NEW
Font size
WorksheetsPYPA BIBLE QUIZ- 2020- PART-10 (Luke: 17 - 23)
Total questions: 10
Worksheet time: 5mins
“Increase our faith.” who said to whom?
"ഞങ്ങൾക്കു വിശ്വാസം വർദ്ധിപ്പിച്ചുതരേണമേ" ആര്, ആരോടാണ് പറഞ്ഞത്?
Disciples said to Jesus / ശിഷ്യന്മാർ യേശുവിനോടു
Pharisees said to Jesus / പരീശന്മാർ യേശുവിനോടു
Apostles said to the Lord / അപ്പൊസ്തലന്മാർ കർത്താവിനോടു
Lawyers said to Jesus / ന്യായശാസ്ത്രിർ യേശുവിനോടു
‘God, be merciful to me a sinner!’ who said?
"ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ " ആര് പറഞ്ഞു?
Pharisee / പരീശൻ
Tax collector / ചുങ്കക്കാരൻ
a blind man / ഒരു കുരുടൻ
a certain ruler / ഒരു പ്രമാണി
How many minas given by the noble man to his servants?
കുലീനനായ മനുഷ്യൻ തന്റെ ദാസന്മാർക്ക് എത്ര റാത്തൽ വെള്ളി നൽകി?
16 Minas / 16 റാത്തൽ വെള്ളി
8 Minas / 8 റാത്തൽ വെള്ളി
5 Minas / 5 റാത്തൽ വെള്ളി
10 minas / 10 റാത്തൽ വെള്ളി
"The Lord has need of him", What?
"കർത്താവിനു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു", എന്ത്?
the colt / കഴുതകുട്ടി
a donkey and a colt / ഒരു പെണ്കഴുതയെയും അതിന്റെ കുട്ടിയെയും
a donkey / ഒരു കഴുത
a horse / ഒരു കുതിര
‘The Lord said to my Lord,
“Sit at My right hand,
Till I make Your enemies Your footstool.” ’ where it is mentioned?
“കർത്താവു എന്റെ കർത്താവിനോടു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദ പീഠമാക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു” എവിടെയാണ് പരാമർശിച്ചിരിക്കുന്നത്??
Book of David / ദാവീദിന്റെ പുസ്തകം
Book of Psalms / സങ്കീർത്തനപുസ്തകത്തിൽ
Book of Moses / മോശെയുടെ പുസ്തകം
Book of prophets / പ്രവാചകന്മാരുടെ പുസ്തകം
____ then Jerusalem's desolation is near, when?
_____അപ്പോൾ യെരൂശലേമിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു, എപ്പോൾ?
when you hear of wars and commotions / നിങ്ങൾ യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേൾക്കുമ്പോൾ
For many will come in My name, saying, ‘I am He,’ and, ‘The time has drawn near.’ / ഞാൻ ആകുന്നു എന്നും സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകർ എന്റെ പേരെടുത്തു വരുമ്പോൾ
when you see standing in the holy place ‘the abomination that causes desolation / ശൂന്യമാക്കുന്ന മ്ളേച്ഛത വിശുദ്ധസ്ഥലത്തിൽ നിലക്കുന്നതു നിങ്ങൾ കാണുമ്പോൾ
when you see Jerusalem surrounded by armies / സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ
Jesus sent whom to prepare the Passover?
പെസഹാ ഒരുക്കാൻ യേശു ആരെയാണ് അയച്ചത്?
Peter and John / പത്രോസും യോഹന്നാനും
Peter and James / പത്രോസും യാക്കോബും
John and James / യോഹന്നാനും യാക്കോബും
Peter and Andrew / പത്രോസും അന്ത്രെയാസും
"He had not consented to their decision and deed", who?
"അവൻ അവരുടെ ആലോചനെക്കും പ്രവൃത്തിക്കും അനുകൂലമല്ലായിരുന്നു" ആര്?
Simon a Cyrenian / കുറേനക്കാരനായ ശിമോൻ
Nicodemus / നിക്കോദേമൊസ്
Joseph from Arimathea / അരിമത്യക്കാരനായ ജോസഫ്
Judas Iscariot / ഈസ്കാർയ്യോത്തായൂദ
Jesus wept over which city?
ഏത് നഗരത്തെക്കുറിച്ച് യേശു കരഞ്ഞു?
Capernaum / കഫർന്നഹൂo
Bethsaida / ബേത്ത്സയിദ
Chorazin / കോരസീൻ
Jerusalem / യെരൂശലേം
where did Jesus stay on the nights?
രാത്രിയിൽ യേശു എവിടെ പാർത്തു?
Bethany / ബേഥാന്യ
at Lazarus's home / ലാസറിന്റെ വീട്ടിൽ
in the Temple / ദൈവാലയത്തിൽ
the Mount of Olives / ഓലിവ് മലയിൽ
