wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

MORAL EXAM 3

Total questions: 10

Worksheet time: 12mins

Name
Class
Date
1.

വുളൂഇന്റെ ശർത്തുകൾ

a)

വെള്ളം ശുദ്ധിയായിരിക്കുക,വെള്ളത്തെ തടയുന്ന ഒന്നും ശരീരത്തിൽ ഇല്ലാതിരിക്കുക,കഴുക്കപ്പെടുന്ന എല്ലാ അവയവത്തിലും വെള്ളം എത്തിക്കുക, ഇസ്തിഹാളത് പോലെ ഉള്ള രോഗം ഉള്ളവർ സമയം ആയതിന് ശേഷം മാത്രം വുളു ചെയ്യുക

b)

വെള്ളം ശുദ്ധിയായിരിക്കുക,വെള്ളത്തെ തടയുന്ന ഒന്നും ശരീരത്തിൽ ഇല്ലാതിരിക്കുക,കഴുക്കപ്പെടുന്ന എല്ലാ അവയവത്തിലും വെള്ളം എത്തിക്കുക, ഇസ്തിഹാളത് പോലെ ഉള്ള രോഗം ഉള്ളവർ സമയം ആയതിന് ശേഷം മാത്രം വുളു ചെയ്യുക,തർത്തീബ്

c)

വെള്ളം ശുദ്ധിയായിരിക്കുക,വെള്ളത്തെ തടയുന്ന ഒന്നും ശരീരത്തിൽ ഇല്ലാതിരിക്കുക,കഴുക്കപ്പെടുന്ന എല്ലാ അവയവത്തിലും വെള്ളം എത്തിക്കുക, ഇസ്തിഹാളത് പോലെ ഉള്ള രോഗം ഉള്ളവർ സമയം ആയതിന് ശേഷം മാത്രം വുളു ചെയ്യുക,മുഖം കഴുകുക,

d)

.വെള്ളം ശുദ്ധിയായിരിക്കുക,വെള്ളത്തെ തടയുന്ന ഒന്നും ശരീരത്തിൽ ഇല്ലാതിരിക്കുക,കഴുക്കപ്പെടുന്ന എല്ലാ അവയവത്തിലും വെള്ളം എത്തിക്കുക, ഇസ്തിഹാളത് പോലെ ഉള്ള രോഗം ഉള്ളവർ സമയം ആയതിന് ശേഷം മാത്രം വുളു ചെയ്യുക,തലയിൽ നിന്ന് അല്പം തടവുക.

2.

വുളൂഇന്റെ ഫര്ളുകൽ?

a)

നിയ്യത് ,മുഖം കഴുകുക, മുട്ടുൽപടെ കയ്കൾ കഴുകുക,തലയിൽ നിന്ന് അൽപം തടവുക, ഞെരിയാണി ഉൾപ്പെടെ കാൽ കഴുകുക,തർത്തീബ്

b)

നിയ്യത് ,മുഖം കഴുകുക, മുട്ടുൽപടെ കയ്കൾ കഴുകുക,തലയിൽ നിന്ന് അൽപം തടവുക, ഞെരിയാണി ഉൾപ്പെടെ കാൽ കഴുകുക,തർത്തീബ്,മൂക്കിൽ വെള്ളം കയറ്റി കഴുകുക.

c)

നിയ്യത് ,മുഖം കഴുകുക, മുട്ടുൽപടെ കയ്കൾ കഴുകുക,തലയിൽ നിന്ന് അൽപം തടവുക, ഞെരിയാണി ഉൾപ്പെടെ കാൽ കഴുകുക,തർത്തീബ്,വലതിനെ മുൻതിക്കുക.

d)

നിയ്യത് ,മുഖം കഴുകുക, മുട്ടുൽപടെ കയ്കൾ കഴുകുക,തലയിൽ നിന്ന് അൽപം തടവുക, ഞെരിയാണി ഉൾപ്പെടെ കാൽ കഴുകുക,തർത്തീബ്,മൂന്ന് പ്രാവശ്യം കഴുകുക.

3.

عضوഎന്ന വാക്കിന്റെ അർത്ഥം

a)

അവയവം

b)

ശരീരം

c)

തടയുക

d)

ചെവി

4.

الأذن എന്ന വാക്കിന്റെ അർത്ഥം

a)

ചെവി

b)

മൂക്ക്

c)

തടയുക

d)

സമയം

5.

رأس എന്ന വാക്കിന്റെ അർത്ഥം

a)

തടയുക

b)

ചെവി

c)

കണ്ണ്

d)

തല

6.

വുളു ഇന്റെ ഫർളുകൾ

a)

5

b)

6

c)

4

d)

3

7.

وقتഎന്ന വാക്കിന്റെ അർത്ഥം

a)

ശരീരം

b)

സമയം

c)

അവയവം

d)

ചെവി

8.

.منعഎന്ന വാക്കിന്റെ അർത്ഥം

a)

തടയുക

b)

ശരീരം

c)

ചെവി

d)

അവയവം

9.

മുഖം കഴുകുന്നതിന്റെ തെളിവ്

a)

فأغسلو وجوهكم

b)

فأغسلو وجوهكم وأييديكم

c)

فأغسلو أيديكم

d)

فأغسلو أيديكم ووجوهكم

10.

ترتيب ഇല്ലെങ്കിലും വുളൂ ശെരി ആവുമോ

a)

ആവും

b)

ആവില്ല

c)

ഇവയൊന്നുമല്ല

d)

വുളു ശെരി ആവും

Similar Resources on Wayground