wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Balarama Malayalam

Total questions: 9

Worksheet time: 5mins

Name
Class
Date
1.

ലുട്ടാപ്പിയുടെ വാഹനം

a)

ബെൻസ്

b)

കുന്തം

c)

കാളവണ്ടി

2.

പൊട്ടിച്ചിരിച്ചാൽ - ആനയുടെ ശക്തി ഡിഷ്ക്കുഅപ്പൂപ്പന് സ്വന്തം

a)

1000

b)

100

c)

10

3.

ചിത്രം നോക്കി ആളെ തിരിച്ചറിയുക

a)

കുട്ടൂസൻ

b)

ഡാകിനി

c)

ഡിഷ്‌കു

d)

ശുപ്പാണ്ടി

4.

പ്രതികൂല സാഹചര്യങ്ങളിൽ നിന്നും സ്വന്തം കൗശലം ഉപയോഗിച്ച് രക്ഷപ്പെടുന്നത് ആരാണ് ?

a)

ചുക്കൻ

b)

ചെമ്പൻ

c)

കുലൂലുമുയൽ

d)

ചെന്നായ

5.

മായാവിയുടെ ഉറ്റ കൂട്ടുകാർ ആരെല്ലാം ?

a)

വിക്രമനും മുത്തുവും

b)

രാജുവും രാധയും

c)

അക്കുവും ഇക്കുവും

6.

അബദ്ധങ്ങളിൽ ചെന്ന് ചാടുന്ന പേടിത്തൊണ്ടൻ വേട്ടക്കാരൻ

a)

കുട്ടൂസൻ

b)

ശിക്കാരി ശംഭു

c)

ഛോട്ടാഭീം

7.

ലോകചരിത്രത്തിൽ ശത്രുക്കളെ കിടുകിടാ വിറപ്പിച്ച ഭരണാധികാരിയായ ഹിറ്റ്ലർ ഏറെ ഭയന്നിരുന്ന മൃഗമാണ്-

a)

എരുമ

b)

പൂച്ച

c)

പട്ടി

8.

ആനയും കാണ്ടാമൃഗവും പരസ്പരം യുദ്ധം ചെയ്താൽ ആർക്കായിരിക്കും അവസാന വിജയം

a)

ആനയ്ക്ക്

b)

കാണ്ടാമൃഗത്തിന്

c)

സമനില

9.

ആപ്പിൾ മുറിച്ചാൽ അൽപനേരം കഴിഞ്ഞ് മുറിച്ച ഭാഗം ബ്രൗൺ നിറത്തിലാവും കാരണമെന്ത് ?

a)

ആപ്പിളിന് നിറം മാറാൻ കഴിവുള്ളതുകൊണ്ട്

b)

വായു സമ്പർക്കം ഉണ്ടാകുന്നത് കൊണ്ട് .

Similar Resources on Wayground