wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Bs

Total questions: 5

Worksheet time: 3mins

Name
Class
Date
1.

ക്രമപ്രതിപതനം ത്തിന് ഉദാഹരണം എന്ത്

a)

മിനുസമുള്ള ടൈൽ

b)

ഓട്

c)

കല്ല്

2.

മൈക്രോസ്കോപ്പിൽ ഉപയോഗിക്കുന്ന ലെൻസ് ഏത്

a)

കോൺവെക്സ് ലെൻസ്

b)

കോൺകേവ് ലെൻസ്

3.

ഒരു കോൺവെക്സ് ലെൻസ് ലൂടെ രണ്ട് ലൈസർ ടോർച്ച് അടിക്കുമ്പോൾ പ്രകാശകരണങ്ങൾ

a)

കൂട്ടിമുട്ടുന്നു

b)

അകന്നു പോകുന്നു

4.

ഷേവിങ് മിറർ ആയി ഉപയോഗിക്കുന്ന കണ്ണാടി ഏത്

a)

കോൺകേവ് ദർപ്പണം

b)

കോൺവെക്സ് ദർപ്പണം

5.

അപവർത്തനം സംഭവിക്കുന്നത് എവിടെ

a)

കണ്ണാടിയിൽ

b)

ലെൻസിൽ

c)

സ്റ്റീൽ പ്ലേറ്റിൽ