേസ, Mother Teresa

b)

വി. ആഗ്നസ്, St. Agnes

c)

വി. അൽഫോൻസാ, St. Alphonsa

5.

ദൈവം സ്നേഹമാണ്. --------------------------------ഇൽ വസിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.

God is love. Whoever lives in --------------------, lives in God and God in him.

a)

സ്നേഹത്തിൽ, Love

b)

സമാധാനത്തിൽ, Peace

c)

സന്തോഷത്തിൽ, Joy

6.

--------------------നമ്മെ നിരാശരാക്കുന്നില്ല (റോമാ 5 :5 )

-------------------- does not disappoint us (Romans 5:5)

a)

പ്രത്യാശ, Hope

b)

സ്നേഹം, Love

c)

ആത്മാവ്, Spirit

7.

അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥ എന്നറിയപ്പെടുന്ന വിശുദ്ധ ആര്?

Who is known as the Saint of the impossible?

a)

St. Rita

b)

St. Veronica

c)

St. Teresa

8.

ഒരു മരത്തെ അതിന്റെ എന്തിൽ നിന്ന് തിരിച്ചറിയാം എന്നാണ് ഈശോ പറഞ്ഞതു?

Jesus said: each tree is known by --------------------it bears.

a)

ഫലത്തിൽ, fruit

b)

വേരിൽ, root

c)

ഇലയിൽ, leaves

9.

കത്തോലിക്ക സഭയിൽ എത്ര കൂദാശകൾ ഉണ്ട്?

How many sacraments are celebrated in the Catholic church?

a)

7

b)

6

c)

12

10.

യോനാ പ്രവാചകൻ ഏതു നാട്ടിലാണ് തന്റെ പ്രവാചക ദൗത്യം നിർവഹിച്ചത്?

Which is the place that prophet Jonah was sent by God to prophesy?

a)

നിനെവെ , Nineveh

b)

തർസൂസ്, Tarsus

c)

സൊദോം, Sodom