NEW
Font size
WorksheetsQuizziz 04/01/2021
Total questions: 50
Worksheet time: 25mins
വിത്ത് മുളക്കുമ്പോൾ ആദ്യം പുറത്തുവരുന്നത്
ബീജശീർഷം
ബീജാങ്കുരണം
ബീജമൂലം
ഇവയൊന്നുമല്ല
ഭ്രൂണത്തിൽ നിന്ന് മുകളിലേക്ക് വരുന്ന ഭാഗം
ബീജാങ്കുരണം
ബീജശീർഷം
ബീജമൂലം
ഇവയെല്ലാം
തേയിലയുടെ ജന്മദേശം
അമേരിക്ക
യൂറോപ്പ്
ബ്രസീൽ
ചൈന
റബ്ബറിന്റെ ജന്മദേശം
അമേരിക്ക
ചൈന
യൂറോപ്പ്
ബ്രസീൽ
കായികപ്രജനനത്തിൽ പുതിയ സസ്യങ്ങൾ ഉണ്ടാകുന്നത്
വേരിൽ നിന്ന്
തണ്ടിൽ നിന്ന്
ഇലയിൽ നിന്ന്
ഇവയിൽ നിന്നെല്ലാം
ദേശീയ ഊർജ്ജ സംരക്ഷണ ദിനം
ഡിസംബർ 14
ജനുവരി 24
മാർച്ച് 22
നവംബർ 8
പാരമ്പര്യ ഊർജ്ജസ്രോതസുകൾക്ക് ഉദാഹരണമല്ലാത്തത്
കാറ്റ്
പെട്രോളിയം
കൽക്കരി
ഡീസൽ
പെട്രോളിയത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഇന്ധനമേത്
ഡീസൽ
പെട്രോൾ
മണ്ണെണ്ണ
ഇവയെല്ലാം
കത്താൻ സഹായിക്കുന്ന വാതകം
ഹൈഡ്രജൻ
നൈട്രജൻ
ഓക്സിജൻ
കാർബൺ ഡൈ ഓക്സൈഡ്
സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണമേത്
വിളക്കുകൾ
കുക്കറുകൾ
വാട്ടർ ഹീറ്ററുകൾ
ഇവയെല്ലാം
സൈറ്റോളജിയുടെ പിതാവ്
അരിസ്റ്റോട്ടിൽ
റോബർട്ട് ഹുക്ക്
റോബർട്ട് ബ്രൗൺ
എം .ജെ .ഷ്ലീഡൻ
കോശമർമ്മം കണ്ടുപിടിച്ചത്
റോബർട്ട് ഹുക്ക്
റോബർട്ട് ബ്രൗൺ
അരിസ്റ്റോട്ടിൽ
എം.ജെ. ഷ്ലീഡൻ
സസ്യകോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ
റോബർട്ട് ഹുക്ക്
റോബർട്ട് ബ്രൗൺ
എം.ജെ.ഷ്ലീഡൻ
ഇവരാരുമല്ല
അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ശരീരത്തെസജ്ജമാക്കുന്ന ഹോർമോൺ
അഡ്രിനാലിൻ
കോർട്ടിസോൾ
തൈറോക്സിൻ
ഇൻസുലിൻ
ഏത് ഹോർമോൺ ആണ് ജീവികൾക്ക് ബാഹ്യമായ ചുറ്റുപാടിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്നത്
തൈറോക്സിൻ
ഫിറമോൺ
ഇൻസുലിൻ
സൈറ്റോ കൈനിൻ
ഭക്ഷണം തയ്യാറാക്കാൻ അനുയോജ്യമായ പാത്രം
അലുമിനിയം
വെള്ളി
പ്ലാസ്റ്റിക്
ഗ്ലാസ്
പ്രാതിനിധ്യ മൂലകങ്ങൾ എന്നറിയപ്പെടുന്നത്
ലാൻഥനൈഡുകൾ
3 മുതൽ 12 വരെയുള്ള ഗ്രൂപ്പിലെ മൂലകങ്ങൾ
ഗ്രൂപ്പ് 1 ,ഗ്രൂപ്പ് 2 ,ഗ്രൂപ്പ് 13 മുതൽ 18 വരെയുള്ള മൂലകങ്ങൾ
ആക്ടിനൈഡുകൾ
അക്വാറീജിയ എന്നാൽ
1:3 con.HNO3 and con. HCL
1:2 con.HNO3 and con.HCL
3:1 con.HNO3 and con.HCL
2:1 con.HNO3 and con.HCL
സെൻട്രൽ വിജിലൻസ് കമ്മീഷൻ നിലവിൽ വന്ന വർഷം?
1964
1969
1948
1956
കടൽവെള്ളത്തിന്റെ PH മൂല്യം എത്ര
8.0
12.0
4.2
9.6
സ്റ്റീൽ ഏതെല്ലാം ലോഹം ചേർന്നതാണ്
ഇരുമ്പ്, കാർബൺ
ഇരുമ്പ്, വെളുത്തീയം
ഇരുമ്പ്, ചെമ്പ്
ചെമ്പ്, വെളുത്തീയം
ദേശീയ ഹരിത ട്രൈബ്യൂണൽ നിലവിൽ വന്നത്?
2011 ഒക്ടോബർ
2009 സെപ്തംബർ
2010 ഒക്ടോബർ
2010 ഒക്ടോബർ**
വളരെ ചെറിയ സമയത്തിൽ അനുഭവപ്പെടുന്ന വലിയ ബലമാണ്
ആവേഗബലം
ആക്കം
ജഡത്വം
കൊഹിഷൻ ബലം
"കേരള വിവേകാനന്ദൻ" എന്നറിയപ്പെട്ടത് ?
ആഗമനന്ദസ്വാമി
ആനന്ദ തീർത്ഥൻ
വാഗ്ഭടാനന്ദൻ
ചട്ടമ്പി സ്വാമികൾ
ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥ
സൂപ്പർ ഫ്ളൂയിഡ്
ദ്രാവക ക്രിസ്റ്റൽ
പ്ലാസ്മ
വാതകം
ജലത്തിന് ഏറ്റവും കുറഞ്ഞ വ്യാപ്തവും ഏറ്റവും കൂടിയ സാന്ദ്രതയുമുള്ള താപനില
10
100
32
4
മിന്നൽ രക്ഷാചാലകം കണ്ടുപിടിച്ചത്
ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ
അലക്‌സാൻഡ്രോ വോൾട്ട
തോമസ് ആൽവാ എഡിസൺ
മൈക്കൽ ഫാരഡെ
ചേരമൻ മഹാജന സഭ രൂപീകരിച്ചത് ആര്?
സഹോദരൻ അയ്യപ്പൻ
പൊയ്കയിൽ യോഹന്നാൻ
പാമ്പാടി ജോൺ ജോസഫ്
അർണോസ് പാതിരി
ഒരു നിയോൺ വേപ്പർ ലാബ് പുറത്തു വിടുന്ന പ്രകാശത്തിന്റെ നിറം
ചുവപ്പ്
ഓറഞ്ച്
നീല
പച്ച
തിരുവിതാംകൂറിലെ ദിവാനായിരുന്ന സർ. സി. പി. രാമസ്വാമി അയ്യരുടെ ദുർഭരണത്തിനെതിരായി നടന്ന പ്രക്ഷോഭം ഏത്?
ആറ്റിങ്ങൽ കലാപം
കുറിച്യർ കലാപം
പുന്നപ്ര വയലാർ സമരം
ചാന്നാർ ലഹള
വിമോചന സമരം നടന്ന വർഷം ഏത്?
1958
1959
1971
1957
കേരളത്തിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ?
മണിയാർ
കുത്തുങ്കൽ
മാങ്കുളം
മീൻവല്ലം
പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ആരുടെ ഭരണകാലത്താണ് ?
ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ
ശ്രീമൂലം തിരുനാൾ രാമവർമ്മ
സ്വാതി തിരുനാൾ
ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
കേരളത്തിലെ ഒന്നാം മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രി?
ടി വി തോമസ്
റ്റി. എ. മജീദ്
കെ. ആർ ഗൗരി
സി. അച്യുതമേനോൻ
കേരളത്തിലെ ആദ്യ ഗവർണ്ണർ ആരായിരുന്നു?
വി.വി.ഗിരി
ജ്യോതി വെങ്കിടാചലം
ഡോ.ബി.രാമകൃഷ്ണ റാവു*
പി.രാമചന്ദ്രൻ
കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന പരസ്യവാചകം ആരുടേത്?
ദേശീയ ടൂറിസം വകുപ്പിന്റേത്
സംസ്ഥാന ടൂറിസം വകുപ്പിന്റേത്
ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം വകുപ്പിന്റേത്
ഇക്കോ ടൂറിസം വകുപ്പിന്റേത്
മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് ചിത്രം ഏത്?
കണ്ടം ബച്ചകോട്ട്
ന്യൂസ് പേപ്പർ ബോയി
തച്ചോളി അബു
പടയോട്ടം
GST യുടെ പൂർണ്ണ രൂപം?
Good and Sales Tax
Gods and Service Tax
Goods and Service Tax
Gods Sales Tax
ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്നത് ?
റിസർവ്വ് ബാങ്ക്
നീതി ആയോഗ്
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ
ധനകാര്യ വകുപ്പ്
കാർഗിലിലെ സൈനിക നീക്കത്തിന് ഇന്ത്യ നൽകിയിരുന്ന പേര്?
ഓപ്പറേഷൻ ബ്ലൂസ്റ്റാർ
ഓപ്പറേഷൻ വിജയ്
ഓപ്പറേഷൻ സോജില്
ഓപ്പറേഷൻ മേഘദൂത്
നാഷണൽ ഡിഫൻസ് അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു ?
ഡെറാഡൂൺ
ഖടക് വാസ്‌ല
ബാംഗ്ലൂർ
മസൂറി
കൊച്ചിൻ ഷിപ്പ്യാർഡിൽ നിർമ്മിക്കപ്പെട്ട ആദ്യ ഓയിൽ ടാങ്കിന്റെ പേര്?
ഇന്ദിരാ പ്രിയദർശിനി
ബഹദൂർ ശാസ്ത്രി
മോത്തിലാൽ നെഹ്റു
ടിപ്പു സുൽത്താൻ
അലഹബാദ് മുതൽ ഹാൽഡിയ വരെയുളള ദേശീയ ജലപാത ഒന്ന് ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു?
ഗംഗ
ബ്രഹ്മപുത്ര
ഗോദാവരി
താപ്തി നദി
നാഷണൽ റിമോട്ട് സെൻസിംഗ് ഏജൻസിയുടെ ആസ്ഥാനം ?
ഡൽഹി
ഹൈദരാബാദ്
ഡെഹ്റാഡൂൺ
ബംഗളുരു
ഏറ്റവും കൂടു തൽ ദിന പത്രങ്ങൾ പുറത്തിറങ്ങുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
മദ്ധ്യപ്രദേശ്
മഹാരാഷ്ട്ര
ഉത്തർപ്രദേശ്
കേരളം
ഏഷ്യൻ ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാളി വനിത?
ഷൈനി വിൽസൺ
അഞ്ചുബോബി ജോർജ്ജ്
എം.ഡി.വത്സമ്മ
പി.ടി.ഉഷ
ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളിയായ നീന്തൽ താരം?
സെബാസ്റ്റ്യൻ സേവ്യർ
ശ്രീശാന്ത്
ടിനു യോഹന്നാൻ
പി.ടി.ഉഷ
സ്ത്രീ കളുടെ ഉന്നമനത്തിനായി 1979 ഡിസംബർ 18 ന് ഐക്യരാ ഷ്ടസഭ അംഗീകരിച്ച ഉടമ്പടി ഏത്?
സ്ത്രീ ശാക്തീകരണം
സ്ത്രീ സുരക്ഷ
സ്ത്രീ വിവേചന നിവാരണ പരിപാടി
വനിതാ പ്രാതിനിധ്യം
ലോകത്തിൽ ഏറ്റവും കൂടുതൽ വെള്ളമുള്ള നദി?
മിസൗറി മിസ്സിസ്സിപ്പി
തേംസ്
ആമസോൺ
ബ്രഹ്മപുത
ലോക മുള ദിനം?
മെയ് 22
സെപ്റ്റംബർ 18
ജൂ ലൈ 29
മാർച്ച് 20
