wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Quiziizz 27/01/2021

Total questions: 50

Worksheet time: 25mins

Name
Class
Date
1.

വർഗ്ഗീകരണത്തിൻെറ ഉപജ്ഞാതാവ്

a)

വില്ല്യം റോക്‌സ്ബർഗ്ഗ്

b)

കാൾ ലിനേയസ്

c)

അരിസ്റ്റോട്ടിൽ

d)

ലാമാർക്ക്

2.

സത്രീകൾക്കും പുരുഷൻമാർക്കും തുല്യമായ ജോലിക്ക് തുല്യവേ തനം ഉറപ്പുവരുത്തണമെന്ന് ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്ത് വ്യവസ്ഥ ചെയ്തിരിക്കുന്നു?

a)

മൗലികാവകാശങ്ങൾ

b)

നിർദ്ദേശകതത്വങ്ങൾ

c)

കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ

d)

പഞ്ചായത്തുകൾ

3.

കുരങ്ങ് പനിയുടെ രോഗകാരിയായ വൈറസ്

a)

H5N1 വൈറസ്

b)

ഫളോവിവൈറസ്

c)

പാപ്പിലോമ വൈറസ്

d)

H1N1 വൈറസ്

4.

പൗരന്റെ ചുമതലകൾ ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടിക്കി ളിലാണ് വിവരിച്ചിരിക്കുന്നത്?

a)

21 A

b)

51 A

c)

370

d)

356

5.

ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹരോഗികൾ ഉള്ള രാജ്യം

a)

അമേരിക്ക

b)

ചൈന

c)

ബ്രിട്ടൺ

d)

ഇന്ത്യ

6.

എന്താണ് നെഫ്രോളജി

a)

വൃക്കകളെക്കുറിച്ചുള്ള പഠനം

b)

മേഘങ്ങളെക്കുറിച്ചുള്ള പഠനം

c)

പർവതങ്ങളെക്കുറിച്ചുള്ള പഠനം

d)

സമുദ്രങ്ങളെക്കുറിച്ചുള്ള പഠനം

7.

ഭരണഘടനയിലെ ആർട്ടിക്കിൾ 51 എ അനുശാസിക്കുന്നത് ... ആണ്?

a)

മൗലിക ചുമതലകൾ

b)

മനുഷ്യാവകാശം

c)

ബാലാവകാശം

d)

വിദ്യാഭ്യാസ അവകാശം

8.

മനുഷ്യഹൃദയത്തിന്റെ തൂക്കം

a)

400 ഗ്രാം

b)

500 ഗ്രാം

c)

300 ഗ്രാം

d)

280 ഗ്രാം

9.

പതിനെട്ടാം ഗ്രൂപ്പ് മൂലകങ്ങൾ അറിയപ്പെടുന്ന പേര്

a)

ഹാലൊജൻ കുടുംബം

b)

ആൽക്കലൈൻ എർത്ത് ലോഹങ്ങൾ

c)

ലാൻഥനൈഡുകൾ

d)

ആക്ടിനൈഡുകൾ

10.

"ചേരിചേരാ പ്രസ്ഥാനം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതാര്?

a)

ജവഹർലാൽ നെഹ്റു

b)

വി.കെ.കൃഷ്ണമേനോൻ

c)

സിരിമാവോ ബണ്ഡാരനായകെ

d)

ഫിഡൽ കാസ്ട്രോ

11.

തന്നിട്ടുള്ളവയിൽ വിദ്യുത്‌രോധി ഏതാണ്

a)

കോപ്പർ

b)

അലുമിനിയം

c)

പ്ലാസ്റ്റിക്

d)

ഗ്രാഫൈറ്റ്

12.

ഏതുവര്ഷം മുതലാണ് സംസ്ഥാനങ്ങളിൽ ആസൂത്രിത കമ്മിഷൻ നിലവിൽ വന്നത്

a)

1967

b)

1958

c)

1952

d)

1960

13.

പ്ലാസ്റ്റിക് കത്തിക്കുമ്പോൾ പുറത്തുവരുന്ന കാൻസർ രോഗത്തിന് കാരണമായ വാതകം

a)

ടയലിൻ

b)

മിഥേൻ

c)

ഡയോക്സിൻ

d)

ഈഥേൻ

14.

മഗ്നീഷ്യം ആദ്യമായി വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ

a)

ചാഡ്‌വിക്ക്

b)

ഹംഫ്രി ഡേവി

c)

മോസ്‌ലി

d)

തോംസൺ

15.

ദേശീയ നിയമ ദിനം?

a)

ആഗസ്റ്റ് 28

b)

നവംബർ 26

c)

ജൂലൈ 28

d)

സെപ്തംബർ 26

16.

ഇൻസുലിൻ അടങ്ങിയിരിക്കുന്ന ലോഹം

a)

മഗ്നീഷ്യം

b)

ലിഥിയo

c)

സിങ്ക്

d)

സോഡിയം

17.

നേരിയ വൈദ്യുത പ്രവാഹത്തിൻ്റെ സാന്നിധ്യവും ദിശയും അറിയാൻ ഉപയോഗിക്കുന്ന ഉപകരണം

a)

വോൾട്ട് മീറ്റർ

b)

അമ്മീറ്റെർ

c)

ഗാൽവനോ മീറ്റർ

d)

റിയോസ്റ്റാറ്റ്

18.

ദേശീയ സമ്മതിദാന ദിനം?

a)

ജനുവരി 25

b)

ഏപ്രിൽ 20

c)

മാർച്ച് 20

d)

ഡിസംബർ 28

19.

ദേശീയതലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനം?

a)

ലോകായുക്ത

b)

വിവരാവകാശ കമ്മീഷൻ

c)

ഇ-ഗവേൺസ്

d)

ലോക്പാൽ

20.

ഇടിമിന്നൽ ദ്രവ്യത്തിന്റെ ഏത് അവസ്ഥയിൽ ആണ്

a)

ദ്രാവകം

b)

ഖരം

c)

വാതകം

d)

പ്ലാസ്മ

21.

മതേതര രാഷ്ട്രം എന്ന നിലയിൽ ഇന്ത്യയുടെ അടിസ്ഥാന തത്വം?

a)

ഒരു മതത്തിനു വേണ്ടി മാത്രം

b)

മതമില്ലാത്ത അവസ്ഥ

c)

എല്ലാ മതങ്ങളോടും ഉള്ള ബഹുമാനം

d)

മത വിരുദ്ധത

22.

ഭൂകമ്പ തരംഗങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണം

a)

എക്കോ സൗണ്ട്സ്

b)

അൾട്ടി മീറ്റർ

c)

സീസ്മോഗ്രാഫ്

d)

ഹൈഡ്രോ മീറ്റർ

23.

മലബാർ ലഹളയോടനുബന്ധിച്ച് നടന്ന ദുരന്തപൂർണമായ സംഭവം ഏതാണ്?

a)

കീഴരിയൂർ ബോംബ് കേസ്

b)

ആറ്റിങ്ങൽ കലാപം

c)

കീഴക്കേ കോവിലകം കലാപം

d)

വാഗൺ ട്രാജഡി

24.

ഒരു ഡ്രൈ സെല്ലിന്റെ വോൾട്ടേജ് എന്ത്

a)

1.25V

b)

1.5V

c)

2V

d)

1V

25.

മലബാർ കലാപം അരങ്ങേറിയ താലൂക്കിന്റെ പേരെന്ത്?

a)

തലപ്പിള്ളി

b)

ഏറനാട്

c)

മണ്ണാർക്കാട്

d)

പൊന്നാനി

26.

ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം

a)

തെർമോമീറ്റർ

b)

ബാരോമീറ്റർ

c)

ലാക്ടോമീറ്റർ

d)

അമ്മീറ്റർ

27.

1925-ൽ മഹാത്മാഗാന്ധി വൈക്കം സന്ദർശിച്ചത് എന്തിന് വേണ്ടിയായിരുന്നു?

a)

കെ.പി.സി.സി. രൂപീകരണത്തിൽ പങ്കെടുക്കാൻ

b)

ക്ഷേത്രപ്രവേശന സമരത്തിൽ പങ്കെടുക്കാൻ

c)

സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ

d)

നിയമലംഘന സമരത്തിൽ പങ്കെടുക്കാൻ

28.

വജ്രത്തിന്റെ അപവർത്തനാങ്കം

a)

1 .62

b)

1.42

c)

2.42

d)

2.62

29.

ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങൾക്കെതിരെ വയനാട്ടിൽ നടന്നകലാപം?

a)

ചാന്നാർ കലാപം

b)

കുറിച്യർ കലാപം

c)

മലബാർകലാപം

d)

മേൽചാർത്ത് കലാപം

30.

ലെൻസിന്റെ പവറിൻറെ യൂണിറ്റ്

a)

ഡയോപ്റ്റർ

b)

ജൂൾ

c)

ന്യൂട്ടൺ

d)

ആംപിയർ

31.

ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി 1805-ൽ മരണംവരിച്ച കോട്ടയം രാജാവ് ആര്?

a)

പഴശ്ശിരാജ

b)

ടിപ്പു സുൽത്താൻ

c)

ധർമ്മരാജ

d)

രാജാ ഹരിസിംഗ്

32.

പരിണാമ സിദ്ധാന്തത്തിന്റെ പഠനങ്ങൾക്കായി ഡാർവിൻ സഞ്ചരിച്ച ദ്വീപ്

a)

മഡഗാസ്കർ

b)

ഹവായ്

c)

ഗ്രീൻലാൻഡ്

d)

ഗാലപ്പഗോസ് ദ്വീപ്

33.

മനുഷ്യകുലത്തിലെ ഏറ്റവും പുരാതന അംഗം

a)

ഹോമോ ഹാബിലിസ്

b)

ഹോമോ ഇറക്ടസ്

c)

ആർഡിപിത്തക്കസ് റമിഡസ്

d)

ആസ്ട്രലോപിത്തെക്കസ് അഫറൻസിസ്‌

34.

താഴെ പറയുന്ന ജില്ലകളിൽ വേമ്പനാട് കായലുമായി ബന്ധമില്ലാത്തത് ഏതാണ് ?

a)

ആലപ്പുഴ

b)

എറണാകുളം

c)

കൊല്ലം

d)

കോട്ടയം

35.

രാസപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്

a)

ജീനുകൾ

b)

ATP

c)

എൻസൈം

d)

പ്രോട്ടീൻ

36.

സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന - ശുദ്ധജലതടാകം?

a)

ശാസ്താംകോട്ട കായൽ

b)

വെള്ളായണി കായൽ

c)

ഉപ്പളക്കായൽ

d)

പൂക്കോട് തടാകം

37.

പ്രാതിനിധ്യമില്ലാതെ നികുതിയില്ല എന്ന മുദ്രാവാക്യത്തിന് രൂപം നൽകിയത്

a)

ക്രിസ്റ്റഫർ കൊളംബസ്

b)

ജെയിംസ് ഓട്ടിസ്

c)

തോമസ് ജെഫേഴ്സൺ

d)

ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ

38.

ഇംഗ്ലണ്ടിന്റെ സഹായത്തോടെ കച്ചവടക്കാർ കോളനികളിൽ നടപ്പിലാക്കിയ വാണിജ്യനയം

a)

മോണേറ്ററി

b)

ഫിസ്കൽ

c)

ട്രേഡ്

d)

മെർക്കന്റലിസം

39.

പൂക്കോട് തടാകംസ്ഥിതിചെയ്യുന്ന ജില്ലയേത്?

a)

പത്തനംതിട്ട

b)

വയനാട്

c)

പാലക്കാട്

d)

ഇടുക്കി

40.

സൻ യാത് സെൻ ,മാവോ സെ തുംഗ് എന്നിവർ ഏത് വിപ്ലവുമായി ബന്ധപ്പെട്ടിരിക്കുന്നു

a)

റഷ്യൻ വിപ്ലവം

b)

ചൈനീസ് വിപ്ലവം

c)

ലാറ്റിനമേരിക്കൻ വിപ്ലവം

d)

ഫ്രഞ്ച് വിപ്ലവം

41.

കേരളത്തിൽ കടലുമായി നേരിട്ട് ബന്ധമുള്ള കായലുകളുടെ എണ്ണം?

a)

20

b)

27

c)

44

d)

41

42.

എനിക്ക് ശേഷം പ്രളയം എന്ന് പറഞ്ഞത്

a)

ലൂയി പതിനാലാമൻ

b)

ലൂയി പതിഞ്ചാമൻ

c)

ലൂയി പതിനാറാമൻ

d)

ലൂയി അഞ്ചാമൻ

43.

'കോമൺസെൻസ്' എന്ന ലഘുലേഖ ആരുടേതാണ്

a)

ജോണ് ലോക്ക്

b)

വോൾട്ടയർ

c)

തോമസ് പെയിൻ

d)

ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ

44.

കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തെ ചുരം ?

a)

പാൽ ചുരം

b)

ആര്യങ്കാവ്‌ ചുരം

c)

അരുവായ്‌മൊഴി ചുരം

d)

അഗസ്ത്യാർ കൂടം

45.

കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻമാത്രമുള്ള ജില്ല?

a)

മലപ്പുറം

b)

ആലപ്പുഴ

c)

ഇടുക്കി

d)

പത്തനംതിട്ട

46.

കേരളത്തിൽ രാജ്യരക്ഷാവകുപ്പിന്റെ കീഴിലുളള വിമാനത്താവളം ഏത്?

a)

തിരുവനന്തപുരം

b)

കോഴിക്കോട്

c)

കൊച്ചി

d)

ഇവയൊന്നുമല്ല

47.

കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വകുപ്പിന്റെ ആസ്ഥാനം എവിടെ?

a)

എറണാകുളം

b)

ആലപ്പുഴ

c)

കൊല്ലം

d)

മഞ്ചേശ്വരം

48.

പുനലൂരിനെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരം

a)

പാലക്കാട് ചുരം

b)

ആര്യങ്കാവ് ചുരം

c)

പേരിയ ചുരം

d)

പേരമ്പാടി ചുരം

49.

2013-ൽ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ടമലയാള ദിനപ്പത്രം ഏത്?

a)

മലയാള മനോരമ

b)

മാതൃഭൂമി

c)

കേരള കൗമുദി

d)

ചന്ദ്രിക

50.

മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ചത് എവിടെ വച്ച്?

a)

കോഴിക്കോട്

b)

കൊച്ചി

c)

തൃശ്ശൂർ

d)

തിരുവനന്തപുരം