wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

family quiz

Total questions: 9

Worksheet time: 5mins

Name
Class
Date
1.

സതാംപ്ടണിൽ നിന്നുള്ള കന്നി യാത്രയിൽ ഏപ്രിൽ 15 ന് അറ്റ്ലാന്റിക് സമുദ്രത്തിൽ ടൈറ്റാനിക് മുങ്ങിയ വർഷം?

a)

1919

b)

1912

c)

1924

d)

1910

2.

ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ സാങ്കേതിക കമ്പനിയുടെ പേരെന്ത്?

a)

പോസ്കോ

b)

LG

c)

ഹ്യുണ്ടായ്

d)

സാംസങ്

3.

ലോകത്തിലെ ഏറ്റവും ചെറിയ പക്ഷി ഏതാണ്?

a)

ഹമ്മിംഗ്ബേർഡ്

b)

അരിപ്പ്രാവ്

c)

ചക്കി പരുന്ത്‌

d)

ചെമ്പന്‍ മരംകൊത്തി

4.

പോർച്ചുഗലിന്റെ തലസ്ഥാനം എന്താണ്

a)

ലിസ്ബന്

b)

ദില്ലി

c)

പാരീസ്

d)

മാഡ്രിഡ്

5.

മനുഷ്യ ശരീരം ദിവസവും എത്ര ശ്വസിക്കുന്നു?

a)

30000

b)

25000

c)

10000

d)

20000

6.

ഇരിപ്പിടം മാറുന്നതനുസരിച്ച് പേര് മാറുന്ന വസ്തു

a)

കാല്

b)

കൈ

c)

രോമം

d)

തലച്ചോറ്

7.

തലയിൽ കാലുള്ള ജീവി

a)

പേൻ

b)

സ്പൈഡർ

c)

പാറ്റ

d)

കാറ്റർപില്ലർ

8.

കൂടുതൽ മഴ ലഭിക്കുന്ന കേരള സ്ഥലം

a)

കോഴിക്കോട്

b)

കണ്ണൂർ

c)

തൃശ്ശൂർ

d)

കോട്ടയം

9.

കുറഞ്ഞ മഴയുള്ള കേരളത്തിലെ സ്ഥലം

a)

ചിന്നാർ

b)

ചിറ്റൂർ

c)

വയനാട്

d)

തിരുവന്തപുരം