wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Children's Day Celebration

Total questions: 50

Worksheet time: 8mins

Name
Class
Date
1.

സ്കൌട്ട് പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍ ജനിച്ച വര്‍ഷം

a)

1908

b)

1857

c)

1847

d)

1907

2.

ബിപി ആദ്യമായി സൈനിക സേവനം നടത്തിയ രാജ്യം?

a)

ബ്രിട്ടണ്‍

b)

ഒമാൻ

c)

ഇന്ത്യ

d)

ജപ്പാൻ

3.

ബി പി യുടെ ശവകുടീരത്തിൽ കാണപ്പെടുന്ന അടയാളത്തിന് അർത്ഥം?

a)

ഞാൻ മരണപെട്ടു

b)

ഞാൻ വീട്ടിലേക്ക് പോയി

c)

ഞാൻ വിജയിച്ചു

d)

ഞാൻ ഉറങ്ങി

4.

ഇന്ത്യക്കാരായ കുട്ടികൾക്കുവേണ്ടി സ്കൗട്ടിങ് ആരംഭിച്ചത് ആര്?

a)

വിവിയൻ ബോസ്

b)

ആഗ്നസ് ബിപി

c)

ആനി ബെസെന്റ്

d)

other

5.

BP's 6 Exercise No. 4 ശരീരത്തിലെ ഏത് ഭാഗത്തിനു വേണ്ടിയുള്ളതാണ്?

a)

ഉദരത്തിന്

b)

ഉടലിന്

c)

മാറിടത്തിന്

d)

അരക്ക് കീഴെ ഭാഗത്തിനും കാലുകളുടെ പുറം ഭാഗത്തിനും

6.

കൈയോ കൊടിയോ പൊക്കത്തിൽ പിടിച്ച് സാവധാനം വീശിയാൽ സൂചിപ്പിക്കുന്നതെന്ത്?

a)

സാരമില്ല, പഴയതുപോലെ നിൽക്കുക

b)

ഓടി വരിക

c)

അകന്നു പോവുക

d)

നിൽക്കുക അനങ്ങരുത്

7.

വലിയ തടി കെട്ടി വലിച്ചു കൊണ്ടു പോകാൻ ഉപയോഗിക്കുന്ന കെട്ട് ?

a)

റോളിങ്ങ് ഹിച്ച്

b)

ടിമ്പർ ഹിച്ച്

c)

കില്ലിങ് ഹിച്ച്

d)

ലിവർ ഹിച്ച്

8.

സ്കൗട്ടുകൾ സൗഹാർദ്ദത്തിന്‍റെയും ഏകതയുടെയും പ്രതീകമായി കണക്കാക്കുന്നത്?

a)

ഹസ്തദാനം

b)

ചിഹ്നദാനം

c)

സ്കൗട്ട് സൈൻ

d)

സൽപ്രവർത്തി

9.

കൊടിമരത്തിൽ പതാക ഉയർത്താനും താഴ്ത്താനും ഉപയോഗിക്കുന്ന കയർ?

a)

മാസ്റ്റ് ഹെഡ്

b)

ഹാലിയാഡ്

c)

ബട്ട്

d)

ക്ലീറ്റ്

10.

ഡെക്കറേഷൻ നോട്ട് എന്നറിയപ്പെടുന്നത്?

a)

ഫിഗർ ഓഫ് എയ്റ്റ് നോട്ട്

b)

റീഫ് നോട്ട്

c)

ഫിഷർമാൻസ് നോട്ട്

d)

ഫയർമാൻസ് ചെയർ നോട്ട്

11.

ലൈഫ് ലൈനിൽ ഉപയോഗിക്കുന്ന കെട്ട്?

a)

ബോലൈൻ

b)

ഷീറ്റ് ബെന്‍റ്

c)

ഫയർമാൻ ചെയർ നോട്ട്

d)

ഫിഷർമാൻ നോട്ട്

12.

സെമഫോർ സിഗ്നലിങ്ങിൽ AR സൂചിപ്പിക്കുന്നത്?

a)

Are you ready

b)

Wait

c)

End of the message

d)

Ready

13.

സ്കൗട്ടിങ് പ്രസ്ഥാനത്തിൽ1908 വർഷത്തിനു ഉള്ള പ്രാധാന്യം എന്ത്?

a)

ബിപി ഇൻഡ്യ സന്ദർശിച്ച വർഷം

b)

സ്കൗട്ട് പ്രസ്ഥാനം ആരംഭിച്ച വർഷം

c)

സ്കൗട്ടിംഗ് ഫോർ ബോയ്സ് പ്രസിദ്ധീകരിച്ച വർഷം

d)

WAGGGS രൂപീകരിച്ച വർഷം

14.

മേഫ്കിങ് പട്ടണം ഏത് രാജ്യത്തായിരുന്നു?

a)

ബ്രൗൻസീ ഐലൻഡ്

b)

ദക്ഷിണ ആഫ്രിക്കയിലെ നതാൽ

c)

ലണ്ടൻ നഗരത്തിലെ ചാർട്ടർ ഹൗസ്സ്

d)

തെക്കേ ആഫ്രിക്കയിലെ ട്രാൻസ്വാൾ

15.

മാപ്പിൽ ഗ്രിഡ് രേഖകളുടെ നിറം?

a)

പച്ച

b)

നീല

c)

പർപ്പിൾ

d)

വെള്ള

16.

Arm Fracture നു ഉപയോഗിക്കുന്ന സ്ലിങ് ?

a)

ലാർജ് ആം സ്ലിങ്

b)

ട്രയാംഗുലർ സ്ലിങ്

c)

ത്രികോണ സ്ലിങ്

d)

സെന്‍റ് ജോൺസ് സ്ലിങ്

17.

ത്രികോണ ബാന്‍റെജിന്‍റെ ഒരു വശത്തിന്‍റെ നീളം ?

a)

2 മീറ്റർ

b)

1 മീറ്റർ

c)

5 മീറ്റർ

d)

7 മീറ്റർ

18.

കാൽ മുട്ടിൽ മുറിവുണ്ടായാൽ ഉപയോഗിക്കുന്ന ബാന്‍റേജ്?

a)

നീ ബാന്‍റേജ്

b)

പാം ബാന്‍റേജ്

c)

എൽബോ ബാന്‍റേജ്

d)

ഫൂട്ട് ബാന്‍റേജ്

19.

അകന്നു നിൽക്കുന്ന രണ്ട് കമ്പുകളെ അടുപ്പിക്കാൻ ഉപയോഗിക്കുന്ന ലാഷിങ് ?

a)

സ്ക്വയർ ലാഷിങ്

b)

ഡയഗണൽ ലാഷിങ്

c)

ഷിയർ ലാഷിങ് മാർക്ക്-1

d)

ഷിയർ ലാഷിങ് മാർക്ക് -2

20.

വെസ്റ്റേൺ കൺട്രി വിപ്പിങ് അവസാനിക്കുന്നത്?

a)

ഫിഷർ മെൻസ് നോട്ട്

b)

ഫയർ മെൻസ് ചെയർ നോട്ട്

c)

റീഫ് നോട്ട്

d)

മാൻഹാർനസ് നോട്ട്

21.

ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

a)

രവീന്ദ്രനാഥ് ടാഗോർ

b)

ജവഹർലാൽ നെഹ്റു

c)

B.R അംബേക്കർ

d)

ഇന്ദിര ഗാന്ധി

22.

ലോക ശിശുദിനം എന്ന്?

a)

നവംബർ 14

b)

ഡിസംബർ 15

c)

നവംബർ 20

d)

മാർച്ച്‌ 10

23.

യു എൻ ജനറൽ അസംബ്ലിയുടെ ആദ്യ വനിതാ അധ്യക്ഷയായ നെഹ്റുവിന്‍റെ സഹോദരി ആര്?

a)

വിജയലക്ഷ്മി പണ്ഡിറ്റ്

b)

പ്രതിഭാ പാട്ടീൽ

c)

എം.എസ്. സുബ്ബുലക്ഷ്മി

d)

ഫാത്തിമാ ബീവി

24.

“ഭയത്തിന്‍റെയും വെറുപ്പിന്‍റെയും മേൽ വിജയം നേടിയ മനുഷ്യൻ” എന്ന് നെഹ്റുവിനെ പറ്റി പറഞ്ഞത് ആര്?

a)

വിൻസ്റ്റൺ ചർച്ചിൽ

b)

ജവാർഹലാൽ നെഹ്‌റു

c)

ആനി ബെസെന്റ്

d)

മഹാത്മ ഗാന്ധി

25.

രണ്ട് കയറുകൾ പരസ്പരം യോജിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന സ്പ്ലൈസിങ്?

a)

വിപ്പിങ്

b)

ബാക്ക് സ്പ്ലൈസിങ്

c)

ഷോർട്ട് സ്പ്ലൈസിങ്

d)

ഐ സ്പ്ലൈസിങ്

26.

കേരള സ്റ്റേറ്റ് ഭാരത് സ്കൌട്ട്സ് & ഗൈഡ്സിന്‍റെ ചീഫ് കമ്മീഷണർ ആരാണ്?

a)

ഡിസ്ട്രിക്ട് ഡയറക്ടർ

b)

പൊതു വിദ്യാഭ്യാസ ഡയറക്ടർ

c)

സ്റ്റേറ്റ് ഡയറക്ടർ

d)

വിദ്യാഭ്യാസ മന്ത്രി

27.

ആരാണ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്‍റെ ഇപ്പോഴത്തെ പ്രസിഡന്‍റ്‌?

a)

അനില്‍ ജെയിൻ

b)

L M ജെയിൻ

c)

K R കൗഷിക്

d)

K. K. ഖണ്ടേൽവാൽ

28.

‘ജവഹർ’ എന്ന പദത്തിന്‍റെ അർത്ഥം എന്ത്?

a)

രത്നം

b)

ചെമ്പ്

c)

വെള്ളി

d)

സ്വർണം

29.

ട്രൂപ്പ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന വേദി?

a)

ട്രൂപ്പ് മീറ്റിങ്

b)

COH

c)

പട്രോള്‍ മീറ്റിങ്

d)

patrol in council

30.

സർവ്വേ ഓഫ് ഇന്ത്യയുടെ മാപ്പിലെ തോത് എത്ര?

a)

1 m = 2 cm

b)

2 km = 3 cm

c)

2 cm = 1 km

d)

1 km = 2 cm

31.

പതാക ഗാനത്തിൽ സാഹോദര്യം പരത്തുന്ന എന്നു പറയുന്ന നിറം ?

a)

നീല

b)

പച്ച

c)

വെള്ള

d)

മഞ്ഞ

32.

ബാക്ക് സ്പ്ലൈസിന്‍റെ ആരംഭത്തിലുള്ള കെട്ട്?

a)

മാൻ ഹെർനെസ്സ് നോട്ട്

b)

ക്ലവ് ഹിച്ച്

c)

ക്രൗൺ നോട്ട്

d)

റീഫ് നോട്ട്

33.

സെമഫോർ സിഗ്നലിങ്ങിനുപയോഗിക്കുന്ന കൊടിക്കമ്പിന്‍റെ നീളം?

a)

2.25 അടി

b)

3.35 അടി

c)

1.50 cm

d)

3.25 അടി

34.

നെഹ്റു ട്രോഫി വള്ളം കളിയുടെ പഴയ പേര് ?

a)

ഗാന്ധി സ്മാരക ട്രോഫി

b)

ആറന്മുള ട്രോഫി

c)

രഞ്ജി ട്രോഫി

d)

പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി

35.

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്‍റെ ചീഫ് നാഷണൽ കമ്മിഷണർ ആരാണ്?

a)

അനില്‍ ജെയിൻ

b)

L M ജെയിൻ

c)

K R കൗഷിക്

d)

K. K. ഖണ്ടേൽവാൽ

36.

എവിടെയാണ് WAGGGSന്‍റെ ഹെഡ് ക്വാർട്ടേഴ്‌സ് സ്ഥിതി ചെയുന്നത്?

a)

അമേരിക്ക

b)

ആഫ്രിക്ക

c)

ബ്രിട്ടൻ

d)

ലണ്ടൻ

37.

ലോക സ്കൌട്ട് സംഘടനയുടെ പേര് ?

a)

WOSM

b)

WAGGGS

c)

WASS

d)

BSG

38.

ലോക ഗൈഡ് സംഘടനയുടെ പേര് ?

a)

WOSM

b)

WAGGGS

c)

WASS

d)

BSG

39.

സ്കൌട്ട് നിയമം എത്ര

a)

1

b)

5

c)

7

d)

9

40.

Scout/Guide Prayer ചൊല്ലുവാനെടുക്കുന്ന സമയം ?

a)

60 secs

b)

90 secs

c)

45 secs

d)

52 secs

41.

Kerala State Bharat Scouts & Guidesന്‍റെ സംസ്ഥാന പ്രസിഡന്‍റ് ?

a)

മുഖ്യ മന്ത്രി

b)

വിദ്യാഭ്യാസ വകുപ്പ് മന്ത്രി

c)

കായിക വകുപ്പ് മന്ത്രി

d)

ആരോഗ്യ വകുപ്പ് മന്ത്രി

42.

BP യുടെ വീടിന്‍റെ പേര് ?

a)

പാക്സ്ഹില്‍

b)

ബ്രൌണ്‍സീ

c)

മെഫേക്കിങ്

d)

സ്കൌട്ട് ഡെന്‍

43.

WSW degree ?

a)

247.5

b)

292.5

c)

157.5

d)

202.5

44.

Thinking Day ?

a)

February 22

b)

November 7

c)

January 21

d)

February 21

45.

Cristal Palace Rally ?

a)

1909

b)

1908

c)

1907

d)

1906

46.

World Scout Flag Ratio ?

a)

2:3

b)

3:2

c)

1:2

d)

2:1

47.

സ്കൌട്ട് / ഗൈഡ് നിയമ ഭാഗം എത്ര ?

a)

9

b)

7

c)

5

d)

3

48.

കേരളത്തില്‍ ആദ്യമായി സ്കൌട്ടിങ് ആരംഭിച്ചത് ?

a)

1911

b)

1912

c)

1913

d)

1914

49.

Kerala State Bharat Scouts & Guidesന്‍റെ രക്ഷാധികാരി ?

a)

കേരള ഗവര്‍ണര്‍

b)

ഇന്ത്യന്‍ പ്രസിഡന്‍റ്

c)

മുഖ്യ മന്ത്രി

d)

വിദ്യാഭ്യാസ മന്ത്രി

50.

കെട്ടുകളുടെ രാജാവ് ?

a)

ബോലൈന്‍

b)

റീഫ് നോട്ട്

c)

ക്ലോവ് ഹിച്ച്

d)

ഷീറ്റ് ബെന്‍റ്